Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ ദിനാഘോഷത്തില്‍ യുഎപിഎ കേസ് പ്രതി; ഇസ്ലാമിക ഭീകരബന്ധമുള്ളവര്‍ ആര്‍ബിഐയിലുണ്ടെന്ന സംശയം ബലപ്പെടുന്നു, ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2025, 10:50 am IST
inKerala

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം റീജ്യണല്‍ ഓഫീസില്‍ നടന്ന വനിതാ ദിനാഘോഷത്തില്‍ യുഎപിഎ പ്രതി ഷാഹിനയെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് അന്വേഷണമില്ല. വളരെ ഗുരുതരമായ സംഭവം ഒതുക്കി തീര്‍ക്കാനാണ് ആര്‍ബിഐ ഉന്നതര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നല്കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ അന്വേഷണവും നടപടിയുമില്ലെന്നാണ് ആര്‍ബിഐ എറണാകുളം റീജ്യണല്‍ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി.

ബെംഗളൂരു സ്‌ഫോടനക്കേസിലുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിന. ഇവരെക്കൊണ്ടാണ് ആര്‍ബിഐയിലെ അന്താരാഷ്‌ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യിപ്പിച്ചത്. നിലവിളക്കു കൊളുത്താന്‍ പറ്റില്ലെന്ന ഷാഹിനയുടെ നിലപാട് കാരണം കേക്കു മുറിച്ചാണ് വനിതാ ദിനാഘോഷം ഉദ്ഘാടനം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ആര്‍ബിഐയില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയത് ഏവരെയും ഞെട്ടിച്ചിരിന്നു. കലൂരിലെ ആര്‍ബിഐ റീജ്യണല്‍ ഓഫീസില്‍ അതീവ സുരക്ഷയാണുള്ളത്. പുറത്തുനിന്നുള്ള ആര്‍ക്കും തന്നെ ഇവിടെ പ്രവേശിക്കാന്‍ സാധിക്കില്ല. ഫോണില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുമാകില്ല. ഫോണ്‍ വിളിച്ചാല്‍ അത് എന്‍ക്വയറിയില്‍ മാത്രമെ ലഭിക്കുകയുള്ളു. മറുപടിയൊന്നും ലഭിക്കുകയുമില്ല. ഇങ്ങനെ അതീവ സുരക്ഷയുള്ള റീജ്യണല്‍ ഓഫീസിലാണ് രാജ്യദ്രോഹകേസിലെ പ്രതിയെത്തിയത്. ഇവര്‍ റിസര്‍വ് ബാങ്കിലെ സംവിധാനങ്ങള്‍ മനസിലാക്കി വിവരങ്ങള്‍ ഭീകരര്‍ക്ക് പങ്ക് വയ്‌ക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

ഷാഹിനയെ വനിതാദിനാഘോഷത്തില്‍ പങ്കെടുപ്പിച്ചത് സംബന്ധിച്ച വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര ധനകാര്യമന്ത്രിക്കും ആര്‍ബിഐ ഗവര്‍ണര്‍ക്കും റീജ്യണല്‍ മാനേജര്‍ക്കും പരാതി നല്കിയിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബുവും പരാതി നല്കിയിരുന്നു. എന്നാല്‍ ഒരു അന്വേഷണവും ഇല്ലെന്നാണ് മറുപടി ലഭിച്ചത്. റിസര്‍വ് ബാങ്കിലും ഇസ്ലാമിക ഭീകരതയുടെ കണ്ണികളുണ്ടോയെന്ന് സംശയത്തിന് ബലം പകരുന്നതാണ് അന്വേഷണമില്ലെന്ന നിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Reserve Bank of IndiaWomen's DayUAPA case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.