Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണ്ണാ ഹസാരെ സംഘം അദ്വാനിയെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 12:11 am IST
inUncategorized

ന്യൂദല്‍ഹി: ലോക്പാല്‍ കരട്‌ ബില്ലിലെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പിന്തുണതേടി പൗരസമൂഹ പ്രതിനിധിസംഘം മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചു. കിരണ്‍ബേദി, അരവിന്ദ്‌ കേജ്‌രിവാള്‍, മനീഷ്‌ സിസോഡിയ എന്നിവര്‍ സംയുക്ത ലോക്പാല്‍ സമിതി യോഗത്തിലുണ്ടായ സംഭവങ്ങള്‍ അദ്വാനിയോട്‌ വിവരിച്ചു. ലോക്പാല്‍ വിഷയത്തില്‍ പൗരസമൂഹ പ്രതിനിധികളുടെ നിലപാടും അദ്വാനിയെ അറിയിച്ചു.

അദ്വാനിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രോത്സാഹജനകമായിരുന്നുവെന്നും രാജ്യം ഫലപ്രദമായ ലോക്പാല്‍ നിയമമാണ്‌ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചതായി ബേദി പറഞ്ഞു. തങ്ങളെ സശ്രദ്ധം ശ്രവിച്ച അദ്വാനി മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക്‌ മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന സര്‍വകക്ഷി യോഗത്തിന്‌ മുമ്പ്‌ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കു മുന്നില്‍ ലോക്പാല്‍ വിഷയത്തിലെ പൗരസമൂഹപ്രതിനിധികളുടെ നിലപാടുകള്‍ വിശദമാക്കുമെന്നും സിസോഡിയ പറഞ്ഞു.

ലോക്പാല്‍ വിഷയത്തിലെ തങ്ങളുടെ വീക്ഷണവും സമീപനവും ബിജെപി ഉള്‍പ്പടെയുള്ള പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചതെന്നും ബേദി പറഞ്ഞു.

തങ്ങളുടെ ഭാഗം, ബില്ലിനെക്കുറിച്ചുള്ള നിലപാട്‌ വിവിധ രാഷ്‌ട്രീയകക്ഷികളെ അറിയിക്കേണ്ടത്‌ പൗരസമൂഹ പ്രതിനിധികളുടെ പ്രത്യേക കടമയായി മാറിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഓംബുഡ്സ്മാന്‍ സംവിധാനം അഴിമതിയെ ചെറുക്കാനല്ല മറിച്ച്‌ പരാതി നല്‍കുന്നവരെ ലക്ഷ്യമിടുന്നതിനുള്ളതാണെന്നും പൗരപ്രതിനിധി സംഘം പറഞ്ഞു.

ബ്യൂറോക്രസിയുടെ വന്‍നിരയെതന്നെ ലോക്പാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതും, അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ ഭാഗം ആദ്യം കേള്‍ക്കുന്ന രീതിയും അഭികാമ്യമായ രീതികളെല്ലന്നും പൗരസമൂഹ പ്രതിനിധികള്‍ പറഞ്ഞു. ഇതേസമയം ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ ആരോടും ഉത്തരവാദിത്തമില്ലാത്ത ലോക്പാല്‍ ബില്‍ വഴി സമാന്തര സര്‍ക്കാരിനുള്ള നീക്കമാണ്‌ അണ്ണാ ഹസാരെ നടത്തിയതെന്ന്‌ മന്ത്രി കപില്‍ സിബല്‍ ആരോപിച്ചു.

‘സര്‍ക്കാരിന്‌ പാര്‍ലമെന്റിനോട്‌ ബാധ്യതയുണ്ട്‌. ലോക്പാല്‍ ബില്ലിനെ ആര്‍ക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. എംപിമാര്‍ക്ക്‌ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെടാം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ജുഡീഷ്യറിയും ലോക്പാലിന്‌ കീഴിലാവണമെന്നാണ്‌ പൗരസമൂഹ പ്രതിനിധികളുടെ ആവശ്യം’, സിബല്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള അവകാശം ലോക്പാല്‍ വഴി ലഭിക്കണമെന്ന്‌ ഹസാരെ ആവശ്യപ്പെട്ടതായും സിബല്‍ കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്ലിന്‌ പിന്നില്‍ ആര്‍എസ്‌എസ്‌, ബിജെപി സഖ്യമാണെന്നും ജനാധിപത്യത്തിന്‌ എതിരാണ്‌ അവരെന്നും സിബല്‍ കുറ്റപ്പെടുത്തി. രാംദേവിന്‌ പിന്നില്‍ ബിജെപിയാണെന്നും സിബല്‍ ആരോപിച്ചു.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.