Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതും ഭഗവാന്റേതും: ജസ്റ്റിസ്‌ രാജന്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അഞ്ച്‌ നിലവറ തുറന്നപ്പോള്‍ കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതെന്ന്‌ സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ അംഗം ജസ്റ്റിസ്‌ സി.എസ്‌.രാജന്‍. ഏഷ്യാനെറ്റ്‌ അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന്‌ ലഭിച്ചത്‌...

സ്വത്ത്‌ കണക്ക്‌ വെളിപ്പെടുത്തുന്നതിനെതിരെ രാജകുടുംബം; ക്ഷേത്രം കമാണ്ടോ സുരക്ഷയില്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും...

മുരളി ദേവ്‌റയും പുറത്തേക്ക്‌

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയം ഏര്‍പ്പെട്ട ചില എണ്ണ പര്യവേഷണ കരാറുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്‌ പിന്നാലെ മുന്‍ പെട്രോളിയം മന്ത്രിയും...

നിലവറ തുറന്നതില്‍ ആചാരലംഘനം ഉണ്ടോയെന്ന്‌ പരിശോധിക്കും: തന്ത്രി

ഇരിങ്ങാലക്കുട: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സ്വത്ത്‌ കണ്ടെത്തിയതില്‍ ആചാരലംഘനമുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ ക്ഷേത്രം തന്ത്രി കുടുംബാംഗം നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ഭഗവാന്‌ ചാര്‍ത്താറുള്ള ആഭരണങ്ങള്‍...

ജസ്റ്റിസ്‌ ദിനകരനെതിരായ ഇംപീച്ച്മെന്റിന്‌ അനുമതി

ന്യൂദല്‍ഹി: സിക്കിം ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ്‌ നടപടികള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രാജ്യസഭ നിയോഗിച്ച ഇംപീച്ച്മെന്റ്‌ സമിതിയുടെ നടപടികളെ ചോദ്യം ചെയ്ത്‌ ജസ്റ്റിസ്‌...

നിലവറ വാതില്‍ തകര്‍ക്കില്ല

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ 'ബി'നിലവറയുടെ വാതില്‍ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച്‌ തകര്‍ക്കില്ല. രണ്ടുതവണ വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ നിലവറ തുറക്കുന്നത്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌....

ജയ്പാല്‍ റെഡ്ഡിയുടെ രാജിക്ക്‌ സമ്മര്‍ദ്ദമേറി

ഹൈദരാബാദ്‌: തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്പാല്‍റെഡ്ഡി അടക്കമുള്ള എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും രാജിക്കായി സമ്മര്‍ദ്ദമേറി. പ്രത്യേക സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം...

ശ്രീപത്മനാഭസേവയുടെ പത്തരമാറ്റ്‌

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സഹസ്രകോടികളുടെ വിലയുള്ള അമൂല്യ പുരാവസ്തു ശേഖരങ്ങളുള്‍പ്പെടെ സ്വത്തുവകകളുടെ വിവരം പുറംലോകത്തിന്‌ ലഭിച്ചപ്പോള്‍ ഉണര്‍ന്നത്‌ ശ്രീപത്മനാഭദാസന്മാരായി നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച രാജവംശ പരമ്പരയോടുള്ള...

കേന്ദ്രത്തിന്‌ കോടതിയുടെ കുറ്റപത്രം

കേന്ദ്രസര്‍ക്കാറിന്‌ ഇപ്പോള്‍ വേവലാതികളുടെ കാലമാണ്‌. ഒന്നൊന്നായി പ്രഹരങ്ങള്‍ കിട്ടുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ളതിന്‌ രാഷ്ട്രീയ മാനമുണ്ടെന്ന്‌ വേണമെങ്കില്‍ ആക്ഷേപിക്കാം. അത്തരമൊരു കാലാവസ്ഥയാണല്ലോ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്‌. എന്നാല്‍ പരമോന്നത കോടതിയുടെ...

“കഥാപാത്രങ്ങളുടെ ഭാവദീപ്തി ബഷീര്‍ കൃതികളുടെ പ്രത്യേകത”

തലയോലപ്പറമ്പ്‌ : സര്‍ഗ്ഗവാസനയും, മൗലികതയും, കഥാപാത്രങ്ങളുടെ ഭാവദീപ്തിയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളുടെ മാത്രം പ്രത്യേകതയാണെന്ന്‌ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. സരിതാ...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്‌ കണ്ണൂരില്‍ ഒരുക്കങ്ങളായി

കണ്ണൂര്‍: ഈ മാസം 8,9,10 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന ബാലഗോകുലം 36-ാ‍ം സംസ്ഥാന വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8ന്‌...

ഗോസേവാസമിതി ഋഷഭങ്ങളെ നടയിരുത്തി

പാലക്കാട്‌: വടക്കന്തറ ശ്രീതിരുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗോസേവാസമിതിയുടെയും ചണ്ഡാലഭിക്ഷുകി സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ ഗോപൂജ, ഋഷഭപൂജ എന്നിവയോടെ നടയിരുത്തല്‍ ചടങ്ങ്‌ നടന്നു. വിശ്വമംഗള ഗോഗ്രാമയാത്രയെ തുടര്‍ന്ന്‌ നാടന്‍ പശുക്കളുടെ...

തലശ്ശേരി മേഖലയില്‍ ബോംബ്‌ ശേഖരം കണ്ടെത്തല്‍ തുടര്‍ക്കഥയാവുന്നു

‍തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത വീട്ടുപറമ്പില്‍ നിന്ന്‌ ഉഗ്രശേഷിയുള്ള ൧൦ ബോംബുകള്‍ തലശ്ശേരി പോലീസ്‌ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ്‌ ഇ.വി.ഖാലിദിണ്റ്റെ 'അസ്ഫാന' എന്ന വീടിണ്റ്റെ പറമ്പില്‍ നിന്ന്‌ പ്ളാസ്റ്റിക്‌...

പട്ടുവത്ത്‌ സിപിഎം – ലീഗ്‌ സംഘട്ടനം രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി വെട്ടേറ്റു

തളിപ്പറമ്പ്‌: കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം പട്ടുവത്ത്‌ വീണ്ടും സി.പി.എം - ലീഗ്‌ സംഘട്ടനം. സി.പി.എമ്മുകാരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകരെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

യുവാക്കളേ മുന്നോട്ട്‌

എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്നത്‌ യുവാക്കളിലാണല്ലോ! രാഷ്ട്രപുരോഗതിയും രാഷ്ട്രസംരക്ഷണവുമെല്ലാം യുവാക്കളെ ആശ്രയിച്ചാണ്‌. യുവാക്കള്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ചാടിപ്പുറപ്പെടരുത്‌. അത്‌ അപകടം വരുത്തി വയ്ക്കും. പക്വമതിയായിരുന്ന...

വേണ്ടത്‌ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അഥവാ ജ്ഞാനം

ഇന്ന്‌ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ധര്‍മം ഏത്‌ അധര്‍മം ഏത്‌ എന്ന്‌ തിരിച്ചറിയാന്‍ പാടില്ലാത്തതിനാലുള്ള കുഴപ്പമാണ്‌. ധര്‍മത്തിനും അധര്‍മത്തിനും കാലത്തിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവായി...

മൂന്നു വിധത്തിലുള്ള ഋണങ്ങള്‍

മനുഷ്യര്‍ ഋണബദ്ധരായി അഥവാ കടപ്പെട്ടവരായി ജനിക്കുന്നു. മൂന്നു വിധത്തിലാണ്‌ ആ ഋണങ്ങള്‍ നമ്മെ ബന്ധിച്ചിരിക്കുന്നത്‌. പിതൃഋണം, ദേവഋണം, ഋഷിഋണം എന്നിവയാണവ. പിതൃക്കള്‍, ദേവതകള്‍, ഋഷിമാര്‍ ഈ മൂന്നു...

ഷഹ്സാദിന്റെ വധത്തിനു പിന്നില്‍ ഐഎസ്‌ഐയെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: പാക്‌ സൈന്യത്തിനുള്ളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനായ സലിം ഷഹ്സാദിന്റെ കൊലപാതകത്തിനുപിന്നില്‍ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന്‌ അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌...

മുഖാവരണങ്ങള്‍ നീക്കി പരിശോധിക്കാന്‍ ആസ്ട്രേലിയന്‍ പോലീസിന്‌ അനുമതി

സിഡ്നി: കുറ്റവാളികളെ കണ്ടെത്താന്‍ മുഖാവരണങ്ങള്‍ നീക്കി പരിശോധിക്കാനുള്ള അധികാരം ആസ്ട്രേലിയയിലെ ന്യൂ സൗത്ത്‌ വേല്‍സ്‌ പോലീസിന്‌ ലഭിച്ചു. ആരെങ്കിലും മുഖാവരണം മാറ്റാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക്‌ ഒരുവര്‍ഷം വരെ...

താലിബാന്‍ ശക്തികേന്ദ്രത്തില്‍ പാക്‌ സൈനികാക്രമണം

ഇസ്ലാമബാദ്‌: വെടിയുതിര്‍ക്കുന്ന ഹെലിക്കോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന്‌ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ കുറം വനവാസി പ്രദേശത്തെ താലിബാന്‍ ശക്തികേന്ദ്രങ്ങളിലേക്ക്‌ കുതിച്ചു. നൂറുകണക്കിന്‌ കുടുംബങ്ങള്‍ ആ പ്രദേശത്തുനിന്ന്‌ ഒഴിഞ്ഞുപോയി. പാക്കിസ്ഥാന്‍...

തെലുങ്കാന ബന്ദ്‌ പൂര്‍ണം

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാനത്തിനുവേണ്ടി തെലുങ്കാന ജോയിന്റ്‌ ആക്ഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ഹര്‍ത്താല്‍ ജനജീവിതത്തെ നിശ്ചലമാക്കി. ഹൈദ്രാബാദിലും മറ്റു ഒമ്പത്‌ ജില്ലകളും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബസ്സുകള്‍...

സ്ത്രീകള്‍ക്ക്‌ രാത്രിജോലി വിലക്കാനാവില്ലെന്ന്‌ മുംബൈ ഹൈക്കോടതി

മുംബൈ: രാത്രി 9.30 നുശേഷവും ജോലി ചെയ്യുന്നതില്‍നിന്നും സ്ത്രീകളെ വിലക്കാനാവില്ലെന്നും രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കേണ്ടുന്നത്‌ സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും ബോംബെ ഹൈക്കോടതി...

റെയില്‍വേയില്‍ ഇ-ടിക്കറ്റിംഗ്‌ വരുന്നു

ന്യൂദല്‍ഹി: ഇ-ടിക്കറ്റിങ്ങ്‌ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയ്യാറാകുന്നു. ട്രാവല്‍ ഏജന്റുമാര്‍ക്ക്‌ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ല. ഐആര്‍സിടിസിയുടെ ഇ ടിക്കറ്റിംഗ്‌ സേവനങ്ങള്‍ പോലെ ട്രാവല്‍ ഏജന്റുമാര്‍ക്കും മറ്റു...

കണ്ണൂറ്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ നാളെ

കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നാളെ നടക്കും. സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക്‌ 1.30വരെ മാങ്ങാട്ടുപറമ്പിലെ സര്‍വ്വകലാശാല...

ആര്‍ജിജിവിവൈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 9ന്‌

കണ്ണൂറ്‍: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ചന്ദനക്കാംപാറ ചാപ്പക്കടവില്‍ 9ന്‌ രാവിലെ 10 മണിക്ക്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിണ്റ്റെ...

സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്‌ക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുന്ന രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, മദ്യപാനം, ആത്മഹത്യ, പെണ്‍വാണിഭം തുടങ്ങിയ തിന്മകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍...

പാക് മാധ്യമപ്രവര്‍ത്തകന്റെ കൊലയ്‌ക്ക് പിന്നില്‍ ഐ.എസ്.ഐ – യു.എസ്

വാഷിങ്ടണ്‍: പാക് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ പാക് ചാരസംഘടന ഐ.എസ്.ഐ ആണെന്ന് അമേരിക്ക. സൈന്യത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത സലിം ഷഹ്സാദിനെയാണ്(40) അജ്ഞാതര്‍ കഴിഞ്ഞ ആഴ്ച...

ബാഗ്ദാദില്‍ സ്ഫേടനം; 27 മരണം

ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ രണ്ട് സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. സുന്നി ഭൂരിപക്ഷ പ്രദേശമായ താജി മേഖലയിലായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും...

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തത് നിധിയല്ല

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ കണ്ടെടുത്തത്‌ നിധിയല്ലെന്നും പത്മനാഭസ്വാമിക്ക്‌ രാജാക്കന്മാര്‍ സമര്‍പ്പിച്ച കാണിക്കയാണെന്നും സുപ്രീംകോടതി നിരീക്ഷകന്‍ സി.എസ്‌ രാജന്‍ പറഞ്ഞു. കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം...

ലീഗിന്‌ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍

കോഴിക്കോട്: മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറിമാരായി ഇ.ടി.മുഹമ്മദ്‌ ബഷീറും കെ.പി.എ.മജീദും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ്‌ ബഷീര്‍ ജനറല്‍ സെക്രട്ടറിയുടെ പൊതുചുമതലയും മജീദ്‌ സംഘടനാകാര്യ ചുമതലയും വഹിക്കുമെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌...

ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം കണ്ണൂരില്‍; ഒരുക്കങ്ങളായി

കണ്ണൂറ്‍: ഈ മാസം 8,9,10 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9ന്‌...

പാലക്കാട് കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പാലക്കാട്: പാലക്കാട് കലക്ടറേറ്റില്‍ ബോംബ് ഭീഷണി. കലക്ടറേറ്റും പരിസരവും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് പരിശോധിക്കുകയാണ്. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. മദനിയെ വിട്ടയച്ചില്ലെങ്കില്‍ കലക്ടറേറ്റില്‍...

മുല്ലപ്പെരിയാര്‍ കേസ്‌ ആറാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത്‌ സംബന്ധിച്ച കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ആറാഴ്ചത്തേക്ക്‌ മാറ്റിവച്ചു. പുതിയ ഡാം പണിയുന്നതിനെ കുറിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാരിനുള്ള അഭിപ്രായം ഈ സമയത്തിനുള്ളില്‍...

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടാകാന്‍ സാധ്യത. മലിനീകരണ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി താല്‍ച്ചര്‍ വൈദ്യുതനിലയത്തിന്‌ ഒറീസ്സ സര്‍ക്കാര്‍ നോട്ടീസ്‌ നല്‍കിയതോടെയാണിത്‌. ഇതോടെ താല്‍ച്ചറില്‍ നിന്നുള്ള വൈദ്യുത...

കൊച്ചി ടസ്കേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കുന്നു

കൊച്ചി: കേരളത്തിന്റെ സ്വന്തം ഐ.പി.എല്‍ ടീമായ കൊച്ചി ടാസ്കേഴ്‌സിന്റെ ഉടമകളിലൊരാളായ ആങ്കര്‍ എര്‍ത്ത്‌ ഗ്രൂപ്പ്‌ തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നു. കൊച്ചി ക്രിക്കറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ ഏറ്റവുമധികം ഓഹരികളുള്ളളത്‌...

കോംഗോയില്‍ സൈനികര്‍ 248 സ്ത്രീകളെ മാനഭംഗപ്പെടുത്തി

നെകിലി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ സൈനികര്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 248 സ്ത്രീകളെയാണ് സൈനികര്‍ ബലാത്സംഗം ചെയ്തത്. ജൂണ്‍ 11,12 തീയതികളില്‍ മാത്രം 121...

ഒബാമ കൊല്ലപ്പെട്ടെന്ന്‍ പ്രചാരണം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊല്ലപ്പെട്ടെന്ന് വ്യാജവാര്‍ത്ത. യു.എസ് ടെലിവിഷന്‍ ന്യൂസ് ചാനലായ ഫോക്സ് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അതിക്രമിച്ചു കയറിയ ഹാക്കര്‍മാരാണ് വ്യാജ വാര്‍ത്ത...

തെലുങ്കാനയില്‍ ബന്ദ് പൂര്‍ണ്ണം; ജനജീവിതം സ്തംഭിച്ചു

ഹൈദ്രാബാദ്‌: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ തെലുങ്കാന ജോയിന്റ്‌ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു ദിവസത്തെ ബന്ത്‌ ജനജീവിതം സ്തംഭിച്ചു. സ്കൂളുകളും,...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ഉറപ്പാക്കും – വി.എസ് ശിവകുമാര്‍

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ പര്യാപ്തമായ തരത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. സുരക്ഷയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും....

ജസ്റ്റീസ്‌ ദിനകരനെതിരായ ഇംപീച്ചെമെന്റ്‌ തുടരാം – സുപ്രീംകോടതി

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത സമ്പാദന കേസില്‍ സിക്കിം ചീഫ് ജസ്റ്റീസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ തുടരാമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. തനിക്കെതിരായ ഇംപീച്ചമെന്റ്‌ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ദിനകരന്റെ...

കേന്ദ്രമന്ത്രി മുരളീ ദേവ്‌റ രാജി വച്ചു

ന്യൂദല്‍ഹി: കേന്ദ്ര കമ്പനി കാര്യമന്ത്രി മുരളി ദേവ്‌റ രാജിവെച്ചു. രാജിക്കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ കൈമാറി. സി.എ.ജി റിപ്പോര്‍ട്ടിനെച്ചൊല്ലി കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ രാജിക്ക്‌...

ആന്ധ്രയില്‍ ഭരണപ്രതിസന്ധി

ഹൈദരാബാദ്‌: തെലുങ്കാന സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം 86 നിയമസഭാംഗങ്ങള്‍ രാജിവെച്ചു. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. പത്ത്‌ കോണ്‍ഗ്രസ്‌ എംപിമാരും രാജിവെച്ചു....

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും

ഭാരതമൊട്ടുക്ക്‌ ആചരിച്ചു പോന്ന ഗോസംരക്ഷയും ആരാധനയും ആചാരമെന്ന നിലയ്ക്ക്‌ ഇവിടെ പ്രസ്താവിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌. കാരണം പശു ഉത്തമ വളര്‍ത്തു മൃഗമാണ്‌. അതിന്റെ സാന്നിധ്യവും സംഭാവനയും നമുക്ക്‌ ഏറ്റവും...

നെട്ടൂര്‍ തട്ടയ്‌ക്കാട്‌ ശ്രീകൃഷ്ണ ക്ഷേത്രം

അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്‌ എറണാകുളം ജില്ലയിലെ വെറ്റില-അരൂര്‍ ദേശീയ പാതയില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനുസമീപം പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തട്ടയ്ക്കാട്‌ ശ്രീകൃഷ്ണ ക്ഷേത്രം. നെട്ടൂര്‍ എന്ന്‌ ഈ പ്രദേശത്തിന്‌...

എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ പിടിമുറുക്കുന്നു

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ദുരന്തഭൂമിയില്‍ റിയല്‍എസ്റ്റേറ്റ്‌ മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ 400 ഏക്കര്‍ ഭൂമിയുടെ കച്ചവടം രജിസ്ട്രേഷന്‍ വകുപ്പിണ്റ്റെ ബദിയഡുക്ക സബ്ഡിവിഷന്‌ കീഴില്‍...

അംഗന്‍വാടി ഉദ്ഘാടനം അലങ്കോലപ്പെട്ടു

പടന്നക്കാട്‌: നഗരസഭയുടെ തെക്കേയറ്റത്ത്‌ അനന്തം പള്ളയില്‍ നടക്കുന്ന അംഗന്‍വാടി ഉദ്ഘാടനം അലങ്കോലപ്പെട്ടു. കോണ്‍ഗ്രസ്‌ കൌണ്‍സിലര്‍ വി.വി.ശോഭയുടെ വാര്‍ഡില്‍ ഇന്നലെ രാവിലെ അംഗന്‍വാടി ഉദ്ഘാടനം ചെയ്യാന്‍ പ്രദേശത്തുകാര്‍ നഗരസഭാ...

മൊബൈല്‍ ഫോണില്‍ ശല്യം; യുവാവിനെ തന്ത്രപൂര്‍വ്വം കെണിയിലാക്കി

കാഞ്ഞങ്ങാട്‌: മൊബൈല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ യുവതി തന്ത്രത്തില്‍ വിളിച്ചു വരുത്തി പിടികൂടിയ ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. മഞ്ചേശ്വരം, ബായാര്‍ സ്വദേശി അബ്ദുല്‍ സത്താര്‍...

ഹൈന്ദവ സംസ്കാരം സമ്പന്നം: സ്വാമി വിശ്വാനന്ദ സരസ്വതി

കാഞ്ഞങ്ങാട്‌: ഹൈന്ദവ സംസ്കാരം സമ്പന്നമായ സംസ്കാരമാണെന്നതിന്‌ തെളിവാണ്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടതെന്ന്‌ സ്വാമി വിശ്വാനന്ദ സരസ്വതി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു...

വിഎസ്‌ ഓട്ടോ സ്റ്റാണ്റ്റ്‌ പിടിച്ചെടുക്കാനുള്ള സിഐടിയു നേതൃത്വത്തിണ്റ്റെ ശ്രമം പാളി

നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാണ്റ്റിന്‌ സമീപത്തുള്ള വി.എസ്‌.ഓട്ടോ സ്‌ററാണ്റ്റ്‌ പിടിച്ചെടുക്കാനുള്ള സിഐടിയു നേതൃത്വത്തിണ്റ്റെ തന്ത്രം തൊഴിലാളികളുടെ എതിര്‍പ്പിന്‌ മുന്നില്‍ പാളി. സിപിഎം നീലേശ്വരം ഏരിയാ കമ്മററിയുടെ തീരുമാനപ്രകാരം വിഎസ്‌...

പുഴയിലെ മാലിന്യ നിക്ഷേപം; നഗരസഭക്കെതിരെ പരാതി നല്‍കും

നീലേശ്വരം: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി എടുക്കേണ്ട നഗരസഭ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും വിധം പുഴയില്‍ മാലിന്യങ്ങള്‍ തള്ളിയതിനെതിരെ നീലേശ്വരത്ത്‌ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം...

Page 7769 of 7783 1 7,768 7,769 7,770 7,783

പുതിയ വാര്‍ത്തകള്‍