Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രി മുരളീ ദേവ്‌റ രാജി വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 12:01 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര കമ്പനി കാര്യമന്ത്രി മുരളി ദേവ്‌റ രാജിവെച്ചു. രാജിക്കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ കൈമാറി. സി.എ.ജി റിപ്പോര്‍ട്ടിനെച്ചൊല്ലി കേന്ദ്രമന്ത്രി ജയ്‌പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ രാജിക്ക്‌ ഇടയാക്കിയതെന്ന്‌ സൂചന.

കൃഷ്ണ-ഗോദാവരി തടത്തില്‍ പര്യവേഷണത്തിന്‌ സ്വകാര്യ കമ്പനികളെ വഴിവിട്ട്‌ സഹായിച്ചുവെന്നായിരുന്നു സി.എ.ജി കണ്ടെത്തിയത്‌. മകന്‍ മിലിന്ദ്‌ ദേവ്‌റയെ സഹമന്ത്രിയാക്കണമെന്നും മുരളി ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്‌.

രാജിക്കത്ത്‌ ഒരാഴ്ച മുമ്പ്‌ തന്നെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയ്‌ക്ക്‌ ദേവ്‌റ കൈമാറിയിരുന്നു. എന്നാല്‍ രാജി സംബന്ധിച്ച്‌ സോണിയാ ഗാന്ധിയോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാജിയെ കുറിച്ച്‌ പ്രതികരിക്കാന്‍ മുരളി ദേവ്‌റയും തയ്യാറായില്ല.

മന്‍മോഹന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ്‌ മന്ത്രിയായി താന്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെന്നും, പ്രായം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്‌ വിലങ്ങ്‌ തടിയാകുന്നുവെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും ദല്‍ഹിക്ക്

Kerala

കെ.സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

India

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി; പിന്തുണ അറിയിച്ച് ഇടതുപാർട്ടികൾ കത്തു നൽകി, ഇന്ന് ഗവർണറെ കാണും

Kerala

വിജയാഘോഷം , വനിതാ പ്രവർത്തകർക്കൊപ്പം മതി മറന്ന് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം

Kerala

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം ; സാങ്കേതിക തടസങ്ങളൊന്നും പറയാൻ പറ്റില്ല ; ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.