Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി മേഖലയില്‍ ബോംബ്‌ ശേഖരം കണ്ടെത്തല്‍ തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 09:36 pm IST
in Kannur

‍തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത വീട്ടുപറമ്പില്‍ നിന്ന്‌ ഉഗ്രശേഷിയുള്ള ൧൦ ബോംബുകള്‍ തലശ്ശേരി പോലീസ്‌ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ്‌ ഇ.വി.ഖാലിദിണ്റ്റെ ‘അസ്ഫാന’ എന്ന വീടിണ്റ്റെ പറമ്പില്‍ നിന്ന്‌ പ്ളാസ്റ്റിക്‌ കേനില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കാണപ്പെട്ടത്‌. വാഴക്ക്‌ കുഴിയെടുക്കുന്നതിനാല്‍ മണ്ണിനടിയില്‍ പ്ളാസ്റ്റിക്‌ കാന്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ വീട്ടുടമസ്ഥനായ ഖാലിദ്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി പുന്നോലില്‍ ഉഗ്രശേഷിയുള്ള ൮ ബോംബുകള്‍ കണ്ടെടുത്തിരുന്നു. പുന്നോലിലെ ആള്‍താമസമില്ലാത്ത റഹീമ മന്‍സിലിണ്റ്റെ ടെറസില്‍ നിന്നാണ്‌ ബോംബുകള്‍ കണ്ടെടുത്തത്‌. ഈ പ്രദേശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ശക്തികേന്ദ്രങ്ങളാണ്‌. പിടികൂടിയ ബോംബുകള്‍ എല്ലാം ഒരേതരത്തിലുള്ളവയാണ്‌. കുറച്ചുകാലമായി ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന തലശ്ശേരിയില്‍ നിന്ന്‌ ദിവസങ്ങള്‍ ഇടവിട്ട്‌ ബോംബുകള്‍ കണ്ടെടുക്കുന്നത്‌ നാട്ടുകാരില്‍ ഭീതി വിതയ്‌ക്കുകയാണ്‌. ബോംബുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത വരുന്നതോടെ പോലീസിണ്റ്റെ നടപടികള്‍ അവസാനിക്കുന്നതായാണ്‌ കണ്ടുവരുന്നത്‌. സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനോ വ്യാപകമായി റെയ്ഡ്‌ നടത്തി ബോംബ്‌ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനോ പോലീസിണ്റ്റെ ഭാഗത്തുനിന്നും യാതൊരു നടപടികളുണ്ടാവുന്നില്ലെന്ന്‌ പരാതിയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്യാര്‍കളിയുടെ കലാമേന്മ

India

ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

Thiruvananthapuram

മെയിന്റനന്‍സ് യാര്‍ഡ് മാറ്റുന്നില്ല; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വികസനം; തടയിട്ട് ഇടത് യൂണിയന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

പൊതുനിരത്തിലെ നമസ്കാരം നിരോധിച്ചു; കന്നുകാലി കടത്തുകാർക്കെതിരെയും കർശന നടപടിയുമായി ബംഗാൾ സർക്കാർ

പുതിയ വാര്‍ത്തകള്‍

18 തികയാതെയുള്ള ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടും : ലൈസൻസിലെ കെ ബി ഗണേഷ്കുമാറിന്റെ പേരിനൊപ്പമുള്ള എംഎൽഎ നീക്കും

മെയ് 15ന് പ്രധാനമന്ത്രി യുഎഇയിലേക്ക്: പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണ്ണായക വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വണ്‍ കേസ് വണ്‍ ഡാറ്റാ പദ്ധതിയുമായി സുപ്രീം കോടതി

ജന്മഭൂമി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ചാത്തന്നൂര്‍ എംഎല്‍എ
ബി.ബി. ഗോപകുമാറിന് എംഡി എം. രാധാകൃഷ്ണന്‍ ഉപഹാരം കൈമാറുന്നു

ജന്മഭൂമി സ്വന്തം കുടുംബം: ബി.ബി. ഗോപകുമാര്‍

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

സാമ്പത്തികമായ ഉന്നതി; ഗ്രഹഗതിയും വിധിഫലങ്ങളും, നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

പ്രോസ്‌പെക്റ്റസ് തിരുത്തല്‍; കുറ്റപത്രം നിലനില്‍ക്കുമെന്ന് വിജിലന്‍സ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.