Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്‌ക്കണം : മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 06:52 pm IST
inUncategorized

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്‌ക്കു കളങ്കം വരുന്ന രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, മദ്യപാനം, ആത്മഹത്യ, പെണ്‍വാണിഭം തുടങ്ങിയ തിന്മകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.

അച്ചടി, ദൃശ്യ, ചെറുകിട മാധ്യമപ്രതിനിധികളുമായി പ്രത്യേകം നടത്തിയ ചര്‍ച്ചകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവ്യവസ്ഥയില്‍ വലിയ സ്ഥാനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടുന്നതും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടുന്നതും ഒരേ രിതീയിലാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അവ തിരുത്തുന്നത് ദുരഭിമാനമായി കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെ വേഗം കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലിയാണ് സര്‍ക്കാരിന്റേത്. അത്തരത്തില്‍ നൂറ് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പത്ത് തീരുമാനങ്ങള്‍ തെറ്റിയേക്കാം. അവ ചൂണ്ടിക്കാട്ടേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. പോലീസ് – മീഡിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉടനെ രൂപീകരിക്കും. ഇതില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. പത്രങ്ങളുടെ പരസ്യ കാര്‍ഡ് നിരക്ക് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിച്ച് പദ്ധതി തയ്യാറാക്കും. സര്‍ക്കാരിന്റെ ടെണ്ടര്‍ പരസ്യം പഴയ രീതിയിലാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വി.കെ.നാരായണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് എല്ലാ മാധ്യമങ്ങളുടെയും അഭിപ്രായം തേടിയശേഷം നടപ്പാക്കാന്‍ പറ്റുന്ന ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കണം. കരാര്‍ ജോലിക്കാരായ പത്രപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും. പ്രസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരും. നിയമസഭാ റിപ്പോര്‍ട്ടിങിനു കൂടുതല്‍ പാസ് നല്‍കണമെന്ന ആവശ്യം സ്പീക്കറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വി.ഐ.പി.കളുടെ പരിപാടികളുടെ പി.ആര്‍.ഡി. ക്ളിപ്പ് ഫയല്‍ മീഡിയയ്‌ക്ക് ലഭ്യമാക്കും. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുകയും മാധ്യമങ്ങളുടെ സഹകരണം തേടുകയും ചെയ്യും. പരസ്യകുടിശ്ശിക തീര്‍ക്കാന്‍ നടപടി ഉണ്ടാകും. ചെറുകിട പത്രങ്ങളുടെ 50% കുടിശിക ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തീര്‍ക്കും. പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ ചെറുകിട പത്രങ്ങളുടെ പ്രതിനിധികളെയും പരിഗണിക്കും.

പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ആലോചിച്ചു തീരുമാനിക്കും. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ്, സെക്രട്ടറി കെ.ജെ.മാത്യു, ഡയറക്ടര്‍ എം.നന്ദകുമാര്‍, അച്ചടി ദൃശ്യമാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.