Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:48 am IST
in Samskriti

ഭാരതമൊട്ടുക്ക്‌ ആചരിച്ചു പോന്ന ഗോസംരക്ഷയും ആരാധനയും ആചാരമെന്ന നിലയ്‌ക്ക്‌ ഇവിടെ പ്രസ്താവിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌. കാരണം പശു ഉത്തമ വളര്‍ത്തു മൃഗമാണ്‌. അതിന്റെ സാന്നിധ്യവും സംഭാവനയും നമുക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌, സന്തോഷകരവുമാണ്‌. ശരീരപുഷ്ടിക്ക്‌ പശുവിന്‍പാല്‍ വളരെ നല്ലതാണല്ലോ.
പ്രകൃതിയിലുള്ള എണ്ണമറ്റ സസ്യജാലങ്ങളെ ഇടിച്ചു പിഴിഞ്ഞ്‌ നീരൂറ്റിയെടുത്ത്‌ കാച്ചിക്കുറുക്കിയാല്‍ പോലും പാലിന്റെ ഫലം ലഭിക്കുകയില്ല. ഇതേ പ്രവര്‍ത്തനമാണ്‌ പശുവിന്റെ ശരീരത്തില്‍ നടക്കുന്നത്‌. സസ്യങ്ങളുടെ സത്താണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതില്‍ അല്‍പം പോലും മാലിന്യമില്ല. ഗോമൂത്രവും അതു പോലെ തന്നെ. പഞ്ചഗവ്യം എന്ന വിഷഹാരിയായ ദ്രവ്യം ഉണ്ടാക്കുന്നതു തന്നെ പശുവില്‍ നിന്നുള്ള അഞ്ചു ഘടകങ്ങളെക്കൊണ്ടാണ്‌. അതിന്‌ വേദകാലം തൊട്ട്‌ വിധിക്കപ്പെട്ട പരിശുദ്ധിയും ഉണ്ട്‌. ഇത്‌ വൈദിക മതം. പക്ഷേ ഇന്നത്തെ വീക്ഷണത്തില്‍ പശുവിന്റെ പ്രാധാന്യം തീരെ കുറഞ്ഞു പോയിരിക്കുന്നു.

എന്നാല്‍ ശാസ്ത്രം അതിന്റെ പരമകോടിയിലെത്തി എന്ന്‌ ഉദ്ഘോഷിക്കുമ്പോള്‍ പോലും കൃത്രിമമായി പാലുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ ആദിമ വാസികളായ ആര്യന്മാര്‍ വളരെ പുരാതന കാലത്ത്‌ സ്വന്തമായി കൃഷി സ്ഥലവും വീടും സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ ആദ്യം നേരിട്ട പ്രശ്നമായിരിക്കണം നിലം ഉഴുതു മറിക്കാനുള്ള ബുദ്ധിമുട്ട്‌. ഇത്‌ പരിഹരിച്ചതാകട്ടെ കാളകളെ ഉപയോഗിച്ചു കൊണ്ടാണ്‌. അത്തരം നല്ല കാളകളെ കൃഷിക്കുപയോഗിക്കാന്‍ കിട്ടണമെങ്കില്‍ നല്ല ആരോഗ്യവതികളായ പശുക്കള്‍ ഉണ്ടായിരിക്കണം. കൂടാതെ ഏറ്റവും നല്ല ഭക്ഷണപദാര്‍ഥം എന്ന നിലയ്‌ക്ക്‌ പാല്‍ കറന്നെടുക്കാന്‍ കഴിയുകയും വേണം.

ഭക്ഷ്യവും കാര്‍ഷികവുമായ ഈ കാരണങ്ങള്‍ കൊണ്ടും പശുവിനോടു തോന്നുന്ന വാത്സല്യവും സ്നേഹവും അടിസ്ഥാനമാക്കിയും ചാണകത്തിന്റെ ഔഷധീയമായ ശക്തി മനസിലാക്കി കൊണ്ടും ആയിരിക്കണം ഗോവര്‍ധനം ഭാരതീയര്‍ ആരംഭിച്ചത്‌. ഇന്നും ക്ഷീരസംഭരണവും അനുബന്ധ ഉത്പന്നങ്ങളും പശുവില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്‌. ആദിമ മനുഷ്യന്‍ പശുവിനെ മാത്രമല്ല തന്റെ സഹജീവികളായ ഒട്ടേറെ പക്ഷി മൃഗാദികളെ സസ്നേഹം ലാളിക്കാനും ഓമനിക്കാനും വളര്‍ത്താനും തയ്യാറായതിന്റെ ലക്ഷണങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌.

ഹൈന്ദവാചാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദേവന്മാരുടെയോ ദേവിമാരുടെയോ വാഹനങ്ങളായി സങ്കല്‍പിച്ചു പോരുന്നത്‌ വിവിധതരം മൃഗങ്ങളെയാണ്‌. സിംഹം തൊട്ട്‌ ഏറ്റവും ചെറിയ എലിയെ വരെ നാം സ്നേഹിക്കാന്‍ ശ്രമിക്കുകയും ഈശ്വരീയ സ്ഥാനത്തേക്കുയര്‍ത്തി ആരാധിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. ഇവിടെ ഹിന്ദുവിന്റെ വിശാലമായ പ്രകൃതി സ്നേഹം പ്രത്യക്ഷപ്പെടുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.