Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജസ്റ്റിസ്‌ ദിനകരനെതിരായ ഇംപീച്ച്മെന്റിന്‌ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:25 pm IST
inIndia

ന്യൂദല്‍ഹി: സിക്കിം ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ്‌ നടപടികള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രാജ്യസഭ നിയോഗിച്ച ഇംപീച്ച്മെന്റ്‌ സമിതിയുടെ നടപടികളെ ചോദ്യം ചെയ്ത്‌ ജസ്റ്റിസ്‌ ദിനകരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ജസ്റ്റിസ്‌ ജി.എസ്‌.സിംഗ്‌വി അധ്യക്ഷനായ ബെഞ്ച്‌ ഇംപീച്ച്മെന്റ്‌ നടപടികള്‍ തുടരാന്‍ നിര്‍ദേശിച്ചത്‌. എന്നാല്‍ സമിതിയില്‍നിന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി.റാവുവിനെ നീക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. റാവുവിനെ ഒഴിവാക്കി മറ്റൊരു നിയമജ്ഞനെ ഉള്‍പ്പെടുത്തി ഇംപീച്ച്മെന്റ്‌ സമിതി പുനഃസംഘടിപ്പിക്കാന്‍ രാജ്യസഭാ ചെയര്‍മാനും ഉപരാഷ്‌ട്രപതിയുമായ ഹമീദ്‌ അന്‍സാരിയോട്‌ കോടതി ആവശ്യപ്പെട്ടു. ദിനകരനെതിരെ ഇംപീച്ച്മെന്റ്‌ സമിതി ചുമത്തിയ കുറ്റങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ അഫ്താബ്‌ അലം, കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌.ഖേഹാര്‍, അഭിഭാഷകനായ പി.പി.റാവു എന്നിവരാണ്‌ ഇംപീച്ച്മെന്റ്‌ സമിതി അംഗങ്ങള്‍.

തനിക്കെതിരെ ദുരുദ്ദേശ്യപരമായി റാവു പെരുമാറുന്നതായി പി.ഡി.ദിനകരന്‍ സുപ്രീംകോടതിയില്‍ പരാതിപ്പെട്ടതിനാലാണ്‌ കോടതി ഇംപീച്ച്മെന്റ്‌ സമിതിയില്‍നിന്ന്‌ റാവുവിനെ നീക്കിയത്‌. ദിനകരന്റെ പരാതിയെത്തുടര്‍ന്ന്‌ ഏപ്രില്‍ 29 ന്‌ ഇംപീച്ച്മെന്റ്‌ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക്‌ പുറമേ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നതും സ്വതന്ത്ര തെളിവെടുപ്പ്‌ നടത്തുന്നതും ഇംപീച്ച്മെന്റ്‌ സമിതിയുടെ അധികാരപരിധിക്ക്‌ പുറത്തുള്ള കാര്യങ്ങളാണെന്നായിരുന്ന ദിനകരന്റെ പ്രധാന ആരോപണം. ഈ സമിതിയിലെ റാവുവിന്റെ അംഗത്വം നിഷ്പക്ഷ നടപടിക്രമങ്ങള്‍ക്ക്‌ തടസമാണെന്നും ജ. ദിനകരന്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. 2009 നവംബറില്‍ ദിനകരനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബാര്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ റാവു പങ്കെടുത്തു. മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്ണനെ സന്ദര്‍ശിച്ച്‌ ജ. ദിനകരനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കരുതെന്ന്‌ ആവശ്യപ്പെട്ട പ്രതിനിധി സംഘത്തില്‍ പി.പി.റാവുവും ഉണ്ടായിരുന്നതായി ദിനകരനുവേണ്ടി മുന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര സരണ്‍ കോടതിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ സരണ്‍ ഉന്നയിച്ച വാദം തള്ളിയ കോടതി സമിതിക്ക്‌ അന്വേഷണാധികാരങ്ങളും അധികകുറ്റം ചുമത്താനുള്ള അധികാരങ്ങളും ഉണ്ടെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ഒരു പരാതി ലഭിച്ചാല്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ പരിശോധന സ്വീകരിക്കാതെ പരാതിക്കാരനില്‍ സംശയം നിലനില്‍ക്കുന്നുവെന്ന്‌ നിലപാട്‌ സ്വീകരിക്കുന്നത്‌ ന്യായമാണോ എന്നും ബെഞ്ച്‌ ചോദിച്ചു. നീതിന്യായ രംഗത്ത്‌ ശിക്ഷണം ലഭിച്ച മനസ്സുകളാണത്‌. വ്യാജമായി ചമച്ച രേഖകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിവുണ്ട്‌. ഒരര്‍ത്ഥത്തില്‍ വാസ്തവവിരുദ്ധമായ ആരോപണങ്ങളില്‍നിന്ന്‌ ജഡ്ജിക്ക്‌ ലഭിക്കുന്ന സംരക്ഷണമാണ്‌ ഇംപീച്ച്മെന്റ്‌ നടപടിയെന്ന്‌ സുപ്രീംകോടതി ബെഞ്ച്‌ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.