Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികള്‍: അന്വേഷണം ഊര്‍ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 06:18 am IST
inKerala

ന്യൂദല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വിശദവിവരങ്ങള്‍ പുറത്തുവരുന്നതുവരെ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാം മോഹന്‍ നായിഡു പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. ആകാശം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലുള്‍പ്പെടെ 95 വിമാനങ്ങള്‍ക്കാണ് ഇന്നലെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാശയുടെ 25 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതവും സ്പൈസ്ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതവും വിമാനങ്ങള്‍ക്കാണ് ഇന്നലെ മാത്രം ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ 250 വിമാനങ്ങള്‍ക്ക് വ്യാജഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു.

ഭീഷണിയെത്തുടര്‍ന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്നലെ അടിയന്തരമായി മുംബൈയില്‍ ഇറക്കി. ദുബായ്‌യില്‍ നിന്നുള്ള വിമാനം വൈകിട്ട് ആറിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ആകാശ എയര്‍ എന്നിവയുടെ ഓരോ വിമാനങ്ങള്‍ക്കും കൊച്ചിയില്‍ ഭീഷണിയുണ്ടായി. നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെട്ടതിനുശേഷം മാത്രമാണ് എക്സിലൂടെയുള്ള ഭീഷണി സന്ദേശം ലഭിച്ചത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് കൂടുതല്‍ ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത്. മിക്ക വിമാനങ്ങളും പുറപ്പെട്ടശേഷം മാത്രമാണ് ഭീഷണികള്‍ ലഭിക്കുക. ഏറ്റവും അടുത്ത വിമാനത്താവളത്തില്‍ ഇറക്കി പരിശോധനകള്‍ നടത്തിയശേഷമാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്. പരിശോധന പൂര്‍ത്തിയായി ഒന്നും ഇല്ലെന്ന് ഉറപ്പിക്കുന്നതുവരെ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും വിവിധ വിഭാഗങ്ങളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരും മണിക്കൂറുകളോളം മുള്‍മുനയിലാവുകയാണ്.ഭീഷണികള്‍ക്ക് പിന്നില്‍ സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സംഘമാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസുകള്‍ പലതും കൃത്യമായി കണ്ടെത്താന്‍ ആയിട്ടില്ല.

ചിലതെല്ലാം വിദേശരാജ്യങ്ങളിലാണെന്നാണ് കാണിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് ഐപി അഡ്രസുകള്‍ തെറ്റായി കാണിക്കുകയാണെന്നാണ് നിഗമനം. യഥാര്‍ത്ഥ ഐപി അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്കാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജ ബോംബ് ഭീഷണി സന്ദേശം അയയ്‌ക്കുന്നവരെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കാന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്.

Tags: Investigation intensifiedHoax bomb threatsAirplanes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റിങ്ങലില്‍ 40 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

India

കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം; വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി തുടരുന്നു

Kerala

ഡോക്ടര്‍ ദമ്പതിമാരുടെ 7.65 കോടി തട്ടി; അന്വേഷണം ഊര്‍ജിതമാക്കി

Kerala

കൊച്ചിയില്‍ ബാറില്‍ വെടിവയ്‌പ്: മൂന്നു പേര്‍ കസ്റ്റഡിയില്‍; അന്വേഷണം ഊര്‍ജിതമാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.