Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ ശക്തികേന്ദ്രത്തില്‍ പാക്‌ സൈനികാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 08:39 pm IST
inWorld

ഇസ്ലാമബാദ്‌: വെടിയുതിര്‍ക്കുന്ന ഹെലിക്കോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന്‌ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ കുറം വനവാസി പ്രദേശത്തെ താലിബാന്‍ ശക്തികേന്ദ്രങ്ങളിലേക്ക്‌ കുതിച്ചു. നൂറുകണക്കിന്‌ കുടുംബങ്ങള്‍ ആ പ്രദേശത്തുനിന്ന്‌ ഒഴിഞ്ഞുപോയി.

പാക്കിസ്ഥാന്‍ പട്ടാളക്കാരും പാരാമിലിറ്ററിയും കുറത്തിലുള്ള താലിബാന്‍ ഒളികേന്ദ്രങ്ങളില്‍ റിബലുകളെ ഓടിക്കാനും നശിപ്പിക്കുവാനുമായി ആക്രമണങ്ങള്‍ തുടരുന്നുവെന്ന്‌ പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. താലിബാന്‍ ഒരു പ്രതിരോധവും കാട്ടിയില്ലെന്ന്‌ ഒരു പാക്‌ മിലിട്ടറി ഉദ്യോഗസ്ഥന്‍ അറിയിച്ചു. താലിബാന്‍ ശക്തികേന്ദ്രങ്ങളായിരുന്ന മുഷാത്ത്‌ മസോസാക്‌, അലിഷര്‍ സോയി എന്നീ കേന്ദ്രങ്ങളിലായിരുന്നു പാക്‌ സൈന്യം മുന്നേറിയത്‌. ഭീകരവാദികളെ നിരീക്ഷിക്കാനായി സൈന്യം മലകള്‍ക്ക്‌ മുകളില്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

മുന്നേറ്റത്തിന്‌ മുമ്പ്‌ ഭീകരര്‍ താവളം ഒഴിഞ്ഞുപോയിരുന്നതായി റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ്‌ കുറം പ്രദേശത്തെയും 80കിലോമീറ്റര്‍ പ്രദേശം തര്‍ക്കസ്ഥലമാണെന്ന്‌ ഭരണകൂടം അറിയിച്ചതാണ്‌. പ്രദേശത്ത്‌ മുന്നേറ്റത്തിന്‌ മുമ്പ്‌ കര്‍ഫ്യു പ്രഖ്യാപിക്കുകയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തിരുന്നു.

മനാറ്റോയിലും സൈമുഖിത്തിലും ഹെലിക്കോപ്ടറിലാണ്‌ പട്ടാളക്കാരെ ഇറക്കിയത്‌. ആയിരക്കണക്കിന്‌ പട്ടാളക്കാരാണ്‌ തഹ്‌റിക്‌ ഇ-താലിബാന്‍ എന്ന ഹക്കിമുള്ള മെഹ്സുദിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികളെ തുരത്താന്‍ ഇറങ്ങിയതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആയിരക്കണക്കിനാളുകള്‍ പ്രദേശം വിട്ട്‌ സദയിലെ പുനരധിവാസ ക്യാമ്പില്‍ അഭയം പ്രാപിച്ചു. അധികാരികളുടെ നിര്‍ദേശപ്രകാരമാണ്‌ ജനങ്ങള്‍ ക്യാമ്പിലെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.