Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന ബന്ദ്‌ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 08:39 pm IST
in India

ഹൈദരാബാദ്‌: പ്രത്യേക സംസ്ഥാനത്തിനുവേണ്ടി തെലുങ്കാന ജോയിന്റ്‌ ആക്ഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ഹര്‍ത്താല്‍ ജനജീവിതത്തെ നിശ്ചലമാക്കി. ഹൈദ്രാബാദിലും മറ്റു ഒമ്പത്‌ ജില്ലകളും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

ബസ്സുകള്‍ ഇല്ലാത്തതിനാല്‍ നൂറുകണക്കിന്‌ യാത്രക്കാരാണ്‌ വലഞ്ഞത്‌. തെലുങ്കാന സംസ്ഥാനത്തിന്‌ വേണ്ടിയുള്ള ബില്ല്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വയ്‌ക്കുവാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ബിസിനസ്‌ സ്ഥാപനങ്ങളും പൂട്ടിക്കിടന്നിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രാപ്രദേശ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ തെലുങ്കാന ജില്ലയിലേക്കുള്ള സര്‍വീസുകളും വിജയവാഡ, വിശാഖപട്ടണം, ആന്ധ്രയിലേയും രായലസീമയിലേക്കുമുള്ള മറ്റ്‌ സര്‍വീസുകള്‍ ഇവ റദ്ദാക്കിയിരുന്നു. ഹൈദ്രാബാദിനും സെക്കന്ദ്രാബാദിനുമിടക്കുള്ള ബസ്സുകളും ഓടിയില്ല. ചില ഓട്ടോറിക്ഷകള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. ഹൈദ്രാബാദിലെ 3500 സര്‍വീസുകള്‍ നടത്തുന്ന മഹാത്മാഗാന്ധി ബസ്സ്റ്റേഷന്‍ വിജനമായിരുന്നു. സെക്കന്ദ്രബാദിലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

സൗത്ത്‌ സെന്‍ട്രല്‍ റെയില്‍വേ ഹൈദ്രാബാദിലേയും സെക്കന്ദ്രാബാദിലേയും പ്രാദേശിക തീവണ്ടികള്‍ റദ്ദാക്കി. കടകള്‍ക്കും ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും പുറമേ ബാങ്കുകളും പെട്രോള്‍ പമ്പുകളും ഷോപ്പിംഗ്‌ മാളുകളും സിനിമ കോട്ടകളും അടഞ്ഞുകിടന്നു. ഐടി മേഖലയില്‍ ജീവനക്കാര്‍ നേരിയ തോതില്‍ ജോലിക്കെത്തി. ആന്ധ്രപ്രദേശ്‌ ബസ്‌ ജോലിക്കാര്‍ തെലുങ്കാന പ്രക്ഷോഭകരോടൊപ്പം ബസ്സ്റ്റേഷനുകള്‍ക്ക്‌ പുറത്ത്‌ പ്രകടനം നടത്തി.

തെലുങ്കാന രാഷ്‌ട്രസമിതി പ്രവര്‍ത്തകര്‍ പല സ്ഥലത്തും നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിച്ചു. സ്വകാര്യവാഹനങ്ങളേയും അവര്‍ തടഞ്ഞു. നാല്‌ ജില്ലകളിലായുള്ള ഖാനികളിലെ തൊഴിലാളികള്‍ പണിമുടക്കി. സെക്രട്ടറിയേറ്റില്‍ ഹാജര്‍നില തുലോം കുറവായിരുന്നു. ചൊവ്വയും ബുധനുമായി നടത്താനിരുന്ന ഉസ്മാനിയ, കാകതീയ, എന്‍ജി രക്‌ അഗ്രികള്‍ച്ചര്‍, സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.

സംസ്ഥാന അസംബ്ലിക്കരികിലെ ഗണ്‍പാര്‍ക്കില്‍ തെലുങ്കുദേശം പാര്‍ട്ടി അംഗങ്ങളെ നിരോധനാജ്ഞ ലംഘിച്ചതിന്‌ അറസ്റ്റ്‌ ചെയ്തു. ഹൈദ്രാബാദിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

World

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

India

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

India

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

ദശാവതാരവും മനുഷ്യനും

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.