Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“കഥാപാത്രങ്ങളുടെ ഭാവദീപ്തി ബഷീര്‍ കൃതികളുടെ പ്രത്യേകത”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 09:54 pm IST
inKerala

തലയോലപ്പറമ്പ്‌ : സര്‍ഗ്ഗവാസനയും, മൗലികതയും, കഥാപാത്രങ്ങളുടെ ഭാവദീപ്തിയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളുടെ മാത്രം പ്രത്യേകതയാണെന്ന്‌ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. സരിതാ വര്‍മ്മ അഭിപ്രായപ്പെട്ടു. 17-ാ‍മത്‌ ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മലയാളികളെ വായിക്കാന്‍ പഠിപ്പിച്ചത്‌ ബഷീറാണ്‌. ആഖ്യാനത്തിന്റെ രസനീയതയാണ്‌ ബഷീര്‍കൃതികളെ വ്യത്യസ്തമാക്കുന്നത്‌. ബഷീറിന്റെ നര്‍മ്മബോധവും എടുത്തുപറയേണ്ടതാണ്‌.

പുരോഗമനകാഴ്ചപ്പാടു കാത്തുസൂക്ഷിച്ച എഴുത്തുകാരനായിരുന്നു ബഷീര്‍. ലളിതാംബിക അന്തര്‍ജ്ജനവും ബഷീറും തമ്മിലുള്ള ഊഷ്മളമായ ബന്ധവും സരിതാവര്‍മ്മ പരാമര്‍ശിച്ചു. ബഷീര്‍സ്മാരകസമിതി, ഫെഡറല്‍ ബാങ്ക്‌, ജവഹര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബഷീറിന്റെ പ്രാഥമിക വിദ്യാലയമായ തലയോലപ്പറമ്പ്‌ ഗവ. യു.പി സ്കൂളിലാണ്‌ ചടങ്ങ്‌ നടന്നത്‌. ബഷീര്‍ സ്മാരകസമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സീനിയര്‍ പത്രപ്രവര്‍ത്തകനായ പോള്‍ മണലില്‍ രചിച്ച ‘ബഷീര്‍ അനുഭവങ്ങള്‍’ എന്ന പുസ്തകം ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ പ്രകാശനം ചെയ്തു.
പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സണ്ണിചെറിയാന്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. ടോമി കല്ലാനി വിദ്യാഭ്യാസ എന്‍ഡോവ്മെന്റ്‌ വിതരണം നടത്തി. എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്‌ ലഭിച്ച യു.ഷംലയെ ചടങ്ങില്‍ ആദരിച്ചു. ഗാന്ധിയനും അധ്യാപകനുമായിരുന്ന വൈക്കം ജി.എന്‍ പണിക്കര്‍ അനുസ്മരണം അബ്ദുള്‍ ആപ്പാഞ്ചിറ നടത്തി.

ബഷീര്‍ സ്മാരകസമിതി സെക്രട്ടറി പി.ജി ഷാജിമോന്‍, അബൂബേക്കര്‍, ഡോ. യു. ഷംല, സണ്ണിചെറിയാന്‍, ഫെഡറല്‍ ബാങ്ക്‌ മാനേജര്‍ കെ.ഒ സൂര്യനാരായണന്‍, പാത്തുമ്മയുടെ മകള്‍ ഖദീജ, പി.എ ഷാജി, പ്രൊഫ. ടി.ഡി മാത്യു, ഇ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ചിത്രങ്ങുടെ പ്രദര്‍ശനം പുസ്തക പ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച്‌ നടത്തുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.