ലെവന്‍ഡോസ്‌കിക്ക് ഡബിള്‍
പത്താം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. പെനാല്‍റ്റി ഗോളാക്കി ഈ സ്‌ട്രൈക്കര്‍ ബയേണിനെ മുന്നിലെത്തിച്ചു. മത്സരത്തിലെ അവസാന ഗോളും ലെവന്‍ഡോസ്‌കിയാണ് നേടിയത്. 83-ാം മിനിറ്റിലായിരുന്നു ഈ പോളീഷ്...
പത്താം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. പെനാല്‍റ്റി ഗോളാക്കി ഈ സ്‌ട്രൈക്കര്‍ ബയേണിനെ മുന്നിലെത്തിച്ചു. മത്സരത്തിലെ അവസാന ഗോളും ലെവന്‍ഡോസ്‌കിയാണ് നേടിയത്. 83-ാം മിനിറ്റിലായിരുന്നു ഈ പോളീഷ്...
മെസിയുടെ മിന്നും പ്രകടനമാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. ബാഴ്‌സയുടെ തുടക്കം മോശമായെങ്കിലും 10-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ക്ലമന്റ് ലെഗ്‌ലറ്റാണ് ഗോള്‍ നേടിയത്. കോര്‍ണര്‍കിക്ക് ഹെഡ് ചെയ്ത്...
മഴക്കാലവും വെള്ളപ്പൊക്കവും പതിവായ കര്‍ക്കടക മാസത്തില്‍ രണ്ടുവര്‍ഷത്തെ അനുഭവം പ്രളയമായിരുന്നു. പക്ഷേ, മഴക്കാലം അടുത്തപ്പോള്‍ അക്കാര്യത്തില്‍ കരുതലെടുക്കാന്‍ ആഭ്യന്തര വകുപ്പിനെ വിനിയോഗിക്കേണ്ടതിനു പകരം ആരോഗ്യ വകുപ്പു ചെയ്യേണ്ട...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി അടുത്ത ബന്ധമുള്ള ഇടത് അനുകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി വേണമെന്ന റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ ഡിജിപി...
ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ 145 കുടുംബങ്ങള്‍ക്ക് ~ാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിര്‍മാണക്കരാര്‍. കരാര്‍ നല്‍കിയതിന് അവര്‍ കമ്മീഷനായി ഒരുകോടി നല്‍കിയെന്നും...
ഒന്നിച്ചു താമസിച്ചവര്‍ ഒരുമിച്ച് മടങ്ങുന്ന ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു ഇന്നലെ. ഒന്നിച്ചുറങ്ങിയ 17 പേരുടെ മൃതദേഹങ്ങള്‍ രണ്ടു കുഴികളിലായി കൂട്ടത്തോടെ സംസ്‌കരിച്ചു. മണ്ണുമാന്തി ഉപയോഗിച്ചെടുത്ത വലിയ രണ്ടുകുഴികളില്‍...
കോഴിക്കോട് ജില്ലയില്‍ നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത്(55), സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന്‍ കണ്ടി പറമ്പ് നിഷി മന്‍സിലില്‍ ഷാഹിറ...
റൊണാള്‍ഡോയാണ് യുവന്റസിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കളം നിറഞ്ഞു കളിച്ച ഈ സ്‌ട്രൈക്കര്‍ രണ്ട് ഗോളും നേടി. എന്നാല്‍ ടീമിനെ ക്വാര്‍ട്ടറിലെത്തിക്കാന്‍ റൊണോയുടെ ഈ മികവിന് കഴിഞ്ഞില്ല....
ഫ്രഞ്ച് പ്രതിരോധതാരം റാഫേല്‍ വരാനെയുടെ രണ്ട് പിഴവുകളാണ് റയല്‍ മാഡ്രിഡിന് തോല്‍വി സമ്മാനിച്ചത്. രണ്ട് പിഴവുകളും മുതലാക്കി ഗോള്‍ അടിച്ച സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ക്യാപ്റ്റനും...
വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ...
മണ്ണാര്‍ക്കാട് കോടതിപ്പടി ചൊമ്മേരി ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ ടൂ വിലെ പൂത്തന്‍ കളത്തില്‍ മുര്‍ത്താസ് ഫസലിന്റെയും സുമയ്യ തസ്‌നിയുടെയും ഏക മകളാണ് ആയിഷ ദുആ (2).
വിമാനാപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ നിസാമുദ്ദീന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരനായ മുഹമ്മദ് മുസ്തഫയും പരിക്കേറ്റ് ചികിത്സയിലുണ്ട്
32 കാരനായ അഖിലേഷും ഫ്‌ളൈറ്റ് കമാന്‍ഡര്‍ ക്യാപ്ടന്‍ ദീപക് സാഥേയും ദുരന്തത്തില്‍ മരണമടഞ്ഞു. തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചും 170 പേരുടെ ജീവനുകളാണ് അവര്‍ രക്ഷിച്ചത്. 2017 ലാണ്...
ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് തന്ത്രി അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ അനിയന്‍ ദാമോദരന്‍ നമ്പൂതിരിയുടെ മക്കളാണ് പരമേശ്വരനും രവിശങ്കറും. റിട്ട. അധ്യാപകരായ ദാമോദരനും ഭാര്യ സുജാത...
വിമാനം ലാന്‍ഡ് ചെയ്യും മുന്‍പ് രണ്ടു തവണ പൈലറ്റ് ഇതിന് ശ്രമിച്ചിരുന്നുവെന്നും മുകളില്‍ വട്ടമിട്ട് പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തു കൊണ്ടാണ് പൈലറ്റിന് ആദ്യം ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നത്...
പതിനെട്ടു പേരുടെ ജീവനെടുത്ത വിമാന അപകടത്തിനു കാരണം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ അപാകമാണെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1921 ലെ മലബാര്‍ മാപ്പിള ലഹളയെക്കുറിച്ച് മറച്ചുവയ്ക്കപ്പെടുന്ന സത്യങ്ങള്‍ നിരവധിയാണ്. പക്ഷേ മലയാള സാഹിത്യത്തിന്റെ നാള്‍വഴിയിലെ മഹത്തായ രചനകള്‍ പലതും. ഈ അപ്രിയ സത്യങ്ങളെ തുറന്നുകാട്ടുന്നതാണ് മഹാകവി...
കരിപ്പൂരില്‍ അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ആരോപണമുണ്ടായിരുന്നു. റണ്‍വേയെക്കുറിച്ചും പരാതിയുണ്ടായിരുന്നു. മോശം കാലാവസ്ഥയില്‍ ലാന്‍ഡിങ് വെല്ലുവിളിയാകും.
തീവ്രവാദ ബന്ധമുള്ള കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിയെന്നത് നാണക്കേടാണ്. ഉയര്‍ന്ന ബ്യൂറോക്രാറ്റുകളടക്കം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അന്തസ്സുണ്ടെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം...
രാത്രി പത്തരയോടെ 16 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം ഔദ്യോഗികമായി 11 മരണങ്ങളാണ് സ്ഥീരീകരിച്ചത്. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് ഡി സാത്തെ, സഹ പൈലറ്റ് അഖിലേഷ്,...
കണ്ണന്‍ ദേവന്‍ പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലായി താമസിച്ചിരുന്ന 78 പേരാണ് ദുരന്തത്തിന് ഇരയായത്. ആകെ 83പേര്‍ ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര്‍...
കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ഇതാദ്യമാണ്. നിളാ നദീതട ജല വിഭവത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര...
2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട്...
ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സംവിധാനത്തില്‍ ധോണി ബാറ്റിങ് പരിശീലനത്തിനെത്തിയതായി ഝാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു....
മുഹമ്മദ് അബ്ബാസ്, ഷാദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി യാസിറിന് മികച്ച പിന്തുണ നല്‍കി. 62 റണ്‍സെടുത്ത ഒലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ്‌സ്‌കോറര്‍....
താരങ്ങള്‍ക്ക് മൂന്ന് ഘട്ടമായിട്ടാണ് പരിശോധന നടത്തിയത്. ഇതില്‍ നെഗറ്റീവായവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. അതേസമയം ഇത്രയേറെ താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവായതോടെ ക്യാമ്പ് തുടങ്ങുന്നത് വൈകാനും സാധ്യതയുണ്ട്.
ഭാരതപ്പുഴ ചെറുതുരുത്തിയില്‍ ഇരുകരകളും തൊട്ടു. മഴ തുടര്‍ന്നാല്‍ ജനവാസ മേഖലയിലേക്ക് വെള്ളം കയറും. ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചാലക്കുടിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടിപ്പുഴയുടെ...
കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയില്‍ പുഴകളിലെ ജലനിരപ്പ് അപായകരമാം വിധം ഉയരുകയാണ്. മീനച്ചീലാര്‍ പലയിടങ്ങളിലും കരകവിഞ്ഞു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറിയതോടെ...
രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും രക്ഷിച്ചവരെ പുറത്തെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. മരങ്ങളും മറ്റും മുറിച്ചു നീക്കിയാണ് വഴിയൊരുക്കിയത്. മണിക്കൂറുകളാണ് ഇതിനു വേണ്ടിവന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മണ്ണും...
രക്ഷാപ്രവര്‍ത്തകര്‍ കല്ലും മണ്ണും വകഞ്ഞു മാറ്റുമ്പോള്‍ ലയങ്ങളില്‍ പെട്ടവരുടെ ബന്ധുക്കള്‍ അലമുറയിടുന്നതും നെഞ്ചത്തടിച്ച് വിലപിക്കുന്നതും കണ്ണീരണിഞ്ഞ കാഴ്ചകളായിരുന്നു. നാലു മണിവരെയായി 14 മൃതദേഹങ്ങള്‍ പുറത്തെടുക്കാനേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നുള്ളു....
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടുകളും ഇങ്ങനെയായിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. രാവിലെ ഏഴരയോടെ അവിടെ നിന്ന് ചില നാട്ടുകാര്‍ രാജമല...
കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പുതന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയതാണ്. വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കേന്ദ്ര ജല കമ്മീഷനും അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാനുള്ള സാവകാശം...
ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ തകര്‍ത്താണ് സെവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയയുടെ വിജയം. 21-ാം മിനിറ്റില്‍ സെര്‍ജി റെഗ്വിലോണും, 44-ാം മിനിറ്റില്‍ യുസഫ്...
തമിഴ്‌നാട്ടിലുള്ളവരുടെ ബന്ധുക്കളും ദുരന്തം വിതച്ച ലയങ്ങളില്‍ താമസമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനേ തന്നെ നടന്നും ഓടിയും കിട്ടിയ വണ്ടികളില്‍ക്കയറിയും അവര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു.
രാവിലെ തേയിലത്തോട്ടത്തില്‍ ജോലിക്ക് പോയ ശേഷം സന്ധ്യമയങ്ങുമ്പോള്‍ തിരികെയെത്തുകയാണ് ഇവരുടെ പതിവ്. പ്രായമായവരും കൊച്ചുകുട്ടികളുമാണ് വീടുകളില്‍ കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ദിവസങ്ങളായി പലരും ലയങ്ങളിലെ കൊച്ചുമുറികളില്‍...
കായ ചികിത്സ, ബാല, ഗ്രാഹ, ഊര്‍ധ്വാംഗ, ശല്യ, ദംഷ്ട്ര (വിഷ),ജര, വൃഷ എന്നിവയാണ് അഷ്ടാംഗ ചികിത്സാ മാര്‍ഗത്തിലെ എട്ട് ചികിത്സാ രീതികള്‍. മധ്യ കേരളത്തിലാണ് ഈ ചികിത്സാ...
ഗ്രന്ഥകാരനും കേസരി വാരിക മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരനെ അനുസ്മരിക്കുന്നു
ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി...
2018 ല്‍ ആഴ്സണലില്‍ നിന്നാണ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. യുണൈറ്റഡിനായി 45 മത്സരങ്ങള്‍ കളിച്ച സാഞ്ചസ് അഞ്ചു ഗോള്‍ നേടി.
രണ്ടാം പാദ മത്സരത്തിന്റെ അമ്പത്തിയഞ്ചാം മിനിറ്റില്‍ ലാസ്‌ക് ലീഡ് നേടി. ഫിലിപ്പ് വീസിങ്ങറാണ് ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനു ശേഷം യുണൈറ്റഡ് ഗോള്‍ മടക്കി. ജെസി ലിന്‍ഗാര്‍ഡാണ്...
രണ്ട് വര്‍ഷത്തെ കരാര്‍ കൂടി താരത്തിന് റയലില്‍ ബാക്കിയുണ്ട്. മറ്റ് ക്ലബ്ബുകളിലേക്ക് പോകാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ആരും സമീപിക്കാതിരുന്നത് തിരിച്ചടിയായി.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എഫ്ബി പേജുകളിലുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, സുധികോപ്പ, കലാഭവന്‍ റഹ്മാന്‍, മാല പാര്‍വ്വതി,...
ഡിസ്നി പ്ലസ് ഹോറസ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന 'സഡക് 2' (റോഡ് 2) ന്റെ റീലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നറിയുന്നു. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്,...
ജീവിതത്തില്‍ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തില്‍ എത്തിയാലും, തിരിച്ചു നടത്തത്തിന്റെ അവസാനം അമ്മതന്നെ. പലപ്പോഴും ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു...
കേരളത്തില്‍ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് പോയത്. സി.പി. ജനാര്‍ദ്ദനന്‍, സി.എച്ച്. രമേശ് എന്നീ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സംഘത്തിലുണ്ടായിരുന്നു. സരയുവിന്റെ തീരത്തുള്ള ഒരാശ്രമത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് താമസ...
1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി...
അയോധ്യയും ശ്രീരാമചന്ദ്രനും കേവലം ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വത്താണെന്ന് പറയാനാവില്ല. ഒരു ജനകീയ ഭരണാധികാരി എങ്ങനെയാണ് തന്റെ പ്രജകളെ പരിപാലിച്ചു പോന്നതെന്നതിന്റെ നേര്‍ച്ചിത്രമാണ് രാമനിലൂടെ തലമുറതലമുറകളായി മനുഷ്യവംശം അറിഞ്ഞു...
സാറ്റ് തീരൂരിനു വേണ്ടിയാണ് ഫസ്ലു കളി തുടങ്ങിയത്. രണ്ടു സീസണുകളില്‍ നിന്നായി ഒമ്പത് ഗോളുകള്‍ നേടി. ബെംഗളൂരു സൂപ്പര്‍ ഡിവിഷന്‍ ചാമ്പ്യന്‍സ് ആയ ഓസോണ്‍ എഫ്‌സിയിലും താരം...
അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളേജില്‍ ഉപരി പഠനത്തിനു വായ്പ അനുവദിച്ചെങ്കിലും വിസ ലഭിക്കാതെ തുക നല്‍കില്ലെന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ വിവേക് ജോയി...
പതിനാല് തവണ ചാമ്പ്യന്മാരായ ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് മറ്റ് ടീമുകള്‍. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ അഞ്ചാം സീഡാണ്. തോമസ് കപ്പില്‍ ഇന്ത്യോനേഷ്യയും യൂബര്‍...