Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉറ്റവരെ തിരക്കി ബന്ധുക്കള്‍; ദുരന്തമുഖത്ത് ആദ്യം എത്തിയത് വനം വകുപ്പ്

തമിഴ്‌നാട്ടിലുള്ളവരുടെ ബന്ധുക്കളും ദുരന്തം വിതച്ച ലയങ്ങളില്‍ താമസമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനേ തന്നെ നടന്നും ഓടിയും കിട്ടിയ വണ്ടികളില്‍ക്കയറിയും അവര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 7, 2020, 10:09 pm IST
inKerala

രാജമല: അലമുറയിട്ട് ഓടിയെത്തി, ഉറ്റവരെ തിരയുന്ന ബന്ധുക്കളെക്കൊണ്ട് മൂന്നാര്‍ ടാറ്റാ ആശുപത്രിയും പെട്ടിമലയിലെ ക്ലിനിക്കും നിറഞ്ഞു. ജീവന്‍ നിലനിര്‍ത്തിയവരില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടാകണേയെന്ന് പ്രാര്‍ത്ഥിച്ചും കരഞ്ഞുവിളിച്ചുമാണ് ഇവര്‍ ആശുപത്രിയിലേക്ക് എത്തുന്നത്.

തമിഴ്‌നാട്ടിലുള്ളവരുടെ ബന്ധുക്കളും ദുരന്തം വിതച്ച ലയങ്ങളില്‍ താമസമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനേ തന്നെ നടന്നും ഓടിയും കിട്ടിയ വണ്ടികളില്‍ക്കയറിയും അവര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു.

പലരും വൈകുന്നേരത്തോടെയാണ് ഇവിടെയെത്തിയത്. മണ്ണുമൂടിക്കിടക്കുന്ന കാഴ്ച കണ്ട് നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ഉറ്റവരെ തിരഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ രക്ഷപ്പെട്ടവരേപ്പറ്റി തിരക്കി. ആശുപത്രിയിലെത്തിച്ചവരില്‍ ബന്ധുക്കളുണ്ടോയെന്നറിയാന്‍ പിന്നീട് അവിടേക്കായി ഓട്ടം. ആശുപത്രിയില്‍ കണ്ടവരോടൊക്കെ ബന്ധുക്കളുടെ പേരു പറഞ്ഞ് ഇക്കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിക്കുന്നതും കാണാമായിരുന്നു.

ദുരന്തമുഖത്ത് ആദ്യം എത്തിയത് വനം വകുപ്പ്

മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തമുഖത്ത് സഹായവുമായി ആദ്യം എത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെ രാജമലയിലുള്ള വനംവകുപ്പിന്റെ ഓഫീസില്‍ ദുരന്തത്തില്‍പ്പെട്ട പ്രദേശവാസി എത്തി വിവരം അറിയിച്ചതോടെ കിട്ടിയ സന്നാഹവുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടിമുടിയിലേക്ക് കുതിച്ചു.

രാജമലയില്‍ നിന്നും 10 കിലോമീറ്റര്‍ താണ്ടണം പെട്ടിമുടിയിലെത്താന്‍. ഇരവികുളം നാഷണല്‍ പാര്‍ക്കിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ഓഫീസില്‍ നിന്നുമാണ് ഉദ്യാഗസ്ഥര്‍ പെട്ടി മുടിയിലേക്ക് പോയത്. ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈന്‍ ഓഫീസര്‍ ജോബ് ജെ. നേര്യന്‍പറമ്പിലിന്റെ നേതൃത്വത്തിലുള്ളവരാണ് ദുരന്ത സ്ഥലത്ത് ആദ്യം എത്തിയത്.

പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും ഇവരാണ്. രാവിലെ തന്നെ 5 പേരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുവാനും ഇവര്‍ക്കായി. ഭൂപ്രകൃതിയെക്കുറിച്ച് കൃത്യമായി അറിയാവുന്ന പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇടമലക്കുടിയില്‍ നിന്നുള്ള വനവാസികളും സഹായമായെത്തി.

കല്ലും മണ്ണും വന്ന് മൂടി കിടന്ന ലയങ്ങള്‍ക്ക് ഇടയില്‍ നിന്നും ജീവന്റെ ചലനം തിരിച്ചറിഞ്ഞെങ്കിലും ഫലപ്രദമായി ഇടപെടുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കനത്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

വനം വകുപ്പില്‍ നിന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപകടം സംബന്ധിച്ച ആദ്യ വിവരം എത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായെങ്കിലും പ്രദേശത്തേക്ക് എത്തിചേരുവാന്‍ കഴിഞ്ഞില്ല.

Tags: കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.