Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: മെസിയുടെ സൂപ്പര്‍ ഗോള്‍; ബാഴ്‌സ VS ബയേണ്‍

മെസിയുടെ മിന്നും പ്രകടനമാണ് ബാഴ്‌സയ്‌ക്ക് വിജയമൊരുക്കിയത്. ബാഴ്‌സയുടെ തുടക്കം മോശമായെങ്കിലും 10-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ക്ലമന്റ് ലെഗ്‌ലറ്റാണ് ഗോള്‍ നേടിയത്. കോര്‍ണര്‍കിക്ക് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 23-ാം മിനിറ്റില്‍ മെസി സൂപ്പര്‍ ഗോളിലുടെ ബാഴ്‌സയുടെ ലീഡ് 2-0 ആക്കി. നാപ്പോളിയുടെ നാലു പ്രതിരോധതാരങ്ങളെ മറികടന്നാണ് മെസി പന്ത് ഗോള്‍വര കടത്തിവിട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 09:08 pm IST
inFootball

ബാഴ്‌സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ മികവില്‍ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാപ്പോളിയെ തോല്‍പ്പിച്ചു. രണ്ട് പാദങ്ങളിലുമായി 4-2ന് ബാഴ്‌സ ജയിച്ചുകയറി. തുടര്‍ച്ചയായ 13-ാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനെ നേരിടും.  

മെസിയുടെ മിന്നും പ്രകടനമാണ് ബാഴ്‌സയ്‌ക്ക് വിജയമൊരുക്കിയത്. ബാഴ്‌സയുടെ തുടക്കം മോശമായെങ്കിലും 10-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ക്ലമന്റ് ലെഗ്‌ലറ്റാണ് ഗോള്‍ നേടിയത്. കോര്‍ണര്‍കിക്ക് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 23-ാം മിനിറ്റില്‍ മെസി സൂപ്പര്‍ ഗോളിലുടെ ബാഴ്‌സയുടെ ലീഡ് 2-0 ആക്കി. നാപ്പോളിയുടെ നാലു പ്രതിരോധതാരങ്ങളെ മറികടന്നാണ് മെസി പന്ത് ഗോള്‍വര കടത്തിവിട്ടത്.

ഉടന്‍ തന്നെ മെസി വീണ്ടും നാപ്പോളിയുടെ വലകുലുക്കി. റഫറി പക്ഷെ ഗോള്‍ അനുവദിച്ചില്ല. വാര്‍ പരിശോധനയില്‍ മെസിയുടെ കൈയില്‍ പന്ത് തട്ടിയതായി കണ്ടെത്തി. ആദ്യ പകുതിയുടെ അധികസമയത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ബാഴ്‌സയ്‌ക്ക് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൂയി സുവാരസ് അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബാഴ്‌സ 3-0ന് മുന്നില്‍. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം നാപ്പോളി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി മുതലാക്കി ലോറന്‍സോ ഇന്‍സെയ്‌നാണ് സ്‌കോര്‍ ചെയ്തത്.

Tags: ലയണല്‍ മെസിബാഴ്‌സലോണബയേണ്‍ മ്യൂണിക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.