Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ഡ്യൂട്ടി, രക്ഷാപ്രവര്‍ത്തനം; പോലീസ് കടുത്ത സമ്മര്‍ദത്തില്‍; സര്‍ക്കാരിന്റെ മറ്റൊരു ആസൂത്രണപ്പിഴവ്

മഴക്കാലവും വെള്ളപ്പൊക്കവും പതിവായ കര്‍ക്കടക മാസത്തില്‍ രണ്ടുവര്‍ഷത്തെ അനുഭവം പ്രളയമായിരുന്നു. പക്ഷേ, മഴക്കാലം അടുത്തപ്പോള്‍ അക്കാര്യത്തില്‍ കരുതലെടുക്കാന്‍ ആഭ്യന്തര വകുപ്പിനെ വിനിയോഗിക്കേണ്ടതിനു പകരം ആരോഗ്യ വകുപ്പു ചെയ്യേണ്ട ചുമതല അവരെ ഏല്‍പ്പിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 08:57 pm IST
inKerala

കൊച്ചി: അതിസമ്മര്‍ദത്തിലായി സംസ്ഥാനത്തെ പോലീസ് സേന. പിണറായി സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്‌മയുടെ എണ്ണമറ്റ ഉദാഹരണത്തില്‍ ഒന്നുകൂടിയായി പോലീസ് സേനയുടെ കൊറോണ ഡ്യൂട്ടി വിന്യാസം.

വേണ്ടത്ര പോലീസ് സേനാംഗങ്ങളില്ലെന്നിരിക്കെയാണ് സംസ്ഥാനത്തെ കൊറോണ പരിശോധനയ്‌ക്കും കാവലിനും സര്‍ക്കാര്‍ പോലീസിനെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും വിലക്കിയിട്ടും പോലീസിനെ കോവിഡ് ചുമതലകള്‍ ഏല്‍പ്പിച്ചു.  

മഴക്കാലവും വെള്ളപ്പൊക്കവും പതിവായ കര്‍ക്കടക മാസത്തില്‍ രണ്ടുവര്‍ഷത്തെ അനുഭവം പ്രളയമായിരുന്നു. പക്ഷേ, മഴക്കാലം അടുത്തപ്പോള്‍ അക്കാര്യത്തില്‍ കരുതലെടുക്കാന്‍ ആഭ്യന്തര വകുപ്പിനെ വിനിയോഗിക്കേണ്ടതിനു പകരം ആരോഗ്യ വകുപ്പു ചെയ്യേണ്ട ചുമതല അവരെ ഏല്‍പ്പിക്കുകയായിരുന്നു.

മൂന്നു ദിവസമായി സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മഴക്കെടുതില്‍ ജന സുരക്ഷയ്‌ക്കോ  സഹായത്തിനോ വേണ്ടത്ര പോലീസ് സേനാംഗങ്ങളെ ലഭ്യമാക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വിവിധ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍.  

മുകളില്‍നിന്നുള്ള ഉത്തരവ് വരുമ്പോള്‍ നടപ്പാക്കാനുള്ള പ്രായോഗിക വിഷമതകളില്‍ സമ്മര്‍ദത്തിലാണ് ഉദ്യോഗസ്ഥര്‍. കോവിഡിനെ തുടര്‍ന്ന് പോലീസ്  സേനയുടെ പ്രവര്‍ത്തന ബലം കുറച്ചിട്ടുണ്ട്. 50 വയസുകഴിഞ്ഞവര്‍ക്ക് ഡ്യൂട്ടി ഇളവുകള്‍ അനുവദിച്ചു. അങ്ങനെയിരിക്കെ, കോവിഡ് ഡ്യൂട്ടിയും പുറമേ സുരക്ഷാ ജോലിയുംകൂടി വരുമ്പോള്‍ ഏത്, എങ്ങനെ എന്നും പ്രതിരോധ കവച സംവിധാനങ്ങളുടെ അഭാവത്തില്‍ എന്തുചെയ്യണമെന്നും ഉള്ള സമ്മര്‍ദത്തിലാണ് സേന.

Tags: Coronaകേരള പോലീസ്കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.