Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സെവിയ, വോള്‍വര്‍ഹാംപ്ടണ്‍ ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ തകര്‍ത്താണ് സെവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയയുടെ വിജയം. 21-ാം മിനിറ്റില്‍ സെര്‍ജി റെഗ്വിലോണും, 44-ാം മിനിറ്റില്‍ യുസഫ് എല്‍. നെസെരിയും ഗോളുകള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദം നടന്നിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 7, 2020, 10:44 pm IST
inFootball

മ്യൂണിക്ക്: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ക്ലബ് സെവിയയും പ്രീമിയര്‍ ലീഗ് ടീം വോള്‍വര്‍ഹാംപ്ടണും ക്വാര്‍ട്ടറില്‍. സ്വിസ് ക്ലബ് ബാസലും ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍കുസനും അവസാനഎ എട്ടില്‍ ഇടം നേടി.

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ തകര്‍ത്താണ് സെവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയയുടെ വിജയം. 21-ാം മിനിറ്റില്‍ സെര്‍ജി റെഗ്വിലോണും, 44-ാം മിനിറ്റില്‍ യുസഫ് എല്‍. നെസെരിയും ഗോളുകള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദം നടന്നിരുന്നില്ല.

വോള്‍വര്‍ഹാംപ്ടണ്‍ ഗ്രീക്ക് കരുത്തരായ ഒളിമ്പിയാക്കോസിനെ കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഇന്നലെ സ്വന്തം മൈതാനത്ത് ഒളിംപിയാക്കോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് വോള്‍വ്സ് വീഴ്‌ത്തിയത്. റൗള്‍ ജിമെന്‍സാണ് വിജയഗോള്‍ നേടിയത്. ആദ്യപാദം സമനിലയായിരുന്നതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോള്‍ ജയവുമായാണ് വോള്‍വ്സിന്റെ മുന്നേറ്റം.  

രണ്ടാം പാദത്തില്‍ റേഞ്ചേഴ്‌സിനെ 1-0ന് തോല്‍പ്പിച്ച ബയേര്‍ ലെവര്‍കുസന്‍ ഇരുപാദങ്ങളിലുമായി 4-1ന്റെ ജയം സ്വന്തമാക്കി. ആദ്യപാദത്തില്‍ 3-1നായിരുന്നു ലെവര്‍കുസന്‍ ജയിച്ചത്. രണ്ടാം പാദത്തില്‍ 51-ാം മിനിറ്റില്‍ ഡിയാബെയാണ് ലെവര്‍കുസന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ ഇരുപാദങ്ങളിലുമായി 4-0ന് തകര്‍ത്താണ് സ്വിസ് ക്ലബ് ബാസല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ 3-0ന് ജയിച്ച ബാസല്‍ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് നേടിയത്. 88-ാം മിനിറ്റില്‍ ഫ്രെയ് ആണ് വിജയഗോള്‍ സ്വന്തമാക്കിയത്.

ക്വാര്‍ട്ടറില്‍ വോള്‍വ്സിന് എതിരാളി സെവിയ്യയാണ്. ഇന്റര്‍ മിലാന്‍ ലെവര്‍കുസനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോപ്പന്‍ഹേഗനെ നേരിടും. ഷക്തറാണ് ബാസലിന് എതിരാളികള്‍. ഒറ്റപ്പാദ മത്സരങ്ങളായി ജര്‍മനിയിലാണ് ക്വാര്‍ട്ടര്‍ മുതലുള്ള ഘട്ടം.

Tags: football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.