Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടുക്കത്തില്‍ നിന്നും മോചിതരാകാതെ നാലംഗകുടുംബം

ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് തന്ത്രി അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ അനിയന്‍ ദാമോദരന്‍ നമ്പൂതിരിയുടെ മക്കളാണ് പരമേശ്വരനും രവിശങ്കറും. റിട്ട. അധ്യാപകരായ ദാമോദരനും ഭാര്യ സുജാത അന്തര്‍ജനവും മക്കള്‍ വരുന്നതറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു. മക്കളും മരുമകളും പേരക്കുട്ടിയും വന്ന വിമാനം അപകടത്തില്‍പെട്ടന്നറിഞ്ഞതോടെ തകര്‍ന്നുപോയെങ്കിലും നാലുപേരും പരിക്കേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് ആശ്വാസമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:41 am IST
inKerala

പട്ടാമ്പി: വലിയൊരു ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും പട്ടാമ്പി സ്വദേശികളായ നാലംഗ കുടുംബം മോചിതരായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി അഴകത്ത് മനയില്‍ പരമേശ്വരന്‍, രവിശങ്കര്‍, ഭാര്യ താരാ ശങ്കര്‍, മകള്‍ അയന രവിശങ്കര്‍ എന്നിവര്‍. പരമേശ്വരന്റെ വിവാഹത്തിനായാണ് കുടുംബം ദുബായ്‌യില്‍ നിന്ന് യാത്രതിരിച്ചത്.

ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് തന്ത്രി അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ അനിയന്‍ ദാമോദരന്‍ നമ്പൂതിരിയുടെ മക്കളാണ് പരമേശ്വരനും രവിശങ്കറും. റിട്ട. അധ്യാപകരായ ദാമോദരനും ഭാര്യ  സുജാത അന്തര്‍ജനവും മക്കള്‍ വരുന്നതറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു. മക്കളും മരുമകളും പേരക്കുട്ടിയും വന്ന വിമാനം അപകടത്തില്‍പെട്ടന്നറിഞ്ഞതോടെ തകര്‍ന്നുപോയെങ്കിലും നാലുപേരും പരിക്കേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് ആശ്വാസമായി.  

രവിശങ്കര്‍ 15 വര്‍ഷമായി ദുബായ്‌യില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ജോലിക്കാരനാണ്. അനിയന്‍ പരമേശ്വരന്‍ മൂന്നുവര്‍ഷമായി ഒരു സ്വകാര്യ കമ്പനിയിലാണ്. താരാ ശങ്കര്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയാണ്.

സെപ്തംബര്‍ ഏഴിന് തൃശൂരില്‍ വച്ചാണ് പരമേശ്വരന്റെ വിവാഹം. രവിശങ്കറും ഭാര്യയും പെരിന്തല്‍മണ്ണ  ഇഎംഎസ് ആശുപത്രിയിലും, പരമേശ്വരന്‍ കോഴിക്കോട് മൈത്ര ആശുപത്രിയിലും, അയന കോഴിക്കോട് ബേബി മേമ്മോറിയില്‍ ആശുപത്രിയിലും ചികിത്സയിലാണ്. നാല് പേര്‍ക്കും കാലിന്റെ എല്ലിനും, മുഖത്തും, നട്ടെല്ലിനും പരിക്കേറ്റിറ്റുണ്ട്.

Tags: കരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; റണ്‍വേയില്‍ അപായ മുന്നറിയിപ്പുകള്‍ കുറവാണ്, അടിയന്തിര വികസനം വേണമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുള്ളത് 86 പേര്‍ 24 പേര്‍ ഗുരുതരാവസ്ഥയില്‍

Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.