Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പാതിരാത്രിയില്‍ ഇരച്ചെത്തിയ മരണം; ഉറക്കത്തില്‍ ജീവനെടുത്തു

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടുകളും ഇങ്ങനെയായിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. രാവിലെ ഏഴരയോടെ അവിടെ നിന്ന് ചില നാട്ടുകാര്‍ രാജമല വനംവകുപ്പ് സ്‌റ്റേഷനില്‍ എത്തിയാണ് വിവരം അറിയിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ് രാത്രി പതിനൊന്നരയോടെ അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. അതായത് എട്ടു മണിക്കൂറിനു ശേഷമാണ് പുറംലോകം ദുരന്തത്തെപ്പറ്റി അറിയുന്നത്. വഴിയും വാഹനങ്ങളും പോലും ഇല്ലാത്ത സ്ഥലത്തു നിന്ന്, ഇവര്‍ നടന്നാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിയത്. ആറു ദിവസമായി ഇവിടെ കനത്ത മഴയായിരുന്നു. അതിനാല്‍ ഉള്ള റോഡുപോലും തകര്‍ന്നു കിടക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 05:12 am IST
in Main Article

മൂന്നാര്‍: മൂന്നാറിനടുത്ത് രാജമലയിലെ  പെട്ടിമുടിയില്‍  മഴയും ഉരുള്‍പൊട്ടലും ദുരന്തം വിതച്ചത് വ്യാഴാഴ്ച രാത്രിയില്‍. മഴയുടെ തണുപ്പില്‍ ഉറക്കത്തിലാണ്ടു കിടന്നവരെ മലവെള്ളപ്പാച്ചില്‍ അപഹരിക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍  കമ്പനിയുടെ നാലു ലയങ്ങളിലെ 30 മുറികളിലായി  താമസിച്ചിരുന്ന എണ്‍പതിലേറെപ്പേരാണ് മലവെള്ള പ്രവാഹത്തിലും ഉരുള്‍പൊട്ടലിലും പെട്ടത്. നാലു ലയങ്ങളും   ഒരു കാന്റീനും  പൂര്‍ണമായും തകര്‍ന്നു. ഇവിടെ താമസിച്ചിരുന്നവരില്‍ ചിലരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളും അതിഥികളായി എത്തി ഇവിടെയുണ്ടായിരുന്നുവെന്നാണ് സംശയം. അതാണ് നാലു ലയങ്ങളിലായി ഇത്രയും പേര്‍ ദുരന്തത്തില്‍ അകപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.

പുലര്‍ച്ചെ  അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടുകളും ഇങ്ങനെയായിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. രാവിലെ ഏഴരയോടെ അവിടെ നിന്ന് ചില നാട്ടുകാര്‍ രാജമല വനംവകുപ്പ് സ്‌റ്റേഷനില്‍ എത്തിയാണ് വിവരം  അറിയിച്ചത്.  ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ് രാത്രി പതിനൊന്നരയോടെ അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. അതായത്  എട്ടു മണിക്കൂറിനു ശേഷമാണ് പുറംലോകം ദുരന്തത്തെപ്പറ്റി അറിയുന്നത്. വഴിയും വാഹനങ്ങളും പോലും ഇല്ലാത്ത സ്ഥലത്തു നിന്ന്, ഇവര്‍ നടന്നാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിയത്. ആറു ദിവസമായി ഇവിടെ കനത്ത മഴയായിരുന്നു. അതിനാല്‍ ഉള്ള റോഡുപോലും തകര്‍ന്നു കിടക്കുകയായിരുന്നു.    

ഉരുള്‍ പൊട്ടി മൂന്നര കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന്  മണ്ണും കല്ലും താഴേക്ക്  പതിക്കുകയായിരുന്നു. ഇവ വീണത് ലയങ്ങള്‍ക്കു മുകളിലാണ്. മണ്ണിനടിയില്‍പ്പെട്ട് നിരവധി വളര്‍ത്തു മൃഗങ്ങളും ചത്തു. കാന്റീനില്‍ ഉറങ്ങിയ മൂന്നു പേരെയും രക്ഷിക്കാന്‍ സാധിച്ചു. ഏതാണ്ട് നൂറു ഏക്കര്‍ വിസ്തൃതിയുള്ള മലയാണ് മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞ് തകര്‍ന്നത്.

മൂന്നാറില്‍ നിന്ന് ഇരുപതിലേറെ കിലോമീറ്റര്‍  അകലെയാണ് രാജമലയിലെ പെട്ടിമുടി. കഴിഞ്ഞ പ്രളയകാലത്തും അല്ലാതെയും  ഇടുക്കിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ടെങ്കിലും ഇവിടെ ഇത്തരമൊരു അപകടം ഉണ്ടായിട്ടില്ല.  

കനത്ത മഴയില്‍ മരം വീണും പോസ്റ്റു തകര്‍ന്നും മറ്റും ഇവിടെ വൈദ്യുതിയില്ലാതായിട്ട് നാലു ദിവസമായി. അതിനാല്‍ മൊബൈല്‍ ടവറുകള്‍ പോലും നിശ്ചലമായിരുന്നു. ഫോണുകള്‍ക്കും ചാര്‍ജില്ലായിരുന്നു. മാത്രമല്ല പല ഭാഗങ്ങളിലും മൊബൈലുകള്‍ക്ക് റേഞ്ചും ഇല്ല. ഇതും ദുരന്ത വിവരം പുറംലോകം അറിയാന്‍ വൈകുന്നതിന് കാരണമായി.

Tags: കേരള സര്‍ക്കാര്‍kerala flood 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.