Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനെക്കണ്ട് ആയിഷ മടങ്ങിയത്…

മണ്ണാര്‍ക്കാട് കോടതിപ്പടി ചൊമ്മേരി ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ ടൂ വിലെ പൂത്തന്‍ കളത്തില്‍ മുര്‍ത്താസ് ഫസലിന്റെയും സുമയ്യ തസ്‌നിയുടെയും ഏക മകളാണ് ആയിഷ ദുആ (2).

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:56 am IST
in Kerala

മണ്ണാര്‍ക്കാട്: ദുബായ്‌യിലുള്ള അച്ഛനെ കണ്ടുവരാം എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ, കളിച്ചുചിരിച്ച് പോയതാണ് രണ്ടുവയസ്സുകാരി ആയിഷ. തിരികെ മടങ്ങിയത് അച്ഛനെ പിരിഞ്ഞതിന്റെ നൊമ്പരത്തോടെയുമാവും. എന്നാല്‍ കരിപ്പൂരില്‍ ആ കുഞ്ഞിനെ കാത്തിരുന്നത് ദുരന്തമാണ്. കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ രണ്ടുവയസുള്ള ആയിഷ ദുആ ആണ്.  

മണ്ണാര്‍ക്കാട് കോടതിപ്പടി ചൊമ്മേരി ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ ടൂ വിലെ പൂത്തന്‍ കളത്തില്‍ മുര്‍ത്താസ് ഫസലിന്റെയും സുമയ്യ തസ്‌നിയുടെയും ഏക മകളാണ് ആയിഷ ദുആ (2).

വെള്ളിയാഴച വൈകിട്ട് മൂന്ന് മണിക്കാണ് ദുബായ്‌യിയില്‍ നിന്നും ഭാര്യയേയും മകളേയും വിമാനത്തില്‍ കയറ്റി വിട്ടത്. വാപ്പച്ചിക്ക് ഉമ്മയും നല്‍കിയാണ് ആയിഷ ദുആ വിമാനത്തില്‍ കയറിയത്. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സുമയ്യ (28) മകളെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു.  കൈയിക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കൊണ്ടോട്ടി മെഴ്‌സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷ ദുആ രാത്രി രണ്ടര മണിക്കാണ് മരിച്ചത്.  മരുമകളേയും പേരക്കുട്ടിയേയും കൊണ്ടു വരുന്നതിന് അലനല്ലൂരിലുള്ള ഒരു ടാക്‌സി ഏര്‍പ്പെടുത്തിയിരുന്നതായും മുര്‍ത്താസ് ഫസലിന്റെ അച്ഛനമ്മമാരായ ഡോ. റസാഖും ആസിയയും പറഞ്ഞു.  

കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പൊന്നോമനയായിരുന്നു ദുആ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് വലിയപള്ളിയില്‍ ഖബറടക്കം നടത്തും.

Tags: കരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; റണ്‍വേയില്‍ അപായ മുന്നറിയിപ്പുകള്‍ കുറവാണ്, അടിയന്തിര വികസനം വേണമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുള്ളത് 86 പേര്‍ 24 പേര്‍ ഗുരുതരാവസ്ഥയില്‍

Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.