Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

വലിയ യുദ്ധക്കളികള്‍ കളിക്കുകയും അമേരിക്കയുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഏകാധിപതിയായ നേതാവാണ് തുര്‍ക്കിയുടെ എര്‍ദോഗാന്‍. ഇന്തോ-പാക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കോടികളുടെ ബിസിനസ് നഷ്ടമായിട്ടും പാകിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് എര്‍ദോഗാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 10:32 pm IST
inIndia, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

അങ്കാര: വലിയ യുദ്ധക്കളികള്‍ കളിക്കുകയും അമേരിക്കയുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഏകാധിപതിയായ നേതാവാണ് തുര്‍ക്കിയുടെ എര്‍ദോഗാന്‍. ഇന്തോ-പാക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കോടികളുടെ ബിസിനസ് നഷ്ടമായിട്ടും പാകിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് എര്‍ദോഗാന്‍.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് തുര്‍ക്കിയെ ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യം ഇന്ത്യയില്‍ ശക്തമായത്. ഇന്ത്യയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതി നിരോനം, മാര്‍ബിള്‍ ഇറക്കുമതി നിരോധനം, ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയന്‍സ് ബിസിനസിലേര്‍പ്പെട്ട സെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കല്‍ തുടങ്ങി ഏകദേശം 284 കോടി ഡോളറിന്റെ ബിസിനസ് നഷ്മമാണ് തുര്‍ക്കിക്ക് ഉണ്ടായത്. എന്നിട്ടും തുര്‍ക്കിയുടെ ഏകാധിപതിയായ എര്‍ദോഗാന്‍ എന്ന യുദ്ധക്കൊതീയന് അല്‍പം പോലും കുലുക്കമില്ല.

ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് എര്‍ദോഗാന്‍. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്ക് ഇദ്ദേഹവുമായുള്ള എതിര്‍പ്പ് പല വിധത്തിലും ഇന്ത്യയ്‌ക്ക് ഭാവിയില്‍ ഭീഷണി ആകാന്‍ സാധ്യതയുണ്ട്.

ഏറ്റവുമൊടുവില്‍ റഷ്യയ്‌ക്കെതിരെ അമേരിക്കയ്‌ക്കും ഇസ്രയേലിനും വേണ്ടി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണത്തെ തകര്‍ത്തു താഴെയിട്ടതിന് പിന്നില്‍ തുര്‍ക്കി നേതാവ് എര്‍ദോഗാന്റെ കരങ്ങളുണ്ട്. ഉക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങിയ റഷ്യ നിസ്സഹായരായ സമയമാണ് എര്‍ദോഗാന്‍ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദിനെ അടിക്കാന്‍ തെരഞ്ഞെടുത്തത്. അഹമ്മദ് ഹുസൈന്‍ അല്‍ ഷാര എന്നും അബു മുഹമ്മദ് അല്‍ ജുലാനി എന്നും വിളിക്കുന്ന തീവ്രവാദിയാണ് ഇപ്പോള്‍ സിറിയയുടെ പ്രസിഡന്‍റ്. ഇറാഖിലെ അല്‍ ക്വെയ്ദ നേതാവായിരുന്നു അഹമ്മദ് ഹുസൈന്‍ അല്‍ ഷാര എന്ന അബു മുഹമ്മദ് അല്‍ ജുലാനി. ഇറാഖ് യുദ്ധകാലത്ത് 2006ല്‍ അമേരിക്ക തടവുകാരനായി പിടിച്ച അഹമ്മദ് ഹുസൈന്‍ അല്‍ ഷാരയെ പിന്നീട് 2011ല്‍ വിട്ടയച്ചു. അല്‍ ക്വെയ്ദയുമായി ചേര്‍ന്ന് അല്‍ നുസ്ര ഫ്രണ്ട് എന്ന തീവ്രവാദ സംഘടന രൂപീകരിച്ച് സിറിയയിലെ ബാഷര്‍ അല്‍ അസ്സാദുമായി യുദ്ധം ചെയ്യുകയായിരുന്നു അഹമ്മദ് ഹുസൈന്‍ അല്‍ ഷാര. അല്‍ നുസ്ര ഫ്രണ്ടിനെ ഇസ്ലാമിക് സ്റ്റേറ്റുമായി ലയിപ്പിക്കാനുള്ള അല്‍ ബാഗ്ദാദിയുടെ ശ്രമത്തിനെതിരെ പോരാടിയ വ്യക്തികൂടിയാണ് അഹമ്മദ് ഹുസൈന്‍ അല്‍ ഷാര. ഇദ്ദേഹത്തിന് സിറിയയുടെ ഭരണം ഏല്‍പിച്ചതോടെ തുര്‍ക്കിയുടെ എര്‍ദോഗാന്‍ കൂടുതല്‍ കരുത്തനായി. മാത്രമല്ല റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള മധ്യസ്ഥനായി ട്രംപ് തെരഞ്ഞെടുത്ത് എര്‍ദോഗാനെയാണ് എന്നത് ട്രംപും എര്‍ദോഗാനും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.

എന്തായാലും ഭാവിയില്‍ ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാണ് എര്‍ദോഗാന്‍ എന്നതില്‍ സംശയമില്ല. എര്‍ദോഗാനുമായുള്ള ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ബന്ധവും തലവേദനയാണ്.

Tags: OperationsindoorBoycottturkeyShehbazSherifterrorismpakistanSyriaTurkeyErdoganRecepTayyipErdogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.