Janmabhumi Editorial Desk

Janmabhumi Editorial Desk

ഖാലിസ്ഥാന്‍ കമാന്‍ഡോ മേധാവി ലാഹോറില്‍ കൊല്ലപ്പെട്ടു

കൊടുംഭീകരനും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവിയുമായ പരംജിത് സിങ് പഞ്ച്‌വാര്‍ (മാലിക് സര്‍ദാര്‍ സിങ്) ലാഹോറില്‍ കൊല്ലപ്പെട്ടു. ലാഹോറിലെ താമസ സ്ഥലത്ത് പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ രണ്ടു...

ചെങ്കല്‍പേട്ട് ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍

ഭൂപടത്തിലെ വരകള്‍ കൊണ്ട് അഖണ്ഡഭാരതത്തെ മായ്‌ക്കാനാകില്ല: ഡോ. മോഹന്‍ ഭാഗവത്

അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍...

കാര്യവട്ടം ട്വന്റി20യിലെ ടിക്കറ്റ് വില്‍പ്പന; വിജിലന്‍സില്‍ പരാതി

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടത്ത് അരങ്ങേറിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടെന്ന് ആരോപണം. വില്‍ക്കാന്‍ അനുമതിയില്ലാത്ത കോംപ്ലിമെന്ററി പാസുകള്‍...

പൂജ്യത്തിന് പുറത്താകുന്നതില്‍ റിക്കാര്‍ഡിട്ട് ഹിറ്റ്മാന്‍

ഐപിഎല്ലില്‍ എക്കാലത്തെയും വലിയ നാണക്കേടിന്റെ റിക്കാര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയിട്ടും പൂജ്യത്തിന്...

മോഹവലയത്തില്‍ നിലയുറപ്പിക്കുന്ന സംസാര ജീവിതം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

ദ് കേരള സ്റ്റോറി ഒരു ‘ട്രു സ്റ്റോറി’

സിനിമയെന്ന നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 'ദ് കേരള സ്‌റ്റോറി'യുടെ ഉള്ളടക്കവുമായിപുലബന്ധമില്ലാത്ത കാര്യങ്ങളാണ് സമൂഹത്തിലേക്ക് ഒരു വിഭാഗം ആളുകള്‍ പടച്ചുവിടുന്നത് എന്ന് ആ സിനിമ കണ്ടപ്പോള്‍ ബോധ്യമായി....

ദ് കേരള സ്റ്റോറി ഹൗസ് ഫുള്‍

ഇസ്ലാമിക മതമൗലിക വാദത്തെയും ഭീകരവാദത്തെയും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ നിര്‍ബാധം പ്രദര്‍ശിപ്പിച്ച നാടാണ് കേരളം. ഇത്തരം സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ മതേതരത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും...

രാഹുല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളിക്കില്ല

ഐപിഎല്ലിനിടെ പരിക്കേറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ കെ.എല്‍. രാഹുല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കില്ല.

ഏകദിന ലോകകപ്പ്; വേദിയാവാന്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം...

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. എതിരില്ലാത്ത ഒരുഗോളിന് ബ്രൈറ്റനാണ് യുണൈറ്റഡിനെ കീഴടക്കിയത്. പരിക്ക് സമയത്തിന്റെ ഒന്‍പതാം മിനിറ്റില്‍ മക് അലിസ്റ്റര്‍ പെനാല്‍റ്റിയിലൂടെ...

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ കിരീടമുയര്‍ത്തി നാപ്പോളി

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ലീഗിലെ 33-ാം മത്സരത്തില്‍ ഉദിനെസെയെ 1-1ന് സമനിലയില്‍ പിടിച്ചതോടെയാണ് നാപ്പോളിയുടെ കിരീട ധാരണം. അഞ്ച് കളികള്‍ ബാക്കി നില്‍ക്കേയാണ്...

ഇന്ത്യക്കെതിരെ നുണപ്രചാരണം: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂര്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്റെ...

വിചാരണ നേരിടുന്ന നീതിനിര്‍വഹണം

'ജീസസ് ക്രൈസ്റ്റുമാര്‍ കുരിശിലേറ്റപ്പെടുകയും ബറാബസുമാര്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നതിന് നാം ജുഡീഷ്യറിക്ക് നന്ദി പറയാം. തിലകനഗറിലെ ആ ചുവന്ന കെട്ടിടം (സുപ്രീംകോടതി) ഞങ്ങള്‍ക്കാവശ്യമില്ല എന്ന് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങള്‍...

വിദേശ സന്ദര്‍ശനങ്ങളില്‍ സുതാര്യത ഉറപ്പാക്കണം

മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന്‍ നടത്തുന്ന അനാവശ്യ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് അനുമതി നല്‍കാതിരുന്നാല്‍ മാത്രം പോരാ. കേന്ദ്ര സര്‍ക്കാരിന്റെ സവിശേഷമായ അധികാരം ഉപയോഗിച്ച് ഇത്തരം സന്ദര്‍ശനങ്ങളില്‍ ആരെയൊക്കെയാണ്...

പ്രധാനമന്ത്രി മത്സ്യ സംപദാ യോജന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല മുഖ്യപ്രഭാഷണം നടത്തുന്നു

പ്രധാനമന്ത്രി മത്സ്യ സംപദായോജന: ആഴക്കടല്‍ മത്സ്യബന്ധനത്തിന് സുരക്ഷിത യാനങ്ങള്‍

സംസ്ഥാനത്തെ തീരദേശമേഖലയുടെ ഉന്നമനം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മത്സ്യബന്ധനം എന്നീ ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയില്‍ (പിഎംഎംഎസ്‌വൈ) ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച അഞ്ച് യാനങ്ങള്‍...

സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കാന്‍ നീക്കം

ഭാരതം പോലുള്ള ഒരു രാജ്യത്ത് ജനങ്ങളുടെ നിത്യജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന എല്ലാത്തിനേയും നിയമത്തിന്റെ കണ്ണിലൂടെ വ്യാഖ്യാനിക്കാനാകില്ല. ഇവിടെ അഗ്‌നിയേയും ജലത്തേയും നാഗത്തേയും എന്തിന് ചിതലിനെ പോലും ഈശ്വരനായി...

എഐ ക്യാമറകളില്‍ പിണറായിയുടെ മുഖം

ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍...

‘സുവര്‍ണാങ്കി’യായ ചുണങ്ങി ഭഗവതി

പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. ഭദ്രകാളിയായി ഭഗവതി ഇവിടെ കുടികൊള്ളുന്നു. ചോണ്ടത്ത് തറവാട്ടുകാരാണ് ക്ഷേത്രം ഊരാളന്മാര്‍. ചോണ്ടത്ത്...

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്‌സലോണയ്ക്ക് കൈയെത്തും ദൂരത്ത്. ലീഗിലെ 33-ാം മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്‌സലോണയ്ക്ക് രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14...

മഴ; ലഖ്‌നൗ-ചെന്നൈ കളി ഉപേക്ഷിച്ചു

ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 19.2 ഓവറില്‍ 125-7 എന്ന...

പാകിസ്ഥാനിലെ ഹിംഗലാജ് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തിപീഠം ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്ത് ആയിരക്കണക്കിന് പാക് ഹിന്ദുക്കള്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍നിന്നുമുള്ള ഭക്തരാണ്...

മാലദ്വീപിന് പട്രോളിങ് കപ്പലും ലാന്‍ഡിങ് ക്രാഫ്റ്റും സമ്മാനിച്ചു

മാലദ്വീപിന് ഇന്ത്യ പട്രോളിങ് കപ്പലും ലാന്‍ഡിങ് ക്രാഫ്റ്റും (സൈന്യത്തെ എത്തിക്കാനുള്ള ജലയാനം) സമ്മാനിച്ചു. പഴക്കം ചെന്ന കപ്പലായ ഹുറാവിക്ക് പകരമേര്‍പ്പെടുത്തിയ കപ്പല്‍ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ പ്രതിരോധ...

ബംഗാള്‍ കൂട്ടക്കൊല: ഗംഗയില്‍ ബലിതര്‍പ്പണവുമായി ബിജെപി

ബംഗാള്‍ കൂട്ടക്കൊലയുടെ രണ്ടാം വാര്‍ഷികത്തില്‍ ഗംഗയില്‍ തര്‍പ്പണം നടത്തി ബിജെപി നേതാക്കള്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘടിതമായ ആക്രമണത്തില്‍ നിരവധിപേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്....

ജമ്മു കശ്മീരിലെ ലിഥിയം ലേലം ഡിസംബറോടെ

ജമ്മു കശ്മീരിലെ റിയാസിയില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ലേലം ഡിസംബറോടെ ആരംഭിക്കുമെന്ന് ഖനി മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യവസായ സെമിനാറില്‍ സംസാരിക്കവേ,...

പ്രചരിപ്പിക്കുന്നത് അബദ്ധധാരണകള്‍

പാഠപുസ്തകങ്ങള്‍ ഉരുവിട്ടു പഠിക്കേണ്ട സര്‍വ്വവിജ്ഞാനകോശങ്ങള്‍ അല്ല. ഓരോ പ്രായത്തിലും കുട്ടികള്‍ ആര്‍ജിക്കേണ്ട ഫലങ്ങളുടെ വഴിയിലെ ദിശാ സൂചികള്‍ മാത്രമാണ്. കുട്ടികളും അധ്യാപകരും തമ്മിലുള്ള സംവാദങ്ങളിലൂടെയും അധ്യാപകരുടെ മാര്‍ഗ്ഗ...

സ്വവര്‍ഗ്ഗാനുരാഗ നിയമം: സുപ്രീംകോടതി പിന്മാറണം

നമ്മുടെ നാട്ടില്‍ എന്തിനൊക്കെ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്നത് നിയമനിര്‍മാണസഭയില്‍ ചര്‍ച്ച ചെയ്താണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഏതെങ്കിലും നാട്ടില്‍ നടക്കുന്നതെല്ലാം നമ്മള്‍ അനുകരിക്കേണ്ടതില്ല. കാലാകാലങ്ങളായി പരിഷ്‌കൃത വര്‍ഗത്തിന്റെ സഭ്യതയുടെ...

വന്ദേഭാരതിന് എതിരെ വികസന വിരോധികള്‍

ഒരു വന്ദേഭാരത് തന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവരികയുണ്ടായി. ഇതിനു പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ ഈ ട്രെയിനിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു....

ഓപ്പറേഷന്‍ കാവേരി: മൂവായിരത്തോളം പേരെ തിരിച്ചെത്തിച്ചു

സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് മൂവായിരത്തോളം പേരെ. ഇന്നലെ മാത്രം രണ്ടു വിമാനങ്ങളിലായി 559 പേരെ ഇന്ത്യയിലെത്തിച്ചു. 231 പേരടങ്ങുന്ന വിമാനം...

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

കറുപ്പും വെളുപ്പും കലര്‍ന്ന 64 ചതുരങ്ങളുള്ള ചെസ് ബോര്‍ഡിലെ പുതിയ ലോക ചാമ്പ്യനായി ചൈനീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിങ് ലിറന്‍. 10 വര്‍ഷമായി ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി...

ജ്ഞാനഭൂമികളില്‍ വാഴുന്നവര്‍ ആത്മതല്പരര്‍

ജ്ഞാനം ഗ്രന്ഥിവിച്ഛേദം തന്നെയാകുന്നു. ഗ്രന്ഥിവിച്ഛേദം ഭവിക്കുന്നുവെങ്കില്‍ മോക്ഷമായി. ഗ്രന്ഥിവിച്ഛേദം മരീചികയിലെ ജലമെന്ന വിചാരാദികളുടെ അന്തമാണ്. ആരാണോ ഉത്തമമായ മോഹത്തെ അതിജീവിച്ചവര്‍, അവര്‍ ഉത്തമമായ പദത്തെ പ്രാപിക്കുന്നു. ജ്ഞാനഭൂമികളില്‍...

പാഠപുസ്തക കോലാഹലവും വസ്തുതകളും

നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ അതിപാണ്ഡിത്യം കാരണം അദ്ദേഹം കേരളത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ ഇറക്കുമെന്നും എന്‍സിഇആര്‍ടി പുനഃസംഘടിപ്പിക്കണം എന്നുമെല്ലാം ആവശ്യപ്പെടുന്നതായി വാര്‍ത്ത കണ്ടു. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള പത്രപ്രസ്താവനകള്‍...

സപ്തവാരങ്ങളെ ഭരിക്കുന്ന സപ്തഗ്രഹങ്ങള്‍

പഞ്ചാംഗത്തിലെ പഞ്ച അംഗങ്ങളില്‍ ഒന്നാണ് വാരം അഥവാ ആഴ്ച. ഓരോ വാരത്തിനും അഥവാ ദിവസത്തിനും ഒരുപാട് ഫലങ്ങളും അനുഭവങ്ങളും പറയപ്പെടുന്നുണ്ട്. ജനിച്ചാല്‍ ഉള്ള ഫലം കൂടാതെ അന്നത്തെ...

ഡീഗോ മൗറീഷ്യോയുടെ ഹാട്രിക്; ഒഡിഷ എഫ്.സി സൂപ്പര്‍ ലീഗ് ജേതാക്കള്‍

സൂപ്പര്‍ ലീഗ് ജേതാക്കളായതിനു പിന്നാലെ ഒഡിഷ എഫ്.സിക്ക് എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതയും. ബ്രസീല്‍ താരം ഡീഗോ മൗറീഷ്യോയുടെ ഹാട്രിക് പിന്‍ബലത്തിലാണ് ഗോകുലം കേരള എഫ്.സിയെ അവര്‍...

സിനിമക്ക് ലഭിച്ച വരദാനമായിരുന്നു മാമുക്കോയ: സുരേഷ് ഗോപി

അന്തരിച്ച നടന്‍ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സംഘം, പിന്നില്‍ അരിക്കൊമ്പന്‍

അരിക്കൊമ്പന് വന്‍ വരവേല്‍പ്പ്; പൂജ നടത്തി എന്‍ട്രി

പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര സാമൂഹ്യമാധ്യമങ്ങളിലും നാട്ടുകാര്‍ക്കിടയിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. നാട്ടിലെ മറ്റൊരാള്‍ക്കും ഇതുവരെ ലഭിക്കാത്ത രാജകീയ സ്വീകരമാണ് മലയോര ജനത പലയിടത്തും ഒരുക്കിയത്.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

സംസ്‌കൃത ഭാഷയെ അറിയുന്നവര്‍ ലോകത്തിന്റെ അജ്ഞാനത്തെ അകറ്റുന്നവരാണെന്ന് മാതാ അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി. സംസ്‌കൃതഭാരതിയുടെ കേരളഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 43-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു...

പഞ്ചവര്‍ണക്കോലങ്ങള്‍ നിറഞ്ഞാടുകയായി

മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി അവതരിപ്പിച്ചു വരുന്ന നാടക സ്വഭാവമുളള അനുഷ്ഠാന കലയാണ് പടയണി. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി...

രാഷ്‌ട്രപരിവര്‍ത്തനത്തിനായുള്ള കരുത്തുറ്റ ഉപാധി

'സമൂഹത്തില്‍ ശുഭകരമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണു 'മന്‍ കീ ബാത്തി'ന്റെ ഏറ്റവും വലിയ സംഭാവന. ഈ പരിപാടി കേള്‍ക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി നിങ്ങള്‍ക്കു ശരിയായ...

മന്‍ കി ബാത്ത് @ 100: ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു

മന്‍ കി ബാത്ത്, ഹൃദയവും-ഹൃദയവുമായുള്ള സംഭാഷണങ്ങളുടെ ഒരു പരമ്പര-വരും തലമുറകള്‍ക്ക് ഇന്ത്യയെ അറിയാനും മനസ്സിലാക്കാനുമുള്ള വസ്തുതകളുടെയും ചിന്തകളുടെയും ഹൃദയസ്പര്‍ശിയായ കഥകളുടെയും അമൂല്യ നിധിയായിരിക്കും.

പരിപൂര്‍ണ പൂരപ്രമാണി

ഇന്നു തൃശ്ശൂര്‍ പൂരം. 24 വര്‍ഷം ഇലഞ്ഞിത്തറ മേളം നയിച്ച പെരുവനം കുട്ടന്‍ മാരാര്‍ക്കു പകരമെത്തുന്ന കലാകാരന്‍, നിലവില്‍ തിരുവമ്പാടിയുടെ മേള പ്രമാണിയാകുന്നു. ഒരു ചെണ്ടവിദ്വാന് ലഭിക്കാവുന്നതില്‍...

ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്ന ലെഫ്റ്റനന്റ് രേഖാ സിങ്ങിനെ സ്വീകരിക്കുന്നു

പരംവീരചക്ര ദീപകിന്റെ ബലിദാനം പാഴാകില്ല; രേഖ ലെഫ്റ്റനന്റായി; ഇനി ലഡാക്കിലേക്ക്

ഗാല്‍വാനിലെ ധീര ബലിദാനി പരംവീരചക്ര നായിക് ദീപക് സിങ്ങിന്റെ പ്രിയപത്നി രേഖാസിങ് ഇനി സൈനിക സേവനത്തിലേക്ക്. ലെഫ്റ്റനന്റ് രേഖാ സിങ് ഇന്നലെ ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്നു. ചെന്നൈയിലെ...

പൂരങ്ങളുടെ ഉത്ഭവം

കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന...

റേഷനും പെന്‍ഷനും നല്‍കാത്തത് കേരള സര്‍ക്കാരിന്റെ വലിയ പരാജയം: പ്രകാശ് ജാവദേക്കര്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്‍ഷന്‍ നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ...

സ്വവര്‍ഗ വിവാഹം; പ്രകൃതിയുടെ നിലനില്പ്പിനെ ബാധിക്കും: ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമി

സ്വവര്‍ഗ വിവാഹം ഒരിക്കലും നിയമപരായി അംഗീകരിക്കാന്‍ പാടില്ല. പ്രകൃതിക്ക് വിരുദ്ധമായ കാര്യമാണിത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ അനുവദിക്കുന്നത് മൂലം പ്രപഞ്ചത്തെ തന്നെ ഇല്ലാതാക്കാന്‍ കാരണമാകും.

ഓപ്പറേഷന്‍ കാവേരിക്ക് വിജയത്തുടക്കം

വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ തങ്ങിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജിദ്ദയിലെത്തിയവരെ മുരളീധരന്‍ സ്വീകരിച്ചു. ഇതിനോടകം ആയിരത്തിലേറെ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകഴിഞ്ഞു. ഘട്ടംഘട്ടമായി വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആദ്യസംഘം ഇന്ത്യയില്‍...

സ്വവര്‍ഗ വിവാഹം: സുപ്രീം കോടതി സമയം പാഴാക്കരുത്

വിവാഹത്തിന്റെ ലക്ഷ്യം സന്താന ഉത്പാദനത്തിലൂടെ വംശപരമ്പരയെ നിലനിര്‍ത്തുക എന്നതാണ്. ഇത് മനുഷ്യന്റെ മാത്രം പ്രത്യേകതയല്ല. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ജനിച്ച് സന്താനങ്ങളെ ഉത്പാദിപ്പിച്ച് ആ പരമ്പരയെ നിലനിര്‍ത്തുന്ന...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംങ്സ് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ കായിക ടീം. പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ സൗദി ക്ലബ് അല്‍...

ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു പുറത്ത്

ദുബായ് ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ആന്‍ സെയംഗിനെതിരെ 21-18, 5-21, 9-21 എന്ന...

‘ഇല്ല, സുപ്രീം കോടതി അതു ചെയ്യില്ല’

''സ്വവര്‍ഗ വിവാഹം ഭാരതീയ സംസ്‌കാരത്തിനു പൂര്‍ണമായി എതിരാണ്. മാത്രമല്ല, അത്തരം തീരുമാനങ്ങള്‍ എടുക്കേïത് പാര്‍ലമെന്റാണ്, കോടതിയല്ല. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കുന്ന...

കേരളത്തിലെ മതസംവരണവും ചോദ്യം ചെയ്യപ്പെടണം

ഭരണഘടനാവിരുദ്ധമായിരുന്നിട്ടും ഇതിനെതിരെ മതേതരത്വത്തിന്റെ വക്താക്കള്‍ ആരുംതന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? സംഘടിത മതശക്തികളെയും വോട്ടുബാങ്കിനെയും ഭയക്കുന്നവര്‍ സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയും, സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യുന്ന ഈ അനീതിക്ക്...

Page 7 of 89 1 6 7 8 89

പുതിയ വാര്‍ത്തകള്‍