Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരംവീരചക്ര ദീപകിന്റെ ബലിദാനം പാഴാകില്ല; രേഖ ലെഫ്റ്റനന്റായി; ഇനി ലഡാക്കിലേക്ക്

ഗാല്‍വാനിലെ ധീര ബലിദാനി പരംവീരചക്ര നായിക് ദീപക് സിങ്ങിന്റെ പ്രിയപത്നി രേഖാസിങ് ഇനി സൈനിക സേവനത്തിലേക്ക്. ലെഫ്റ്റനന്റ് രേഖാ സിങ് ഇന്നലെ ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്നു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് വ്യാഴാഴ്ചയാണ് രേഖാസിങ് പാസായത്. പിന്നാലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സ് അനുവദിച്ചു. ലഡാക്കിലേക്ക് ആദ്യ പോസ്റ്റിങ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2023, 12:16 am IST
in India
ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്ന ലെഫ്റ്റനന്റ് രേഖാ സിങ്ങിനെ സ്വീകരിക്കുന്നു

ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്ന ലെഫ്റ്റനന്റ് രേഖാ സിങ്ങിനെ സ്വീകരിക്കുന്നു

ചെന്നൈ: ഗാല്‍വാനിലെ ധീര ബലിദാനി പരംവീരചക്ര നായിക് ദീപക് സിങ്ങിന്റെ പ്രിയപത്നി രേഖാസിങ് ഇനി സൈനിക സേവനത്തിലേക്ക്. ലെഫ്റ്റനന്റ് രേഖാ സിങ് ഇന്നലെ ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്നു.

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് വ്യാഴാഴ്ചയാണ് രേഖാസിങ് പാസായത്. പിന്നാലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സ് അനുവദിച്ചു. ലഡാക്കിലേക്ക് ആദ്യ പോസ്റ്റിങ്. അവിടെയാണ് ദീപക് അവസാനമായി ജോലി നോക്കിയിരുന്നത്. 2020 ജൂണില്‍ ചൈനീസ് സൈനികരോട് പോരാടി രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ഭര്‍ത്താവിന്റെ കടമകള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇരുപത്തൊമ്പതുകാരി രേഖ പറയുന്നു.

കരസേനയില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്നു നായിക് ദീപക് സിങ്. ഗാല്‍വനിലെ യുദ്ധസാഹചര്യത്തില്‍ സൈനികര്‍ക്ക്  വൈദ്യസഹായം നല്‍കുന്നതിനായാണ് ദീപക് മുന്‍നിരയിലേക്ക് നീങ്ങിയത്. കല്ലേറില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും അത് വകവയ്‌ക്കാതെ അദ്ദേഹം സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നത് തുടര്‍ന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് മുപ്പതോളം സൈനികരുടെ ജീവനാണ് ദീപക് സിങ് രക്ഷിച്ചത്.

ഗാല്‍വനിലെ ഏറ്റുമുട്ടലിന് ഏഴ് മാസം മുമ്പ്, 2019 നവംബറിലാണ് ദീപക് രേഖയെ വിവാഹം കഴിച്ചത്. പിന്നാലെ മെഡിക്കല്‍ കോര്‍പ്‌സില്‍ നിന്ന്, ഗാല്‍വാന്‍ താഴ്വരയില്‍ വിന്യസിച്ചിരുന്ന ബീഹാര്‍ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ രേഖ സിങ്ങിനെ യുപിഎസ്‌സി പരീക്ഷയെഴുതാന്‍ സൈന്യമാണ് പ്രോത്സാഹിപ്പിച്ചത്. പരീക്ഷയും അലഹബാദില്‍ നടന്ന അഞ്ച് ദിവസത്തെ എസ്എസ്ബി ഇന്റര്‍വ്യൂവും വിജയിച്ചാണ് രേഖ സൈനിക ക്യാമ്പിലെത്തിയത്.

Tags: indian armyലഡാക്ക്Paramveer Chakra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

India

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

പുതിയ വാര്‍ത്തകള്‍

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.