Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

സംസ്‌കൃത ഭാഷയെ അറിയുന്നവര്‍ ലോകത്തിന്റെ അജ്ഞാനത്തെ അകറ്റുന്നവരാണെന്ന് മാതാ അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി. സംസ്‌കൃതഭാരതിയുടെ കേരളഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 43-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2023, 09:46 pm IST
in Kerala
വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്‌കൃത ഭാഷയെ അറിയുന്നവര്‍ ലോകത്തിന്റെ അജ്ഞാനത്തെ അകറ്റുന്നവരാണെന്ന് മാതാ അമൃതാനന്ദമയി മഠം  സ്വാമി തുരിയാമൃതാനന്ദപുരി. സംസ്‌കൃതഭാരതിയുടെ കേരളഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 43-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.  

സംസ്‌കൃത ഭാഷയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനതയ്‌ക്ക് ലോകത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആനന്ദവല്ലീശ്വരം വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്‌കൃത സമ്മേളനത്തിന് സ്വാമി ദീപം തെളിയിച്ചു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷന്‍ ഡോ.പി.കെ. മാധവന്‍ അധ്യക്ഷനായി. ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്‌കൃത ഭാഷയും അതിന്റെ ഘടകമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം സിഎംഎസ് കോളജ് ചരിത്രവിഭാഗം മുന്‍ അധ്യക്ഷനും ചരിത്രകാരനുമായ പദ്മശ്രീ ഡോ. സി.ഐ. ഐസക് വിശിഷ്ടാതിഥിയായി.  സംസ്‌കൃതഭാരതി അഖിലഭാരതീയ സഹസംഘടന മന്ത്രി ജയപ്രകാശ് ഗൗതം മുഖ്യപ്രഭാഷണം നടത്തി. പാലാ അരുണാപുരം ആദര്‍ശ സംസ്‌കൃത മഹാവിദ്യാലയം മുന്‍ പ്രിന്‍സിപ്പലും പാലാ ശ്രീരാമകൃഷ്ണ ആശ്രമം മുന്‍ മഠാധിപതിയുമായ സ്വാമി സ്വപ്രഭാനന്ദയ്‌ക്ക് പണ്ഡിതരത്നം ബഹുമതി നല്കി ആദരിച്ചു. തൃശൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ ടി.സി. സജീവിന് ശര്‍മ്മാജി പുരസ്‌കാരവും സമ്മാനിച്ചു. സ്വാഗത സംഘം അധ്യക്ഷന്‍ പ്രൊഫ. ആര്‍. ശിവകുമാര്‍, സംസ്‌കൃതഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ. ശ്രീകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ രാജേഷ്, എം.വി. സോമയാജി തുടങ്ങിയവര്‍ സംസാരിച്ചു.  

ഇന്ന് മാമൂട്ടില്‍ കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 300 പേര്‍ പങ്കെടുക്കും. അഖിലഭാരതീയ കാര്യദര്‍ശി നന്ദകുമാര്‍, സംഘടനാമന്ത്രി ജയപ്രകാശ് ഗൗതം, ദക്ഷിണ ക്ഷേത്രസംഘടനാ കാര്യദര്‍ശി സുവീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കും.

Tags: keralaKnowledgeസംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.