Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭൂപടത്തിലെ വരകള്‍ കൊണ്ട് അഖണ്ഡഭാരതത്തെ മായ്‌ക്കാനാകില്ല: ഡോ. മോഹന്‍ ഭാഗവത്

അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്‌ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍ സ്വീകരിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2023, 11:10 pm IST
inIndia
ചെങ്കല്‍പേട്ട് ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍

ചെങ്കല്‍പേട്ട് ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍

ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്‌ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍ സ്വീകരിക്കണം. അത് വിഭജനങ്ങള്‍ക്ക് അതീതമായ സത്യമാണ്. ഭാരതം ദൈവം സൃഷ്ടിച്ച നാടാണെന്നും അതിനെ വിഭജിക്കാനാകില്ലെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ വേവല്‍ പ്രഭു പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ചെങ്കല്‍പേട്ട്  മധുരാന്തകത്തിനടുത്ത് നീലമംഗലം ഗ്രാമത്തില്‍ ശ്രീ ബ്രഹ്മയോഗാനന്ദ സ്വാമിജി സ്ഥാപിച്ച ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഭാരതമാകെ ധര്‍മ്മബോധത്താല്‍ അഖണ്ഡമാണ്. ഒന്നിനും ഇതിനെ വിഭജിക്കാനാവില്ല. സനാതന ധര്‍മ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂ എന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. ഈ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിക്കപ്പെട്ടത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയില്‍ നിന്നാണ് ഭാരതം രൂപപ്പെട്ടത്. രാഷ്‌ട്രീയവും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യവുമാണ് വിഭജനരേഖകള്‍ വരയ്‌ക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.  

ഭാരതത്തില്‍ വിശ്വസിക്കുക. വിട്ടുപോയവരും അടുത്തേക്ക് വരും. ഭാരതത്തില്‍ വിശ്വസിച്ചവര്‍ പാകിസ്ഥാനിലേക്ക് പോയില്ല, അവര്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിച്ചു, ഇവിടെ ജീവിക്കും. സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ വിശ്വസിക്കാതെ വിട്ടുപോയവര്‍ ഇപ്പോള്‍ സന്തുഷ്ടരല്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതീയസമൂഹം ഭിന്നതകളെ മാറ്റിനിര്‍ത്തി ഒറ്റക്കെട്ടാവണം. ഭാഷ, ആഹാരം, ആചാരം, ആരാധന, വേഷം തുടങ്ങിയ വ്യത്യസ്തതകളെല്ലാം ഭാരതമെന്ന സത്യത്തിന്റെ വിവിധ രൂപങ്ങളാണ്. സമ്പൂര്‍ണഭാരതമാണ് വിവേകാനന്ദനെയും ദയാനന്ദസരസ്വതിയെയും പോലെയുള്ള മഹത്തുക്കള്‍ മുന്നില്‍ കണ്ടത്. അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള വിത്താണ് 1925-ല്‍ ഡോ. ഹെഡ്‌ഗേവാര്‍ വിതച്ചത്. അതിപ്പോള്‍ വലിയ ആല്‍മരമായി വളര്‍ന്നിരിക്കുന്നു. അഖണ്ഡഭാരതം സാക്ഷാത്കരിക്കാന്‍, ജനങ്ങള്‍ ഉണര്‍ന്നിരിക്കണം, ധര്‍മ്മത്തെ തിരിച്ചറിയണം.  ചിന്തകളും പ്രവൃത്തികളും രാജ്യത്തിനായി സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കണം, സര്‍സംഘചാലക് പറഞ്ഞു. റായ്‌പൂര്‍ ഷദാനി ദര്‍ബാര്‍ തീര്‍ഥിലെ പീഠാധിപതി ഡോ. യുധിഷ്ടിര്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: മോഹന്‍ ഭാഗവത്ഭാരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

India

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാന്‍ പിടിയിൽ; കല്ലെറിയല്‍ വിനോദമെന്ന് ഫിറോസ് ഖാന്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

India

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.