Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ കിരീടമുയര്‍ത്തി നാപ്പോളി

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ലീഗിലെ 33-ാം മത്സരത്തില്‍ ഉദിനെസെയെ 1-1ന് സമനിലയില്‍ പിടിച്ചതോടെയാണ് നാപ്പോളിയുടെ കിരീട ധാരണം. അഞ്ച് കളികള്‍ ബാക്കി നില്‍ക്കേയാണ് നാപ്പോളി ചാമ്പ്യന്മാരായത്. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാപ്പോളി കിരീടം സ്വന്തമാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 5, 2023, 10:03 pm IST
in Football

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ലീഗിലെ 33-ാം മത്സരത്തില്‍ ഉദിനെസെയെ 1-1ന് സമനിലയില്‍ പിടിച്ചതോടെയാണ് നാപ്പോളിയുടെ കിരീട ധാരണം. അഞ്ച് കളികള്‍ ബാക്കി നില്‍ക്കേയാണ് നാപ്പോളി ചാമ്പ്യന്മാരായത്. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാപ്പോളി കിരീടം സ്വന്തമാക്കിയത്.

സമനില നേടിയാല്‍പ്പോലും കിരീടം ഉറപ്പിച്ച് കളിക്കാനിറങ്ങിയ നാപ്പോളിയെ ഞെട്ടിച്ച് 13-ാം മിനിറ്റില്‍ സാന്‍ഡി ലോവ്റിച്ചിലൂടെ ഉദിനെസെ ആദ്യം മുന്നിലെത്തിയെങ്കിലും 52-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിക്ടര്‍ ഒസിംഹെനിലൂടെ നാപ്പോളി ഒരു ഗോള്‍ മടക്കി സമനില നേടി.  

33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം 80 പോയന്റാണ് നാപ്പോളിക്കുള്ളത്. രണ്ടാമതുള്ള ലാസിയോയ്‌ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും 64 പോയന്റ് മാത്രമാണുള്ളത്. 16 പോയന്റ് വ്യത്യാസത്തില്‍ നാപ്പോളി കിരീടമുറപ്പിച്ചു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളില്‍ വിജയിച്ചാല്‍പ്പോലും ലാസിയോയ്‌ക്ക് നാപ്പോളിക്കൊപ്പം എത്താനാവില്ല.

മാറഡോണ യുഗത്തിനുശേഷം ഇതാദ്യമായാണ് നാപ്പോളി കിരീടം നേടുന്നത്. നാപ്പോളി അവസാനമായി കിരീടത്തില്‍ മുത്തമിട്ടത് മാറഡോണയ്‌ക്കൊപ്പം 1990ലാണ്. 1987ലും മാറഡോണയുടെ നേതൃത്വത്തില്‍ നാപ്പോളി കിരീടം നേടി.

അന്ന് മാറഡോണയാണെങ്കില്‍ ഇന്ന് വിക്ടര്‍ ഒസിംഹെനാണ് നാപ്പോളിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. നൈജീരിയന്‍ മുന്നേറ്റനിരതാരമായ ഒസിംഹെന്‍ ടീമിനുവേണ്ടി 26 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് നേടിയത്. 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ജോര്‍ജിയയുടെ വിങ്ങര്‍ ക്വിച്ച ക്വാററ്റ്സ്ഖെലിയയും നാപ്പോളിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നാപ്പോളിക്ക് കിരീടം നേടിക്കൊടുത്തത് പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങളാണ്. 64 കാരനായ സ്പല്ലെറ്റി സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകന്‍ കൂടിയാണ്.

Tags: footballഇറ്റാലിയന്‍ ലീഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.