Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റേഷനും പെന്‍ഷനും നല്‍കാത്തത് കേരള സര്‍ക്കാരിന്റെ വലിയ പരാജയം: പ്രകാശ് ജാവദേക്കര്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്‍ഷന്‍ നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററിലും സെര്‍വറുകളിലും അപ്ഡേഷനുകള്‍ നടത്താത്തതും സോഫ്റ്റ് വെയറുകള്‍ നന്നായി പരിപാലിക്കാത്തതുമാണ് യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ അതിന് പകരം കുറ്റം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കേരള സര്‍ക്കാരെന്നും ജാവദേക്കര്‍ ആരോപിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2023, 11:24 pm IST
in India

ന്യൂദല്‍ഹി: സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്‍ഷന്‍ നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററിലും സെര്‍വറുകളിലും അപ്ഡേഷനുകള്‍ നടത്താത്തതും സോഫ്റ്റ് വെയറുകള്‍ നന്നായി പരിപാലിക്കാത്തതുമാണ് യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ അതിന് പകരം കുറ്റം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കേരള സര്‍ക്കാരെന്നും ജാവദേക്കര്‍ ആരോപിച്ചു.

പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാന ഡേറ്റാ സെന്റര്‍ ഉപയോഗിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യാത്തതാണ് പ്രശ്നം. പിഒഎസ് സംവിധാനം  നടത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ 22 സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എന്‍ഐസി നിരവധി തവണ കേരള സര്‍ക്കാരിനോട് പൊതുവിതരണ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് അതു പൂര്‍ത്തിയായത്. ഇനി വിവരങ്ങള്‍ പുതിയ  സെര്‍വറുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് വരുന്ന കാലതാമസമാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. സംസ്ഥാനത്തെ ജനങ്ങളോട് യഥാര്‍ത്ഥ കാരണം പറയാതെ ആയിരക്കണക്കിന് റേഷന്‍ കടകള്‍ അടച്ചിട്ട നടപടി നാണക്കേടാണെന്നും ജാവദേക്കര്‍ പറഞ്ഞു.

പെന്‍ഷനുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ അക്ഷയ സെന്ററുകള്‍ക്കായി മാത്രം നല്‍കിയ കേരളാ സര്‍ക്കാരിന്റെ നടപടിയാണ് പെന്‍ഷന്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ആളുകള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പെന്‍ഷന്‍ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ ജീവന്‍ രേഖാ സോഫ്റ്റ് വെയര്‍ തുറന്നു നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും കേരളം ചെയ്യുന്നില്ല.  

അക്ഷയയ്‌ക്ക് മാത്രം ഇതിന് അവകാശം നല്‍കാതെ മറ്റു കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്കും ഏജന്‍സികള്‍ക്കും കൂടി അനുമതി നല്‍കണമെന്ന ഹൈക്കോടതി വിധിയും കേരള സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. ആധാര്‍ നല്‍കേണ്ട പ്ലാറ്റ്ഫോമും കേരളത്തില്‍ താറുമാറായി കിടക്കുകയാണെന്നും കേരളാ സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

Tags: ഐഎസ്പെന്‍ഷന്‍കേരള സര്‍ക്കാര്‍rationപ്രകാശ് ജാവദേക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.