Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരിലെ ലിഥിയം ലേലം ഡിസംബറോടെ

ജമ്മു കശ്മീരിലെ റിയാസിയില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ലേലം ഡിസംബറോടെ ആരംഭിക്കുമെന്ന് ഖനി മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യവസായ സെമിനാറില്‍ സംസാരിക്കവേ, ലിഥിയം ലേലം സംബന്ധിച്ച് അഡൈ്വസറെ നിയമിക്കുന്നതിന് മന്ത്രാലയം ജമ്മു കശ്മീര്‍ ഭരണകൂടത്തിന് കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2023, 09:59 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ റിയാസിയില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ലേലം ഡിസംബറോടെ ആരംഭിക്കുമെന്ന് ഖനി  മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യവസായ സെമിനാറില്‍ സംസാരിക്കവേ, ലിഥിയം ലേലം സംബന്ധിച്ച് അഡൈ്വസറെ നിയമിക്കുന്നതിന് മന്ത്രാലയം ജമ്മു കശ്മീര്‍ ഭരണകൂടത്തിന്  കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു.

‘ഓഫ് ഷോര്‍ മൈനിങ് ആക്ടിന്റെ ഭേദഗതി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായുമുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ അത് പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഭരദ്വാജ് പറഞ്ഞു.

‘5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് റിയാസിയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരില്‍ ലഭ്യമായ ചുണ്ണാമ്പുകല്ലുകള്‍ക്കായുള്ള തെരച്ചിലിനിടയിലാണിത്. ചുണ്ണാമ്പുകല്ല്, ബോക്സൈറ്റ്, ലിഥിയം എന്നിവ ഒരുമിച്ച് കണ്ടെത്തി. തുടര്‍ന്ന് ഈ ധാതുക്കളില്‍ പര്യവേക്ഷണം നടത്താന്‍ കൂടുതല്‍ നടപടികള്‍ ആരംഭിച്ചു, അദ്ദേഹം പറഞ്ഞു.  

രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയെന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ലിഥിയം ഒരു നോണ്‍-ഫെറസ് ലോഹമാണ്, ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ‘ഖനി മന്ത്രാലയത്തിന്റെ അറ്റാച്ച്ഡ് ഓഫീസായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റിയാസി ജില്ലയിലെ സലാല്‍-ഹൈംന പ്രദേശങ്ങളില്‍ 2020-21, 2021-22 സീസണിലാണ് ധാതു പര്യവേക്ഷണ പദ്ധതി നടത്തിയത്. കൂടുതല്‍ ലിഥിയം വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജമ്മു കശ്മീരില്‍ കൂടുതല്‍ പര്യവേക്ഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.

Tags: indiaജമ്മുലിഥിയം നിക്ഷേപങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.