Janmabhumi Editorial Desk

Janmabhumi Editorial Desk

തലകുനിച്ച് കേരളം; കൊറോണ രോഗിയായ പെണ്‍കുട്ടിക്ക് ആംബുലന്‍സില്‍ പീഡനം; നിരവധി കേസുകളിലെ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച

അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ വടക്കേടത്തുള്ള ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച പരിശോധനയില്‍ കൊറോണ പോസിറ്റീവായ വിവരം വൈകിട്ടാണ് ആരോഗ്യവകുപ്പ് അറിയിച്ചത്....

മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതി; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ്

അഞ്ഞൂറ് കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കിഫ്ബിയുടെ ധനസഹായത്തോടെ സ്മാര്‍ട്ട് സ്‌കൂളുകള്‍ പണിയുമെന്ന വാഗ്ദാനം വിദ്യാലയങ്ങളെ പുനരുദ്ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്ന്. ഇത് തുടങ്ങിയിട്ട്...

സ്ഫുട്നിക് 5 സുരക്ഷിതം: വിമര്‍ശനങ്ങള്‍ക്കെതിരെ റഷ്യ; ട്രയലിന് വിധേയരായവരില്‍ ഭൂരിഭാഗത്തിനും ശക്തമായ പ്രതിരോധ ശേഷി

റഷ്യന്‍ വാക്സിനെ കളങ്കപ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പാശ്ചാത്യര്‍ ശ്രമിക്കുന്നത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ ഉത്തരമുണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍...

ക്ഷേത്ര ആചാരസ്ഥാനികന്‍ സിപിഎം സമരത്തില്‍ പങ്കെടുത്തത് വിവാദമായി; ആചാര ലംഘനമെന്ന് സമുദായാംഗങ്ങള്‍

മംഗളൂരു മുതല്‍ ചെറുവത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന സമുദായത്തിന്റെ ആചാരസ്ഥാനികനാണ് അമ്പു കൊക്കോട്ട്. സമുദായത്തിന്റെ പ്രധാന ആസ്ഥാനം ചെറുവത്തൂര്‍ കാടാങ്കോട്ടാണ്. ഇദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ...

ബോംബ് നിര്‍മാണം നേതൃത്വത്തിന്റെ ഒത്താശയോടെ; സിപിഎം ബോംബ് ഫാക്ടറികളില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍...

ബെംഗളൂരു ലഹരിക്കടത്ത്: 12 പേര്‍ക്കെതിരെ കേസ് എടുത്തു

പ്രകാശ് രങ്ക, വൈഭവ് ജയിന്‍, ആദിത്യ അല്‍വ, ലൂം പെപ്പര്‍ സാംബ, പ്രശാന്ത് രാജു, അശ്വിന്‍ (ബൂജി), അഭിസ്വാമി, രാഹുല്‍ ടോണ്‍സ്, വിനയ് എന്നിവരാണ് മറ്റു പ്രതികള്‍....

ബെംഗളൂരു ലഹരിക്കടത്ത് കേസ്; കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം: ബിജെപി

ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളായി സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നിട്ടും കേരള പോലീസും നാര്‍കോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നത്. ലഹരിക്കടത്ത് ശൃംഖല കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ...

ഐഎന്‍എസ് വിക്രാന്തിലെ മോഷണം; എന്‍ഐഎ കുറ്റപത്രം നല്‍കി

പ്രതികള്‍ക്കെതിരെ വിവര സാങ്കേതിക നിയമപ്രകാരമുള്ള സൈബര്‍ ഭീകരവാദം, മോഷണം, മൂല്യമുള്ള വസ്തുവാണെന്ന അറിവോടെ എടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ്...

കൃത്യതയാര്‍ന്ന അന്വേഷണം പത്മരാജനെ കുരുക്കി

വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയ്ക്ക് പകരം ബ്ലൂടൂത്തിലൂടെ മൊഴിപ്പകര്‍പ്പ് മറ്റൊരു ഫോണിലേക്ക് അയച്ചത് ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും സൂക്ഷ്മതയോടെയാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചെയ്തിരിക്കുന്നതെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തേടി കേന്ദ്രത്തിന് പരാതി

ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കോടിയേരി. ആരോപണമുയര്‍ന്ന സമയത്ത് തനിക്ക് ബി ക്യാപിറ്റലുമായി ഒരു...

റെഡ് ക്രസന്റ് യുഎഇ സര്‍ക്കാര്‍ ഏജന്‍സി; സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടും

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ യുഎഇ സര്‍ക്കാര്‍ ഏജന്‍സിയുമായി കരാറൊപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി ഗുരുതര ചട്ടലംഘനമാണ്. റെഡ് ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍...

സ്വര്‍ണക്കടത്തു കേസ്: അട്ടിമറിശ്രമം പുറത്ത്;കസ്റ്റംസ് സൂപ്രണ്ട് പത്മരാജന്‍ കുടുങ്ങും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ബന്ധുവായ ഇയാള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനാണ്. ഇയാള്‍ക്കെതിരെ നടപടി വരുമെന്ന് ഉറപ്പായി. സ്വപ്നയുടെ മൊഴിയെടുക്കാന്‍...

ബാലസംസ്‌കാരകേന്ദ്രം ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് നല്‍കിവരുന്ന ജന്മാഷ്ടമി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു. ബാലഗോകുലം സംസ്ഥാനസമിതി അംഗം എന്‍. ഹരീന്ദ്രന്‍ സമീപം

24-ാമത് ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ചു; കൈതപ്രത്തിന്റെ സാഹിത്യ സംഭാവന വ്യത്യസ്തത പുലര്‍ത്തുന്നത്: എം.ടി

ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം.ടി. പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും സാഹിത്യകൃതികളും വളരെ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്ന ആളാണ് താന്‍. സിനിമയില്‍ നിന്ന് ആരംഭിക്കുന്ന ചങ്ങലയുടെ...

സ്വരാജ്യത്തിന്റെ ചന്ദ്രോദയം

ഇത് മിഥ്യാ പ്രപഞ്ചമല്ല, നമ്മുടെ കര്‍മഭൂമിയാണ്. ഇവിടെ ചെയ്യുന്ന കര്‍മങ്ങളുടെ ഫലമാണ് ശ്രേഷ്ഠ ലോകങ്ങള്‍ക്ക് നമ്മെ അവകാശികളാക്കുന്നത്. പ്രയത്‌നമാണ് പരമേശ്വരന്‍ എന്ന് രാമദാസ സ്വാമികള്‍ ഉദ്‌ഘോഷിച്ചു.

ചികിത്സയിലുള്ളവരുടെ നിരക്ക് കുറവ് ദല്‍ഹിയില്‍

ഛത്തിസ്ഗഡ് ആണ് ചികിത്സയിലുള്ള രോഗികളുടെ നിരക്കില്‍ മുന്നിലുള്ളത്. ഇവിടത്തെ ബാധിതരുടെ 49.26 ശതമാനവും ചികിത്സയിലാണ്. രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 72.58 ശതമാനവും രോഗമുക്തരായി. 24.39...

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: ഒമ്പത് സ്ത്രീകള്‍ മരിച്ചു

ആശുപത്രിയില്‍ വച്ചാണ് മറ്റ് നാലുപേര്‍ മരിച്ചത്. ഗാന്ധിമതിയും എട്ട് തൊഴിലാളികളും രാവിലെ ഫാക്ടറിയില്‍ എത്തിയിരുന്നു. ദീപാവലി സീസണ് വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കാനുള്ള സാധനങ്ങള്‍ ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു.

അരിവാള്‍ ചുറ്റിക നക്ഷത്രം വെറിയുടെ ചിഹ്നം; കൊണ്ടുനടക്കുന്നവരെ ജയിലിലിടണം; ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍ വരുന്നു

നാസിസവും കമ്മ്യൂണിസവും ക്രിമിനില്‍ കുറ്റമായി ബ്രസീല്‍ പ്രഖ്യാപിക്കണം. ഇവ രണ്ടും വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്റ്റാലിനും ഹിറ്റ്‌ലറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്, അദ്ദേഹം ചോദിക്കുന്നു. നാസികളും കമ്മ്യൂണിസ്റ്റുകളും...

സര്‍ക്കാരിന്റെ പിടിവാശി; എണ്ണൂറിലേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി നല്‍കി

മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലാ, താലൂക്ക് ആശുപത്രികളിലും കൂടുതലും ജൂനിയര്‍ ഡോക്ടര്‍മാരെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം...

ന്യൂനപക്ഷാവകാശം: എണ്‍പത് ശതമാനവും മുസ്ലീങ്ങള്‍ക്ക്; വിവേചനത്തിന് എതിരെ ക്രൈസ്തവ സംഘടനകള്‍

അനീതി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സീറോ മലബാര്‍ സിനഡ് പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല പ്രതിനിധികളെ തെരഞ്ഞെടുത്തതിലും അനീതി നിലനില്‍ക്കുകയാണെന്ന് സിനഡിന്...

മല്ലപ്പളളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; കൊലവിളിയുമായി സിപിഎം

പുറമറ്റം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വരിക്കപ്പള്ളില്‍ അശോകന്റെ മകന്‍ അശോക് കുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാറിലും...

കര്‍ത്തവ്യത്തോടും കാക്കിയോടുമുള്ള ബഹുമാനവും ഒരിക്കലും നഷ്ടപ്പെടുത്തരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാമാരിക്കാലത്തെ പോലീസിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍, കാക്കി യൂണിഫോമിന്റെ മനുഷ്യത്വത്തിന്റെ മുദ്രയായി പൊതുജനങ്ങള്‍ അനുസ്മരിക്കുന്നു. അപ്രതീക്ഷിതമായി പലതിനേയും നേരിടേണ്ടി വന്നേക്കാവുന്ന ഒരു തൊഴിലാണ് നിങ്ങളുടേത്, അതിനാല്‍ എല്ലാവരും ജാഗരൂകരായിരിക്കണം,...

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; സിപിഎം ആസൂത്രിത കലാപത്തിന് തയാറെടുക്കുന്നു: ബിജെപി

സിപിഎം ശക്തി കേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ളാക-ഇടയാറന്മുള പള്ളിയോടം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയപ്പോള്‍

ആചാരങ്ങള്‍ മുടങ്ങിയില്ല; പമ്പയുടെ നെട്ടായത്തില്‍ തുഴയെറിഞ്ഞത് ളാക-ഇടയാറന്മുള പള്ളിയോടം

അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍ പമ്പയുടെ നെട്ടായത്തില്‍ ഉതൃട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കണ്ട കരക്കാര്‍ക്ക്് ഇത്തവണ ഒരു പള്ളിയോടം പമ്പയിലൂടെ തുഴഞ്ഞെത്തിയപ്പോള്‍ വിങ്ങുന്ന ഹൃദയവേദനയിലും ആശ്വാസത്തിന്റെ തെളിനീര്‍ നൈര്‍മല്യം. തുഴയെറിഞ്ഞ്...

മുഖ്യമന്ത്രിയുടെ ഒപ്പില്‍ പൊരുത്തക്കേട്; ദുരൂഹത തുടരുന്നു

2018 സെപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത്. 23ന് മുഖ്യമന്ത്രി തിരികെയെത്തി. സെപ്തംബര്‍ 9 ന് ആണ് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി...

ലഹരിക്കടത്ത് കേസ്; മൂന്നു മാസം 76 കോള്‍; ബിനീഷ് കോടിയേരി – അനൂപ് ബന്ധം ദൃഢം; സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപ് പ്രമുഖരെ വിളിച്ചു

ജൂണില്‍ 58 തവണയാണ് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ...

സ്വപ്‌നയുടെ നിയമനം: വിജിലന്‍സ് അന്വേഷണം ഭയന്ന് സര്‍ക്കാര്‍; സ്വപ്‌നയും സംഘവും സെക്രട്ടേറിയറ്റിലെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ ഓഫീസ്, സെക്രട്ടേറിയേറ്റ് അനക്‌സിലെ ദൃശ്യങ്ങള്‍ എന്നിവയാണ് എന്‍ഐഎ പരിശോധിച്ചത്. സ്വപ്‌ന സുരേഷ് നിരവധി...

ഒപ്പിനെച്ചൊല്ലി മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടില്‍

ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. അത് ഫിസിക്കല്‍ ഫയലാണെന്നും സ്‌കാന്‍ ചെയ്ത് അയച്ചതില്‍ ഒപ്പിട്ട്...

ലഹരിക്കടത്ത് കേസ്; പിടിയിലാകും മുന്‍പും ബിനീഷിനെ അനൂപ് വിളിച്ചു

ആഗസ്റ്റ് 19ന് ഇയാള്‍ ബിനീഷിനെ അഞ്ചു തവണ വിളിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ആഗസ്റ്റ് 13ന് രാത്രിയില്‍ ഇവര്‍ ആറു മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചിരുന്നു. ആഗസ്റ്റില്‍ മാ്രതം...

സ്റ്റോപ്പ് മെമ്മോ മറികടന്ന് ടൂറിസത്തിന്റെ മറവില്‍ ഹെലിടാക്‌സി സര്‍വീസ്; 100 പേര്‍ക്കെതിരെ കേസ്; സംഭവം അന്വേഷിക്കുമെന്ന് കളക്ടര്‍

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെലിപ്പാഡ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ...

നിഷ്‌കാമനായ ആത്മീയ പ്രചാരകന്‍

ആധുനിക കേരളത്തിലെ ആത്മീയ ചിന്തകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ആശയാദര്‍ശങ്ങള്‍ സഫലമാക്കുന്നതില്‍ ജീവിതാന്ത്യം പരിശ്രമിച്ച ശിഷ്യന്‍ തീര്‍ഥപാദപരമഹംസ സ്വാമികളുടെ 82ാം സമാധിവാര്‍ഷികമാണ് ഇന്ന്. എറണാകുളം...

ശയന നിയമങ്ങള്‍

'ആവാം കിഴക്കോട്ട്, അല്ലെങ്കില്‍ തെക്കോട്ട്, അരുതേ പടിഞ്ഞാട്ട് ഒട്ടും പാടില്ല വടക്കോട്ട് ', 'ഏത് വെടക്ക് തലയും വടക്കോട്ട് വേണ്ട'

കേന്ദ്ര പ്രഖ്യാപനമായി; കൊച്ചി-മാലദ്വീപ് ചരക്കു കപ്പല്‍ യാഥാര്‍ഥ്യമായി; ആദ്യ ചരക്കുകപ്പല്‍ 22ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള...

അത്യാധുനിക എകെ 47 ഇന്ത്യയില്‍ നിര്‍മിക്കും; ഇന്‍സാസ് അസോള്‍ട്ട് റൈഫിളുകള്‍ക്കു പകരം എകെ 47 203 തോക്കുകളിലേക്ക് മാറും

സൈന്യത്തിന് 77,70,000 റൈഫിളുകളാണ് വേണ്ടത്. ഇവയില്‍ ഒരു ലക്ഷം തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ബാക്കി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കും....

സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മ്മാണ മേഖലയിലും ഇന്ത്യ ഒന്നാമന്‍; ചൈനയെ പിന്‍തള്ളി; ഭാരതത്തെ ആശ്രയിച്ച് ലോകം

നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ചൈനയുടെ ഗ്ലൗസുകള്‍ സിന്തറ്റിക് റബ്ബര്‍ നിര്‍മിതമാണ്. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത ഗ്ലൗസുകള്‍ പ്രകൃതിദത്ത...

വീട്ടുപകരണ, ഇലക്‌ട്രോണിക് വിപണിയില്‍ ആഗസ്റ്റിലുണ്ടായത് വന്‍ കുതിപ്പ്

ലോകത്തുടനീളം കൊറോണ വ്യാപനം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് വിപണിയിലുണ്ടായ ഈ മുന്നേറ്റം അതിശയകരമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവയ്ക്കാണ് കൂടുതല്‍...

വീടുകള്‍ പുലിമടകളായി... നാലാമോണത്തിന് തൃശൂരിലെ നിരത്തിലിറങ്ങിയില്ലെങ്കിലും കൊറോണയുടെ കെണിയില്‍ വീണില്ല പുലികള്‍. അയ്യന്തോള്‍ ദേശം സംഘടിപ്പിച്ച വെര്‍ച്വല്‍ പുലിക്കളിയില്‍ വീടുകളില്‍ നിന്ന് പുലികള്‍ അണിനിരന്നു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണിനു മുന്നില്‍ ആവേശത്തോടെ ആടിത്തിമിര്‍ക്കുന്ന പുലി. ഫേസ്ബുക്കില്‍ ലൈവില്‍ പുലിക്കളി ലക്ഷങ്ങള്‍ ആസ്വദിച്ചു. ചിത്രം: ജീമോന്‍ കെ. പോള്‍

നാടും നഗരവുമുണര്‍ത്തി പുലിക്കൂട്ടങ്ങള്‍; ആവേശക്കടലായി ഓണ്‍ലൈന്‍ പുലിക്കളി

പുലിക്കളിയോടുള്ള ജനങ്ങളുടെ വികാരം മുഴുവനും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹൈടെക് പുലിക്കളി. കുട്ടിപ്പുലിയായി വേഷമിട്ട 13 വയസുകാരന്‍ സായന്ത് മുതല്‍ 65വയസുകാരന്‍ ഉണ്ണികൃഷ്ണന്‍ വരെ പുലികളായി മാറി ക്യാമറയ്ക്ക് മുന്നില്‍...

വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി; ഇല്ലെന്ന് കേന്ദ്രവും ആര്‍ബിഐയും; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കടമയും പരിശോധിക്കും

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്....

ശ്രീനഗര്‍ ദേശീയപാതയിലൂടെ ലഡാക്കിലേക്ക് നീങ്ങുന്ന സൈനികര്‍

മേധാവിത്തം ഇന്ത്യക്ക്; ചൈനയുടെ വിതരണ ശൃംഖലയെ തോക്കിന്‍കീഴിലാക്കി; ലാസാ കഷ്ഗര്‍ ദേശീയപാതയില്‍ ആധിപത്യം

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മലനിരകളിലെല്ലാം ഇന്ത്യയുടെ സൈന്യം താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാങ്ങ്‌ഗോങ്ങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകള്‍ക്ക് മേല്‍ മേല്‍ക്കൈ...

സുശാന്തിന്റെ ജീവിതം സിനിമയോ പുസ്തകമോ ആക്കരുതെന്ന് കുടുംബം

സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന്‍ വികാസ് സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. പനിയും ചുമയും അനുഭവപ്പെട്ടിരുന്നതായും ശരീരമാസകലം വേദനയുള്ളതായും എസ്‌ഐ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതായി പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍...

സിപിഎം അക്രമം; പ്രതികരിക്കാതെ രാഹുലും ആന്റണിയും വേണുഗോപാലും

ദിവസവും രാവിലെ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ട്വിറ്ററില്‍ പോസ്റ്റുകളിട്ട് വിമര്‍ശിക്കുന്നവരാണ് രാഹുലും വേണുഗോപാലും. അടുത്ത ദിവസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ചോദ്യോത്തരവേള ഉപേക്ഷിച്ചത്...

‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ ; ശ്രീകൃഷ്ണ ജയന്തിയാഘോഷം വീടുകള്‍ കേന്ദ്രീകരിച്ച്

അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ കാവിപതാക നിര്‍മിച്ച് ഉയര്‍ത്തും. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലങ്ങളില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക സമ്മേളനങ്ങളുണ്ടാകുമെന്നും ബാലഗോകുലം...

കളിയച്ഛന്‍ പുരസ്‌കാരം കലാമണ്ഡലം വാസു പിഷാരോടിക്ക്

കലാമണ്ഡലം ഗോപി, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, വി. മുരളി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒമ്പതിന് രാവിലെ 10ന് വാസു പിഷാരോടിയുടെ വസതിയില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്...

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ സിപിഎം ബന്ധവും തെളിഞ്ഞു: ബിജെപി

സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ മതതീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സത്യവാങമൂലത്തിലും വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക്...

ഉദ്യോഗസ്ഥ നീരാളിപ്പിടുത്തത്തിലോ കേരളം?

അധികാരത്തിമിരം ബാധിച്ച ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തെ കാല്‍ച്ചുവട്ടില്‍ ഞെരിച്ചമര്‍ത്തുമ്പോള്‍ പ്രതികരണശേഷിയില്ലാതെ പകച്ചു നില്‍ക്കുന്ന ഭരണകൂടം കേരളത്തിലല്ലാതെ വേറൊരിടത്തും കാണില്ല

തൊഴില്‍ മേഖലയ്‌ക്ക് വേണം സ്വാശ്രയത്വം

മഹാമാരിയുടെ കുത്തൊഴുക്കില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. നിരാശയിലും അനിശ്ചിതത്വത്തിലും ജീവിതം മുന്നോട്ട് നീക്കുന്ന ഇന്നത്തെ തലമുറയിലെ ഈ വിഭാഗത്തിന് ഒന്ന് മാറി ചിന്തിച്ചുകൂടേ? അന്യസംസ്ഥാന തൊഴിലാളികളെ കാത്തിരിക്കുന്ന...

സ്വര്‍ണ്ണക്കടത്തു മുതല്‍ ലഹരിക്കടത്തു വരെ

സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍...

ബിസിസിഐ മെഡിക്കല്‍ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ

ബിസിസിഐ സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനകള്‍ നടത്തുവരുകയാണ്. എല്ലാവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. ആശങ്കപ്പെടാനില്ലെന്നും ഐപിഎല്‍ ഒഫീഷ്യല്‍ പറഞ്ഞു. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ട്...

റെയ്‌നയുടെ തിരിച്ചുവരവ്: ധോണി തീരുമാനിക്കുമെന്ന് ശ്രീനിവാസന്‍

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖുത്തില്‍ താന്‍ ഐപിഎല്ലിനായി ദുബായിയിലേക്ക് തിരിച്ചുപോകുമെന്ന് റെയ്‌ന സൂചിപ്പിപ്പിച്ചു. ഇതിനെ...

മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും

മെസി ബാഴ്‌സയുടെ പ്രധാനപ്പെട്ട താരമാണെന്നും പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ നേതൃത്വത്തില്‍ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും ബര്‍തോമ്യു ചര്‍ച്ചയില്‍ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Page 69 of 89 1 68 69 70 89

പുതിയ വാര്‍ത്തകള്‍