ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
''മേം ശ്രീഹര്‍ഷന്‍ ഹും. കേരള്‍ സേ ആ രഹാ ഹെ.'' പ്രതികരണമില്ല. സ്വാമിജി മുഖം കുനിച്ച് ഒരു നോട്ടുബുക്കില്‍ എന്തോ എഴുതിക്കൊണ്ടേയിരിക്കയാണ്. ഞാന്‍ കൂപ്പുകൈയില്‍ത്തന്നെ. ഹിന്ദി പറഞ്ഞിട്ടും...
''മേം ശ്രീഹര്‍ഷന്‍ ഹും. കേരള്‍ സേ ആ രഹാ ഹെ.'' പ്രതികരണമില്ല. സ്വാമിജി മുഖം കുനിച്ച് ഒരു നോട്ടുബുക്കില്‍ എന്തോ എഴുതിക്കൊണ്ടേയിരിക്കയാണ്. ഞാന്‍ കൂപ്പുകൈയില്‍ത്തന്നെ. ഹിന്ദി പറഞ്ഞിട്ടും...
ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
ശക്തമായ നടപടികള്‍ എടുത്തതിനാല്‍ ഇന്ത്യക്ക് അത്ര വലിയ പ്രത്യാഘാതം ഇനി നേരിടേണ്ടിവരില്ല. ജനുവരി 26 വരെ കാത്തിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചത് ഇന്ത്യക്കും ബാധകമാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍...
മരണം കൂടിയേക്കാം. രണ്ടായിരത്തോളം പേര്‍ ജീവന്‍ രക്ഷിക്കാന്‍ വീടുവിട്ടു. ആശുപത്രികളും വീടുകളും ബഹുനിലക്കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഭൂചലനത്തോടെ പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
കൊവിഡ് മഹാമാരി കേരളത്തെ എന്നല്ല ലോകത്താകമാനം പിടിച്ചുലച്ചു. ആളോഹരി വരുമാനം കുത്തനെ ഇടിഞ്ഞു. ഈ ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജന...
കോഴിക്കോടാണ് കാര്യാലയം നിര്‍മിക്കുന്നത്. മത്സ്യപ്രവര്‍ത്തക സംഘം മധ്യമേഖലാ സെക്രട്ടറി കെ.ഡി. ദയാപരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
എംഡി സിബി മണി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹരിലാല്‍ പരമേശ്വരന്‍ നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യവും രീതിയും വിശദീകരിച്ചു. സി.വി. ആനന്ദ ബോസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സ്വാമി...
എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഓരോ ആള്‍ക്കും 0.5 എം.എല്‍. കൊവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു...
കവിത
കുട്ടനാട് പാക്കേജില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക,
യുഡിഎഫിനെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നയിക്കണമെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ അഭിപ്രായം. ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയായെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വസ്തുതകള്‍...
ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തുകയും പിടിമുറുക്കുകയും ചെയ്തതോടെ മുന്നണിയിലും അതൃപ്തി രൂക്ഷമായിട്ടുണ്ട്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിക്കുന്ന മുന്‍ഗണനയില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്.
പുതിയ തരം വൈറിന്റെ ജനിതക ഘടന കണ്ടെത്തിയാല്‍ പ്രതിരോധവും ചികിത്സയും സുഗമമാകും, വേഗത്തിലാകും. സ്‌പൈസ് ഹെല്‍ത്തും, സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്‌ഐആര്‍ ഐ ജിഐബിയും ചേര്‍ന്നാണ് ജെനോം സീക്വന്‍സിങ്...
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അസംതൃപ്തി പ്രകടിപ്പിച്ച് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു....
പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു
കൊറോണയും പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള പല കാരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്. കാര്‍ഷിക മേഖലയിലെ വലിയ തകര്‍ച്ചയാണ് ഒരു പ്രധാന കാരണമെന്നും സൂചനയുണ്ട്. ദേശീയ തലത്തില്‍ കൊറോണക്കാലത്തും...
ഭാരതത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെ ലോഗോയിലും പേരിനെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളോ വാക്യങ്ങളോ ഉണ്ട്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ലോഗോയില്‍ ശങ്കരാചാര്യരുടെ രേഖാചിത്രമുണ്ട്. എം.ജി. സര്‍വ്വകലാശാലയില്‍ ഗാന്ധിജിയെ അനുസ്മരിപ്പിക്കുന്ന...
സുപ്രീംകോടതിയുടെ ചില നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെതിരായി ചിത്രീകരിച്ച് സമരത്തെ മഹത്വവല്‍കരിക്കുന്നവര്‍ വസ്തുതകള്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് ഒരു സമിതിയെ നിയോഗിക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതിന് സര്‍ക്കാര്‍ എതിരല്ല. എന്നു...
യുവന്റസ് താരമായ റൊണാള്‍ഡോ സിരീ എയില്‍ സസ്സുവോളക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ബിക്കാന്റെ റെക്കോഡിനൊപ്പം (759 ഗോളുകള്‍) എത്തിയത്. ഓസ്ട്രിയന്‍- ചെക്ക് സ്‌ട്രൈക്കറായ ജോസഫ് ബിക്കാന്‍...
സിപിഐക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനായി പണിയെടുത്തു എന്നാണ് ആക്ഷേപം. 2001ല്‍ സിപിഎമ്മിലെ ടി.കെ. ദേവകുമാറാണ് ഒടുവില്‍ ഇടതുപക്ഷത്തുനിന്നു ജയിച്ചത്. എന്നാല്‍, 2006ല്‍...
കൊട്ടിഘോഷിക്കലുകള്‍ ഏറെയുണ്ടെങ്കിലും വര്‍ഷാവര്‍ഷം പിന്നോട്ടുപോകുകയാണു സംസ്ഥാനത്തു കയര്‍ വ്യവസായം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത് 9,88,996 ടണ്‍ ഉത്പന്നങ്ങള്‍ ഇതുവഴി 2,780 കോടിയുടെ വിറ്റുവരവാണുണ്ടായത്....
മകരസംക്രമ പൂജയ്ക്ക് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തും. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠര് രാജീവരര്...
കൊട്ടാരത്തിലുണ്ടായ അശുദ്ധി മൂലം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല. അതിനാല്‍ പ്രത്യേക ചടങ്ങുകളുമില്ല. രാവിലെ 11 മണിയോടെ ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണം എത്തും. 11 മണി വരെ...
കേന്ദ്രം കൊണ്ടുവന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റ് ആക്ട് കര്‍ണാടകം നടപ്പാക്കിയിരുന്നു. റെയ്ച്ചൂര്‍ ജില്ലയിലെ സിദ്ധനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നാണ് സോണാ മസൂരിയിനം അരി വാങ്ങാന്‍ റിലയന്‍സ്...
ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ 70 ശതമാനവും ഫ്രഞ്ച് നിര്‍മ്മിത പാന്തേഴ്‌സ് ഹെലിക്കോപ്ടറുകള്‍ പൂര്‍ണമായും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ കൂട്ടി യോജിപ്പിക്കും....
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അലെര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും...
സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ് നിലപാട് സ്വീകരിച്ചത്. തോട്ടങ്ങള്‍ വീണ്ടും കൈവശം വയ്ക്കാന്‍ സ്വകാര്യ മുതലാളികള്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി സര്‍ക്കാര്‍ സ്വയം കേസുകള്‍ തോറ്റുകൊടുക്കുകയാണ്. ഇതു...
നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ഇന്ന് സഭ ചേരുമെങ്കിലും അന്തരിച്ച ചങ്ങനാശ്ശേരി എംഎല്‍എ സി.എഫ്. തോമസിന്റെയും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും....
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ 2019 ആഗസ്റ്റ് വരെ 18.93 കോടി ഗ്രാമീണ ഭവനങ്ങളില്‍ 3.23 കോടി ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍...
വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ പ്രദേശമാകെ ആശങ്കയിലാണെന്നും എല്ലാവരും ജാഗ്രതയിലാണെന്നും ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു. ബീജിങ്ങിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഹെബെയ്. ഹെബെയ്‌യുടെ തലസ്ഥാനമായ ഷിജിയഷ്വാങ്ങിലാണ്...
സീറ്റുണ്ടെങ്കില്‍ ഞാനുണ്ട് എന്നാണ് പാഷയുടെ പ്രഖ്യാപനം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിമര്‍ശകനാണ്. ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തെ മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിലപാടുകളെയും എതിര്‍ത്തു നില്‍ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍...
രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ്...
കൊറോണ ഭീതിയിലായവര്‍ക്ക് ആരോഗ്യ അറിയിപ്പും ആത്മവിശ്വാസവും നല്‍കാന്‍ തുടങ്ങിവെച്ചതാണ് ഔദ്യോഗിക പത്രസമ്മേളനം. ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞ മന്ത്രി കെ.കെ. ശൈലജയ്ക്ക് ആ വേദിയില്‍ കിട്ടിയ സ്വീകാര്യത തിരിച്ചറിഞ്ഞ്...
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്നു മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച നിശ്ചിത ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക്...
അനുവദിക്കുന്ന പദ്ധതികള്‍ക്ക് മാത്രമാണ് പ്ലാന്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയുന്നത്. വകമാറ്റി ചെലവഴിച്ചാല്‍ ഭരണസമിതി ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. സര്‍ക്കാര്‍ അനുവദിക്കുന്ന പ്ലാന്‍ ഫണ്ടില്‍ അന്‍പതു ശതമാനത്തോളം അങ്കണവാടി...
അയ്യപ്പന്‍ മണികണ്ഠനായി അവതരിച്ച്, അവതാര ലക്ഷ്യമായ മഹിഷി വധം നടത്തിയതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തുകൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്. നീലാകാശത്തില്‍ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറക്കുന്നതോടെ...
ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറു പേരെങ്കിലും മരിച്ചു. അവരുടെ ലക്ഷ്യത്തേക്കാള്‍ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ് (സൈന്യം) ലക്ഷ്യം വച്ചത്....
തൃശൂര്‍ അത്താണിയിലെ ജില്ലാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന് (കാര്‍ത്തിക റൈസ്) രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ വായ്പ അടാട്ട് ബാങ്ക് നല്‍കിയെന്ന...
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഗോകുലം ലീഡ് നേടി. ഡെന്നി ആന്റ്‌വിയാണ് ഗോള്‍ നേടിയത്. എന്നാല്‍ തുടക്കത്തിലെ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, ശക്തമായി...
രണ്ടിന് 96 റണ്‍സെന്ന സ്‌കോറിന് ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 244 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 338 റണ്‍സാണ് നേടിയത്.
ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്‌സിന്‍ കുത്തിവയ്ക്കാനുള്ള അനുമതി ദേശീയ ഡ്രഗ്‌സ് കണ്‍ട്രോളറാണ് നല്‍കിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും...
മഹാമാരികള്‍ ആദ്യമായല്ല ലോകത്ത് ഭീതി വിതയ്ക്കുന്നത്. അവയിലൊന്നായ കൊവിഡ്-19 പക്ഷേ വ്യത്യസ്തമാണ്. കമ്യൂണിസ്റ്റ് ചൈന മാനവരാശിക്കുമേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് കരുതപ്പെടുന്ന കൊവിഡ്-19 ലോകത്തെ മാറ്റിമറിച്ചതു പോലെ മറ്റൊരു മഹാമാരിയും...
വാളയാര്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ അപൂര്‍വ്വമായ ഒരു വിധിന്യായമാണ് ജനുവരി 6ന് ഹൈക്കോടതി പുറപ്പെടുവിച്ചത്. നിയമത്തിന്റെ എല്ലാ സാങ്കേതികത്വവും മറികടന്ന് നീതിയിലേക്കുള്ള പ്രയാണമാണ്...
ചരിത്രം നിര്‍ച്ച ഛത്രപതി 38
വാസ്തുവിദ്യ - 46
ചരിത്രം നിര്‍മിച്ച ഛത്രപതി ഭാഗം- 33
ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ദല്‍ഹി നിസാമുദ്ദീനി ല്‍ തബ്‌ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ദല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിേലക്കും കൊറോണ വന്‍തോതില്‍...
ജനുവരി ഒന്നിന് സ്‌കൂള്‍ തുറന്ന അന്ന് വൈകിട്ടോടെയാണ് അധ്യാപികയ്ക്ക് രോഗലക്ഷണമുണ്ടാകുന്നത്. എന്നാല്‍ പരിശോധനാഫലം വന്നത് തിങ്കളാഴ്ചയും. തുടര്‍ന്ന് അധ്യാപികയ്‌ക്കൊപ്പം സ്റ്റാഫ് റൂമിലുണ്ടായിരുന്ന അധ്യാപകരും ക്ലാസിലിരുന്ന എട്ട് വിദ്യാര്‍ഥികളും...
2017 ഡിസംബര്‍ 11നാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 720 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40...
നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാപ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് ചട്ടം 165 ചൂണ്ടിക്കാട്ടിയായിരുന്നു. നിയമസഭയുടെ പരിധിക്കുള്ളില്‍ ജീവനക്കാര്‍ക്ക് പരിരക്ഷയുള്ളതിനാല്‍ നിയമസഭയുടെ അഡ്രസില്‍...