Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

പഠനമുറിയുടെ സ്ഥാനം

വാസ്തുവിദ്യ - 46

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2021, 04:58 pm IST
inVasthu

സാമാന്യ ജനങ്ങള്‍ക്ക് ഏറ്റവുമധികം സംശയമുള്ള കാര്യമാണ് വീട്ടില്‍ പഠനമുറിയുടെ സ്ഥാനം എവിടെ എന്നത്. വാസ്തു ശാസ്ത്രം എല്ലാത്തരം മുറികള്‍ക്കും സ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുള്ള പ്രത്യേക പ്രാധാന്യം  പഠനമുറിയുടെ കാര്യത്തിലുമുണ്ട്. വിനോദം, വിഹാരം, ക്രീഡ, സംഗീതം, വാദ്യം, നാട്യം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകം സ്ഥാനം കല്‍പ്പിച്ചിരിക്കുന്നതു പോലെ  വിദ്യാഭ്യാസത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃത്യമായ സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

പഠന മുറി, അല്ലെങ്കില്‍ പഠനത്തിനുള്ള ഇടം ഏറ്റവും മികച്ചത് വീടിന്റെ വടക്ക് കിഴക്ക് ഭാഗവും തെക്ക് പടിഞ്ഞാറ് ഭാഗവും ആണ്. മൂലകളില്‍ വരാത്ത വിധം പദകല്പനയില്‍ നിരൃതിവരുണ പദങ്ങളുടെ മധ്യത്തിലും ഈശ ഇന്ദ്ര പദമധ്യത്തിലും, വായു  സോമ പാദമധ്യത്തിലും, രാശി ചക്ര വ്യവസ്ഥയില്‍ പറയുകയാണെങ്കില്‍ തുലാം രാശിയും, മകരം, മേടം രാശിയുമാണ് പഠനത്തിനായി ഏറ്റവും ഉചിതം. ഗൃഹത്തിന് വെളിയില്‍ സാമൂഹികമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്, പള്ളിക്കൂടം, പഠന പിന്തുണാകേന്ദ്രങ്ങള്‍ എന്നിവയ്‌ക്കു ഏറ്റവും യോജിച്ച ഇടം ഇത്തരത്തില്‍ പുരയിടത്തിന്റെ മേടം, തുലാം, മകരം രാശികളാണ്.

പഠനാവസരങ്ങളില്‍ വിദ്യാര്‍ഥി എപ്പോഴും കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരിക്കണമെന്നതും നിര്‍ബന്ധമാണ്. വാതിലിനോ, ജനലിനോ, ശുചിമുറികള്‍ക്കോ അഭിമുഖമായോ, ഉത്തരം, ബീം എന്നിവയ്‌ക്ക് കീഴിലായോ ഒരിക്കലും ഇരിക്കരുത്. ഗൃഹങ്ങളില്‍ പഠനമുറി പ്രത്യേകം നിര്‍മ്മിച്ചിട്ടില്ലെങ്കിലും വീട്ടിലുള്ള മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലുള്ള മുറികളെ അതിനായി ഉപയോഗിക്കാം. മുറികളില്‍ പഠന മേശ വടക്കു കിഴക്ക് ഭാഗത്തോട്ട് ചേര്‍ത്ത് ഇടുകയാണുചിതം.

പഠന മുറിക്ക് വാസ്തുപരമായി യോജിച്ച അളവിലുള്ള റൂം ആണ് ഉപയോഗിക്കേണ്ടത്. സാധാരണ പഠന മുറികള്‍ക്ക് 15 കോല്‍, 16കോല്‍ 8 വിരല്‍ എന്നീ അളവുകള്‍ സ്വീകരിക്കാവുന്നതാണ്. വേണ്ടത്ര പ്രകാശവും വായുവും പ്രവേശിക്കുന്ന വിധത്തിലായിരിക്കണം പഠനമുറി വേണ്ടത്. വീട്ടിലെ പൊതു ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞു ശാന്തമായതും എന്നാല്‍ മാതാപിതാക്കളുടെ ശ്രദ്ധ ചെല്ലുന്നതുമായ ഇടങ്ങള്‍ ആണ് ഉചിതം.

പഠനമുറിയുടെ നിറത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. വെളുത്ത നിറമാണ് ഏറ്റവും ഉചിതം. വെളുത്ത നിറം ഇഷ്ടമില്ലാത്തവര്‍ക്ക് മാത്രം മറ്റു ഇളം നിറങ്ങള്‍ നല്‍കാവുന്നതാണ്. എന്നാല്‍ വ്യത്യസ്ത നിറങ്ങള്‍, കടും നിറങ്ങള്‍ എന്നിവ ഒഴിവാക്കുകയാണ് ഉചിതം. പഠനമുറിയില്‍ അധികം ഫര്‍ണിച്ചറുകള്‍, ചിട്ടയില്ലാത്തതും അനാവശ്യമായതുമായ വസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. മനസ്സിനെ പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളും പഠനമുറിയില്‍ ആവശ്യമില്ലാത്തതാകുന്നു. പഠന മുറിയില്‍ കണ്ണാടി സ്ഥാപിക്കുന്നതും നന്നല്ല.

പഠന മുറിയില്‍ കിഴക്ക് ഭാഗത്തായി സരസ്വതീ ദേവിയുടെ ചിത്രം സ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ഒരുപാട് ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുകയുമരുത്. വികൃതമായതോ, ഭീതി, കാമം, മറ്റു ചിന്തകള്‍ ഉണ്ടാക്കുന്നതോ ആയ ചിത്രങ്ങള്‍ പഠനമുറിയില്‍ പ്രദര്‍ശിപ്പിക്കരുത്. പഠനത്തിന് ഉത്തേജകം പകരുന്ന ഗുരുക്കന്മാരുടെയോ, വിശിഷ്ട വ്യക്തികളുടെയോ ചിത്രങ്ങള്‍   അല്ലെങ്കില്‍ പഠനാവശ്യത്തിനുപയോഗിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ പതിപ്പിക്കാവുന്നതാണ്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.