Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ വ്യാപനം വര്‍ധിക്കുന്നു; വുഹാനു പകരം ഇത്തവണ ഹെബെയ്; പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം വൈറസ് വ്യാപനം വര്‍ധിക്കുന്നു

വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ പ്രദേശമാകെ ആശങ്കയിലാണെന്നും എല്ലാവരും ജാഗ്രതയിലാണെന്നും ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു. ബീജിങ്ങിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഹെബെയ്. ഹെബെയ്‌യുടെ തലസ്ഥാനമായ ഷിജിയഷ്വാങ്ങിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. വലിയൊരു ക്ലസ്റ്ററാണ് ഇവിടെ രൂപം കൊണ്ടത്. ഇത് ഹെബെയ് നഗരത്തിന് ഭീഷണിയായിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 02:29 pm IST
in World

ബീജിങ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെട്ട ചൈനയ്‌ക്ക് തിരിച്ചടി. പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം രാജ്യത്ത് വൈറസ് വ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ തവണ വുഹാനായിരുന്നു ഹോട്ട്‌സ്‌പോട്ടെങ്കില്‍ ഇത്തവണ ഹെബെയ് പ്രവിശ്യ ആണ് വ്യാപന കേന്ദ്രം.

വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ പ്രദേശമാകെ ആശങ്കയിലാണെന്നും എല്ലാവരും ജാഗ്രതയിലാണെന്നും ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു. ബീജിങ്ങിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഹെബെയ്. ഹെബെയ്‌യുടെ തലസ്ഥാനമായ ഷിജിയഷ്വാങ്ങിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. വലിയൊരു ക്ലസ്റ്ററാണ് ഇവിടെ രൂപം കൊണ്ടത്. ഇത് ഹെബെയ് നഗരത്തിന് ഭീഷണിയായിരിക്കുകയാണ്.

വളരെ പെട്ടന്നു തന്നെ ഷിജിയഷ്വാങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറസ് ബീജിങ്ങിലേക്കും അതിനപ്പുറവും വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഹെബെയ്‌യില്‍ മാത്രം 100 പേര്‍ക്കാണ് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിലില്‍ ബീജിങ്ങിലെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ശ്മശാന മൂകതയാണ് നഗരത്തില്‍. ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെയുള്ള ഗതാഗത സംവിധനങ്ങളെല്ലാം നിര്‍ത്തലാക്കി. കൊറോണ നെഗറ്റീവ് ആണെങ്കില്‍ക്കൂടി, ഇവിടങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.  

ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളാണ് നിലവിലെ വ്യാപനത്തിന് കാരണമെന്ന് എന്‍എച്ച്‌സി ഡയറക്ടര്‍ മാ ഷിയോവെയ് പറഞ്ഞു. അയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതിനകം ഇയാള്‍ ഹെബെയ്, ബീജിങ് എന്നിവിടങ്ങളിലെല്ലാം പോയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപനം പെരുകിയതോടെ വീണ്ടും വീട്ടിലിരിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ബീജിങ്ങിലെ ജനങ്ങള്‍.

Tags: chinacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.