Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസ് പിടിമുറുക്കി; ഓടിയെത്താനാകാതെ ഇന്ത്യ

രണ്ടിന് 96 റണ്‍സെന്ന സ്‌കോറിന് ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 244 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 338 റണ്‍സാണ് നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 11:40 am IST
inCricket

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി.  ഒന്നാം ഇന്നിങ്‌സില്‍ 94 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എടുത്തു. ഇതോടെ ലീഡ് 197 റണ്‍സായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്തും (29) മാര്‍നസ് ലാബുഷെയ്‌നും (47) പുറത്താകാതെ നില്‍ക്കുകയാണ്.  രണ്ടിന് 96 റണ്‍സെന്ന സ്‌കോറിന് ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 244 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 338 റണ്‍സാണ് നേടിയത്.  

മിന്നുന്ന ബൗളിങും ഫീല്‍ഡിങും കാഴ്ചവച്ച ഓസീസിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അനായാസം കീഴടങ്ങുകയായിരുന്നു.  മൂന്ന് ബാറ്റ്‌സ്മാന്മാര്‍ റണ്‍ ഔട്ടായി. ഹനുമ വിഹാരി (4), അശ്വിന്‍ (10), ജസ്പ്രീത് ബുംറ (0) എന്നിവരാണ് റണ്‍ഔട്ടായത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ഏറെ സമയം ക്രീസില്‍ നിന്നു. 176 പന്ത് നേരിട്ട പൂജാരയ്്ക്ക് പക്ഷെ 50 റണ്‍സേ സ്വന്തം പേരില്‍ കുറിക്കാനായുള്ളൂ. അഞ്ചു ബൗണ്ടി ഉള്‍പ്പെട്ട ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ രഹാനെയാണ് ഇന്നലെ ആദ്യം പുറത്തായത്. 22 റണ്‍സാണ് സമ്പാദ്യം. കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. ഋഷഭ് പന്ത് 67 പന്തില്‍ നാലു ബൗണ്ടറി സഹിതം 36 റണ്‍സ് എടുത്തു. തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്തിന് പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയിലിടിച്ച് പരിക്കേറ്റു. പിന്നാലെ പന്തും കളിക്കളം വിട്ടു.  

രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേറ്റു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൊണ്ടാണ്  പരിക്കേറ്റത്. പരിക്ക് വകവയ്‌ക്കാതെ ബാറ്റ് ചെയ്ത ജഡേജ 28 റണ്‍സുമായി അജയ്യനായി നിന്നു.

ഓസ്‌ട്രേലിയക്കായി പേസര്‍ പാറ്റ് കമ്മിന്‍സ് 21.4 ഓവറില്‍ ഇരുപത്തിയൊമ്പ് റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ തുടക്കം മോശമായി. ഓപ്പണര്‍മാരായ പുല്‍കോവ്‌സ്‌കി പത്ത് റണ്‍സിനും ഡേവിഡ് വാര്‍ണര്‍ പതിമൂന്ന് റണ്‍സിനും പുറത്തായി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രം. പക്ഷെ ലാബുഷെയ്‌നും സ്്മിത്തും പിടിച്ചുനിന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 338, ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: രോഹിത് ശര്‍മ സി ആന്‍ഡ് ബി ഹെയ്‌സല്‍വുഡ് 26, ഗുഭ്മാന്‍ ഗില്‍ സി ഗ്രീന്‍ ബി കമ്മിന്‍സ് 50, ചേതേശ്വര്‍ പൂജാര സി പെയ്ന്‍ ബി കമ്മിന്‍സ് 50, അജിങ്ക്യ രഹാനെ ബി കമ്മിന്‍സ് 22, ഹനുമ വിഹാരി റണ്‍ഔട്ട്് 4, ഋഷഭ് പന്ത് സി വാര്‍ണര്‍ ബി ഹെയ്‌സല്‍വുഡ് 36, രവീന്ദ്ര ജഡേജ നോട്ടൗട്ട് 28, രവിചന്ദ്രന്‍ അശ്വിന്‍ റണ്‍ ഔട്ട്് 10, നവ്ദീപ് സെയ്‌നി സി വേഡ് ബി സ്റ്റാര്‍ക്ക്് 3, ജസ്പ്രീത് ബുംറ റണ്‍ ഔട്ട് 0, മുഹമ്മദ് സിറാജ് സി പെയ്ന്‍ ബി കമ്മിന്‍സ് 6, എക്‌സ്ട്രാസ് 9, ആകെ 244.

വിക്കറ്റ് വീഴ്ച: 1-70,2- 85, 3-117, 4-142, 5-195, 6-195, 7-206, 8-210, 9-216.

ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക്് 19-7-61-1, ജോഷ് ഹെയ്‌സല്‍വുഡ് 21-10-43-2, പാറ്റ് കമ്മിന്‍സ് 21.4 -10-29-4, നഥാന്‍ ലിയോണ്‍ 31-8-87-0, മാര്‍നസ് ലാബുഷെയ്ന്‍ 3-0-11-0, കാമറൂണ്‍ ഗ്രീന്‍ 5-2-11-0.

ഓസ്‌ട്രേലിയ: രണ്ടാം ഇന്നിങ്‌സ് : ഡേവിഡ് വാര്‍ണര്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 13, വില്‍ പുകോവ്‌സ്‌കി സി സാഹ ബി മുഹമ്മദ് സിറാജ് 10, മാര്‍നസ് ലാബുഷെയ്ന്‍ നോട്ടൗട്ട്് 47, സ്റ്റീവ് സ്മിത്ത് നോട്ടൗട്ട് 29, എക്‌സ്ട്രാസ് 4 ആകെ രണ്ട് വിക്കറ്റിന് 103.

വിക്കറ്റ് വീഴ്ച: 1-16,2-35.

ബൗളിങ്: ജസ്പ്രീത് ബുംറ 8-1-6-0, മുഹമ്മദ് സിറാജ് 8-2-20-1, നവ്ദീപ് സെയ്‌നി 7-1-28-0, രവിചന്ദ്രന്‍ അശ്വിന്‍ 6-0-28-1.

Tags: indiaഓസ്ട്രേലിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.