Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബജറ്റ് പ്രഖ്യാപനങ്ങള്‍ ഫലം കണ്ടില്ല; കരകയറാതെ കയര്‍ വ്യവസായം

കൊട്ടിഘോഷിക്കലുകള്‍ ഏറെയുണ്ടെങ്കിലും വര്‍ഷാവര്‍ഷം പിന്നോട്ടുപോകുകയാണു സംസ്ഥാനത്തു കയര്‍ വ്യവസായം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത് 9,88,996 ടണ്‍ ഉത്പന്നങ്ങള്‍ ഇതുവഴി 2,780 കോടിയുടെ വിറ്റുവരവാണുണ്ടായത്. 15 വര്‍ഷം മുന്‍പ് കയറ്റുമതിയുടെ 60 ശതമാനത്തിനുമുകളില്‍ സംസ്ഥാനത്തിന്റെ സംഭാവനയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 30 ശതമാനത്തിനും താഴെയായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 11, 2021, 12:30 pm IST
inKerala

ആലപ്പുഴ: കഴിഞ്ഞ ബജറ്റുകളിലെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിച്ച ഇടതു സര്‍ക്കാര്‍  അവസാന ബജറ്റിലെങ്കിലും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കയര്‍ മേഖല. കയര്‍ വകുപ്പിന്റെ ചുമതല ധനമന്ത്രിക്കായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരാതിപ്പെടുന്നു. ഘടകകക്ഷിയായ സിപിഐയ്‌ക്കും, എഐടിയുസിക്കും പലപ്പോഴും വകുപ്പ് മന്ത്രിക്കെതിരെ പരസ്യമായി സമരരംഗത്തിറങ്ങേണ്ടി വന്നു.  

കൊട്ടിഘോഷിക്കലുകള്‍ ഏറെയുണ്ടെങ്കിലും വര്‍ഷാവര്‍ഷം പിന്നോട്ടുപോകുകയാണു സംസ്ഥാനത്തു കയര്‍ വ്യവസായം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത് 9,88,996 ടണ്‍ ഉത്പന്നങ്ങള്‍ ഇതുവഴി 2,780 കോടിയുടെ വിറ്റുവരവാണുണ്ടായത്. 15 വര്‍ഷം മുന്‍പ് കയറ്റുമതിയുടെ 60 ശതമാനത്തിനുമുകളില്‍ സംസ്ഥാനത്തിന്റെ സംഭാവനയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 30 ശതമാനത്തിനും താഴെയായി.

ആഭ്യന്തര ചകിരി ഉത്പാദനവും നാളികേര ഉത്പാദനത്തിലുണ്ടായ കുറവും തൊണ്ടുസംഭരണം കാര്യക്ഷമമാക്കാത്തതുമാണ് പ്രതിസന്ധിയാകുന്നത്. പല പദ്ധതികളും തൊണ്ടുസംഭരണത്തിനും ആഭ്യന്തര ചകിരി ഉത്പാദനത്തിനും നടപ്പാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. കേരളത്തിലേക്കു വേണ്ട ചകിരിയുടെ 75 ശതമാനത്തിനും ആശ്രയിക്കുന്നതു തമിഴ്നാടിനെയാണ്. ലഭ്യമായ തൊണ്ടിന്റെ കേവലം പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്ത് ചകിരിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതില്‍ വലിയമാറ്റം വരണമെങ്കില്‍ നാളികേര കൃഷി അഭിവൃദ്ധിപ്പെടണം.  

ചകിരിമില്ലുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ഉത്ല്‍പാദനാവശ്യത്തിന് അവ മതിയാവുന്നില്ല. യന്ത്രവത്കരണം പൂര്‍ണതയിലെത്തിയിട്ടില്ല. ഇരുപത് ശതമാനം സംഘങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. ചകിരി ഉത്പാദനത്തിനു കോടികള്‍ മുടക്കിയിട്ടും ഒന്നും ഫലപ്രദമായില്ല. ഇപ്പോഴും കിലോയ്‌ക്ക് 26-28 വരെയാണ് ചകിരിവില. വില നല്‍കാന്‍ തയാറാകുമ്പോഴും ആവശ്യത്തിനു ചകിരി ലഭിക്കുന്നില്ലെന്നും പരാതികളേറെയാണ്. ഉത്പാദനത്തിന് അനുസരിച്ച് ആവശ്യമായ വിപണിയില്ലാത്തതാണ് വ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.