Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സീറ്റ് കിട്ടിയാല്‍ സ്ഥാനാര്‍ഥിയാകും; അല്ലെങ്കില്‍ സ്വതന്ത്രനെന്ന് കെമാല്‍ പാഷ

സീറ്റുണ്ടെങ്കില്‍ ഞാനുണ്ട് എന്നാണ് പാഷയുടെ പ്രഖ്യാപനം. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വിമര്‍ശകനാണ്. ബിജെപി-സംഘപരിവാര്‍ രാഷ്‌ട്രീയത്തെ മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിലപാടുകളെയും എതിര്‍ത്തു നില്‍ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പാഷ നടത്തിയ പ്രസംഗങ്ങളും ഭരണഘടനയുടെ വിചിത്ര വ്യഖ്യാനങ്ങളും വിവാദമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 02:19 pm IST
inKerala

കൊച്ചി: ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ജസ്റ്റിസായിരിക്കെ അവസാന കാലത്ത് നടത്തിയ വിധികളും, വിരമിച്ചശേഷം നല്‍കിയ അഭിമുഖങ്ങളും കെമാല്‍ പാഷയുടെ രാഷ്‌ട്രീയ പ്രവേശനത്തിനുള്ള സാധ്യതകളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സീറ്റുണ്ടെങ്കില്‍ ഞാനുണ്ട് എന്നാണ് പാഷയുടെ പ്രഖ്യാപനം. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വിമര്‍ശകനാണ്. ബിജെപി-സംഘപരിവാര്‍ രാഷ്‌ട്രീയത്തെ മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിലപാടുകളെയും എതിര്‍ത്തു നില്‍ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പാഷ നടത്തിയ പ്രസംഗങ്ങളും ഭരണഘടനയുടെ വിചിത്ര വ്യഖ്യാനങ്ങളും വിവാദമായിരുന്നു.

യുഡിഎഫ് രാഷ്‌ട്രീയത്തിലാണ് പാഷയുടെ നോട്ടം. യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്നാണ് പറയുന്നത്. കളമശേരിയോ എറണാകുളമോ മണ്ഡലങ്ങള്‍ കിട്ടിയാല്‍ മത്സരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സീറ്റ് കൊടുത്തില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സന്നദ്ധതയാണ് വിരമിച്ചപ്പോള്‍ പാഷ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ ഉദ്ഘാടനം ജനകീയ പദ്ധതിയായി നടപ്പാക്കിയപ്പോള്‍ അതിനെ ന്യായീകരിച്ച് പാഷ വന്നതോടെ ഇടതുപക്ഷത്തോടുള്ള രാഷ്‌ട്രീയ ഏറ്റുമുട്ടല്‍ പോലെയായി. കെമാല്‍ പാഷയ്‌ക്ക് യുഡിഎഫ് സീറ്റ് നേടിയെടുക്കാന്‍ ചില കക്ഷികളും സംഘടനകളും അണിയറയില്‍ ശക്തമായി രാഷ്‌ട്രീയ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

Tags: അസംബ്ലി ഇലക്ഷന്‍കെമാല്‍ പാഷ.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പാട്‌നയിലെ പ്രഹസനം

India

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷ ഒരുക്കി അധികൃതര്‍

India

കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം

India

കര്‍ണാടകയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും

India

സിനിമ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനം ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകും; കിച്ച സുദീപിനെ അഭിനന്ദിച്ച് ബിഎസ് യെദ്യൂരപ്പ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.