Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അധ്യാപകര്‍ക്ക് കൊറോണ; ആശങ്കയോടെ അധ്യാപകരും വിദ്യാര്‍ഥികളും

ജനുവരി ഒന്നിന് സ്‌കൂള്‍ തുറന്ന അന്ന് വൈകിട്ടോടെയാണ് അധ്യാപികയ്‌ക്ക് രോഗലക്ഷണമുണ്ടാകുന്നത്. എന്നാല്‍ പരിശോധനാഫലം വന്നത് തിങ്കളാഴ്ചയും. തുടര്‍ന്ന് അധ്യാപികയ്‌ക്കൊപ്പം സ്റ്റാഫ് റൂമിലുണ്ടായിരുന്ന അധ്യാപകരും ക്ലാസിലിരുന്ന എട്ട് വിദ്യാര്‍ഥികളും ക്വാറന്റൈനിലായി. ജില്ലയിലെ തന്നെ പനവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്‌ക്കും രോഗബാധയുണ്ടായി. അധ്യാപിക അവസാനമായി സ്‌കൂളില്‍ എത്തിയത് ക്ലാസ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ആയതിനാല്‍ വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ ആയിട്ടില്ല. അധ്യാപകര്‍ ക്വാറന്റൈനിലായി. മറ്റ് ജില്ലകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ കൊറോണ പോസിറ്റീവ് ആകുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 8, 2021, 12:02 pm IST
inKerala

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ അധ്യാപകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നു. ആശങ്കയോടെ അധ്യാപകരും വിദ്യാര്‍ഥികളും. സ്‌കൂള്‍ തുറന്ന ദിവസം ക്ലാസെടുത്ത തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മൂന്ന് അധ്യാപകരും എട്ട് വിദ്യാര്‍ഥികളും ക്വാറന്റൈനിലാണ്.  

ജനുവരി ഒന്നിന് സ്‌കൂള്‍ തുറന്ന അന്ന് വൈകിട്ടോടെയാണ് അധ്യാപികയ്‌ക്ക് രോഗലക്ഷണമുണ്ടാകുന്നത്. എന്നാല്‍ പരിശോധനാഫലം വന്നത് തിങ്കളാഴ്ചയും. തുടര്‍ന്ന് അധ്യാപികയ്‌ക്കൊപ്പം സ്റ്റാഫ് റൂമിലുണ്ടായിരുന്ന അധ്യാപകരും ക്ലാസിലിരുന്ന എട്ട് വിദ്യാര്‍ഥികളും ക്വാറന്റൈനിലായി. ജില്ലയിലെ തന്നെ പനവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്‌ക്കും രോഗബാധയുണ്ടായി. അധ്യാപിക അവസാനമായി സ്‌കൂളില്‍ എത്തിയത് ക്ലാസ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ആയതിനാല്‍ വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ ആയിട്ടില്ല. അധ്യാപകര്‍ ക്വാറന്റൈനിലായി. മറ്റ് ജില്ലകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ കൊറോണ പോസിറ്റീവ് ആകുന്നുണ്ട്.

ഇതോടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദ്യാര്‍ഥികള്‍ അധികം പുറത്ത് സഞ്ചരിക്കാത്തവരാണ്. എന്നാല്‍, അധ്യാപകര്‍ സമ്പര്‍ക്കം കൂടുതലുള്ളവരും. ഇത് വിദ്യാര്‍ഥികളിലേക്ക് രോഗം എത്തിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അതേസമയം, അധ്യാപകരും കടുത്ത സമ്മര്‍ദത്തിലാണ്. ബസിലും മറ്റും  സ്‌കൂളിലെത്തുന്ന അധ്യാപകരാണ് അധികവും. അതിനാല്‍, രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ വിദ്യാര്‍ഥികളിലേക്ക് രോഗം പടരുമോയെന്ന ആശങ്ക അധ്യാപകര്‍ക്കുമുണ്ട്.  

പരീക്ഷയ്‌ക്ക് നിര്‍ബന്ധമായും പഠിക്കേണ്ട പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുക, പ്രാക്ടിക്കല്‍ ലാബുകള്‍ നല്‍കുക തുടങ്ങിയവ മാത്രമാണ് ഇപ്പോള്‍ ക്ലാസ്സുകളില്‍ നല്‍കുന്നത്. ഈ ക്ലാസ് കൊണ്ട് ഫലം കാണുമോയെന്ന സംശയവും അധ്യാപകര്‍ക്കുണ്ട്.  

എന്നാല്‍, കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതും സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.  

അധ്യാപകരെ കേന്ദ്ര ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണം: എന്‍ടിയു

തിരുവനന്തപുരം: അധ്യാപകരെയും കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ആവശ്യപ്പെട്ടു. കൊറോണ ഡ്യൂ ട്ടിക്കിടെയാണ് രോഗം ബാധിച്ച്  കാസര്‍കോട് സൂരംബായല്‍ ഗവ. സ്‌കൂളിലെ അധ്യാപകന്‍ എ. പത്മനാഭ മരിച്ചത്. എന്നാല്‍, കേന്ദ്ര ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഈ സാഹചര്യത്തിലെങ്കിലും അധ്യാപകരെ കൂടി ആരോഗ്യ പരിരക്ഷയില്‍ കൊണ്ടുവരണമെന്ന് എന്‍ടിയു ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു.

Tags: Coronaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.