Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 11:41 am IST
inThrissur
വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല

വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല

തൃശൂര്‍: വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.സംസ്ഥാനത്ത് വഖഫ് നിയമം മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും വഖഫ് ആസ്തി രജിസ്റ്ററില്‍ നിന്നും ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാവറട്ടി ഇടവക പ്രതിഷേധയോഗം യോഗം ആവശ്യപ്പെട്ടു.

വഖഫ് നിയമം മൂലം കുടിയിറക്കപ്പെടുന്ന ചാവക്കാട് – മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാവറട്ടി ഇടവക സര്‍ക്കാരുകളുടെ കണ്ണുകള്‍ തുറക്കാന്‍ പ്രതിഷേധ ജ്വാലയും യോഗവും സംഘടിപ്പിച്ചു.

ഭൂമിയിലെ അവകാശികള്‍ക്ക് അടിയന്തിരമായി കരം അടയ്‌ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അവരുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ഇതിനായി സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തുകയും വേണം.സ്ഥലങ്ങളുടെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് തുടങ്ങിവച്ച നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്‌ക്കണം. പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ആന്റണി ചെമ്പകശ്ശേരി പ്രതിഷേധ ജ്വാലയും യോഗവും ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാ കോണ്‍ഗ്രസ് പാവറട്ടി ഇടവക പ്രസിഡണ്ട് ജോസ് കെ.ഡി അധ്യക്ഷത വഹിച്ചു. പാലയൂര്‍ ഫൊറോനാ പ്രസിഡണ്ട് ജോഷി കൊമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി സേവ്യര്‍ സി.വി, പഞ്ചായത്ത് മെമ്പര്‍മാരായ ജെറോം ബാബു, ജോസഫ് ബെന്നി, ഭാരവാഹികളായ സൈമണ്‍ ടി .ഐ, ബാബു കെ.വി, സെബി ജോസ്,കുരിയാക്കോസ് എ.എല്‍, സീലാസ് വടക്കൂട്ട്, ലാന്‍സണ്‍ കെ.എഫ്, ജോണ്‍സണ്‍ കെ.കെ, സി.എ സണ്ണി, ഷിജോ വി.ജെ, ജോയ് എ.ജെ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നടത്തിയ ഉപവാസ സമരം ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാര്‍: മുനമ്പത്ത് കുടിയൊഴിക്കപ്പെടുന്ന സഹോദരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഉപാവാസ സമരം നടത്തി. ബിജെപി ജില്ലാ സെക്രെട്ടറി ലോജനന്‍ അമ്പാട്ട് ഉപവാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ.കെ ചന്ദ്രശേഖരന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈന്‍ നെടിയിരുപ്പില്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന ഐ.ടി. സെല്‍ ജോ.കണ്‍വീനര്‍ അന്‍മോല്‍ മോത്തി, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ജില്ലാ പ്രസിഡന്റ്് അതുല്യഘോഷ്, ബിജെപി മത്സ്യതൊഴിലാളി സെല്‍ ജില്ലാ കണ്‍വീനര്‍ ജോഷി ബ്ലാങ്ങാട്ട്, മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണനുണ്ണി, എന്നിവര്‍ സംസാരിച്ചു.

അക്ഷയ് എസ്. കൃഷ്ണ, ഭഗീഷ് പുരാടന്‍, രശ്മി ഷിജോ, ലാല്‍ ഊണുങ്ങല്‍, എന്‍.എസ്.സുഗതന്‍, ഗോകുല്‍ കരീപ്പിള്ളി, പി.വി. സെന്തില്‍ കുമാര്‍, സുരേഷ് ഇയ്യാനി, പി.ടി.ശ്രീക്കുട്ടന്‍, പത്മിനി പ്രകാശന്‍, റിനി കൃഷ്ണപ്രസാദ്, നിഷ പ്രവീണ്‍, ബേബി പി.കെ,ദയാനന്ദന്‍ ഏറാട്ട്, എന്‍.എസ് ഉണ്ണിമോന്‍, സുധീര്‍ കെ.എസ് എന്നിവര്‍ നേതൃത്വം നല്‍്കി.

Tags: Waqf ActMunambam protestersMunambam eviction threat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

Editorial

മുനമ്പത്തു കണ്ടത് കൊടുംവഞ്ചന

ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു
Kerala

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം; ഭൂസംരക്ഷണ സമിതി വഞ്ചിച്ചു, ഇടത്- വലത്- വഖഫ് ഗൂഢാലോചന

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.