Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മാണ്‍ ഭാരതിക്കും ഭൂ മിത്രയ്‌ക്കും ഗംഭീര തുടക്കം

എംഡി സിബി മണി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹരിലാല്‍ പരമേശ്വരന്‍ നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യവും രീതിയും വിശദീകരിച്ചു. സി.വി. ആനന്ദ ബോസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍മാണ്‍ ഭാരതി ലോഗോ പ്രകാശനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിച്ചു. ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോഗോ കുമ്മനം രാജശേഖരന്‍ പ്രകാശിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 16, 2021, 10:32 am IST
in Kerala
നിര്‍മാണ്‍ ഭാരതി ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉദ്ഘാടനത്തിന് എളമക്കര ഭാസ്‌കരീയത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന ച്രചാരകന്‍ ആര്‍. ഹരി തിരിതെളിക്കുന്നു. മധു എസ്. നായര്‍, സിബി മണി, ഹരിലാല്‍ പരമേശ്വരന്‍, എ.ആര്‍. മോഹന്‍, കുമ്മനം രാജശേഖരന്‍, മോഹന്‍ പി., എസ്. സേതുമാധവന്‍ സമീപം

നിര്‍മാണ്‍ ഭാരതി ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉദ്ഘാടനത്തിന് എളമക്കര ഭാസ്‌കരീയത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന ച്രചാരകന്‍ ആര്‍. ഹരി തിരിതെളിക്കുന്നു. മധു എസ്. നായര്‍, സിബി മണി, ഹരിലാല്‍ പരമേശ്വരന്‍, എ.ആര്‍. മോഹന്‍, കുമ്മനം രാജശേഖരന്‍, മോഹന്‍ പി., എസ്. സേതുമാധവന്‍ സമീപം

കൊച്ചി: വിദേശത്ത് അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ വൈദഗ്‌ദ്ധ്യം തെളിയിച്ച വിദഗ്‌ദ്ധര്‍ ഒന്നിച്ചു ചേര്‍ന്ന് രൂപം കൊടുത്ത നിര്‍മാണ്‍ ഭാരതി ഹോള്‍ഡിങ്‌സിന്റെയും ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍സിന്റെയും ഉദ്ഘാടനം നടന്നു. എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ചടങ്ങില്‍, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനം ഉള്‍ക്കൊണ്ട്, കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തില്‍ നൂതന സാങ്കേതികവിദ്യയും ഗുണമേന്മയും കൃത്യതയും സുതാര്യതയും ചേര്‍ന്ന പുതിയൊരു നിര്‍മാണ സംസ്‌കാരമാണ് നിര്‍മാണ്‍ ഭാരതി ലക്ഷ്യമിടുന്നതെന്ന് സംഘടന പ്രഖ്യാപിച്ചു.

എംഡി സിബി മണി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹരിലാല്‍ പരമേശ്വരന്‍ നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യവും രീതിയും വിശദീകരിച്ചു. സി.വി. ആനന്ദ ബോസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.  സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍മാണ്‍ ഭാരതി ലോഗോ പ്രകാശനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിച്ചു. ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോഗോ കുമ്മനം രാജശേഖരന്‍ പ്രകാശിപ്പിച്ചു.

ഓഫീസിന്റെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്‌യാഡ് സിഎംഡി മധു എസ്. നായര്‍ നിര്‍വഹിച്ചു. ഭാരതത്തെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കാനുള്ള ലക്ഷ്യത്തില്‍ തടസമായേക്കാവുന്നത് അടിസ്ഥാന സൗകര്യ മേഖലയിലെ പോരായ്‌മകളായിരിക്കുമെന്നു പറഞ്ഞ മധു നായര്‍, ഈ മേഖലയിലുള്‍പ്പെടെ സ്വാഭാവിക വളര്‍ച്ചയല്ല, അതിവേഗ വളര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കല്‍പ്പത്തില്‍ എന്ന് വിശദീകരിച്ചു. നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യത്തിലുള്ള നൂതന സാങ്കേതിക വിദ്യയുടെ സ്വീകരണവും അതില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും പ്രധാനമന്ത്രിയുടെ ആസൂത്രണത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരി ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒറ്റയ്‌ക്ക് നില്‍ക്കുമ്പോള്‍ ദാര്‍ശനികനും രണ്ടു പേരായാല്‍ താര്‍ക്കികരും മൂന്നു പേര്‍ ചേര്‍ന്നാല്‍ തമ്മിലടിക്കുന്നവരുമാണ് ഇന്ത്യക്കാരെന്ന ആക്ഷേപം സംഘടനാ ബലംകൊണ്ട് അതിജീവിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.  

കണക്കിലെ ആള്‍ജിബ്ര സമാവാക്യം ഉദാഹരിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു- എ പ്ലസ് ബി ദ ഹോള്‍ സ്‌ക്വയേഡ് എന്ന സമവാക്യത്തില്‍ എയും ബിയും വര്‍ഗമായി ഇരട്ടിക്കും, ഒപ്പം ചേരും അതിനൊപ്പം ടു ഏ ബി എന്ന അധികശക്തിയും ചേരും. എന്നാല്‍ എ മൈനസ് ബി ഹോള്‍ സ്‌ക്വയേഡില്‍ മൈനസ് ടു ഏബി വന്ന് ടു ഏ ബി കുറയുകയാണ്. മൈനസ് ആകാതെ പ്ലസ് ആകുന്നതാണ് സംഘടനയുടെ വിജയം. എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, എ.ആര്‍. മോഹന്‍ എന്നിവരും പ്രസംഗിച്ചു. ഡയറക്ടര്‍ മോഹന്‍. പി നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.