Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തനതു ഫണ്ടിന്റെ കുറവ്; പഞ്ചായത്തുകളുടെ വികസനം അവതാളത്തില്‍

അനുവദിക്കുന്ന പദ്ധതികള്‍ക്ക് മാത്രമാണ് പ്ലാന്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയുന്നത്. വകമാറ്റി ചെലവഴിച്ചാല്‍ ഭരണസമിതി ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. സര്‍ക്കാര്‍ അനുവദിക്കുന്ന പ്ലാന്‍ ഫണ്ടില്‍ അന്‍പതു ശതമാനത്തോളം അങ്കണവാടി കുട്ടികളുടെ പോഷകാഹാര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. റോഡ്, തോട്, പൊതുസ്ഥാപനങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണം എന്നിവയ്‌ക്ക് നാമമാത്രമായ തുകയാണ് പിന്നാക്ക പഞ്ചായത്തുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിക്കാറുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 12:58 pm IST
in Kerala

ആലപ്പുഴ: തനതു ഫണ്ടിന്റെ അപര്യാപ്തതയില്‍ വലഞ്ഞ് പഞ്ചായത്തുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്ക. ഗ്രേഡ് നിര്‍ണയത്തില്‍ പിന്നാക്കാവസ്ഥയിലുള്ള പഞ്ചായത്തുകളാണ് പൊതുവികസനത്തിന് സാമ്പത്തികം കണ്ടെത്താനാകതെ നെട്ടോട്ടത്തിലാകുന്നത്. പിന്നാക്ക പഞ്ചായത്തില്‍ ലഭിക്കുന്ന നികുതിപ്പണം ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയാറില്ല. വാര്‍ഡ് വികസനത്തിന് ഓരോ മെമ്പര്‍ക്കും അനുവദിക്കാറുള്ള ഫണ്ട് തുച്ഛം. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും ഗ്രേഡ് മാനദണ്ഡം നോക്കാതെ എല്ലാ പഞ്ചായത്തിനും തുല്യമായാണ് നല്‍കുന്നത്.  

അനുവദിക്കുന്ന പദ്ധതികള്‍ക്ക് മാത്രമാണ് പ്ലാന്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയുന്നത്. വകമാറ്റി ചെലവഴിച്ചാല്‍ ഭരണസമിതി ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. സര്‍ക്കാര്‍ അനുവദിക്കുന്ന പ്ലാന്‍ ഫണ്ടില്‍ അന്‍പതു ശതമാനത്തോളം അങ്കണവാടി കുട്ടികളുടെ പോഷകാഹാര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. റോഡ്, തോട്, പൊതുസ്ഥാപനങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണം എന്നിവയ്‌ക്ക് നാമമാത്രമായ തുകയാണ് പിന്നാക്ക പഞ്ചായത്തുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിക്കാറുള്ളത്.

സ്പെഷല്‍ ഗ്രേഡ്, എ-ഗ്രേഡ് പഞ്ചായത്തുകളിലെ ജീവനക്കാരുടെ ശമ്പളവും പൊതുവികസന പ്രവര്‍ത്തനവും കഴിഞ്ഞ് പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്കു മുകളില്‍ മിച്ചം പിടിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍, പിന്നാക്ക പഞ്ചായത്തുകളില്‍ തനതുഫണ്ടിന്റെ കുറവുമൂലം ജലസ്രോതസുകളുടെ ആഴംകൂട്ടല്‍, പഞ്ചായത്ത് റോഡുകളുടെ നവീകരണം, കരനെല്‍കൃഷി, ക്ഷീരമേഖലകള്‍, താറാവ്-കോഴി കര്‍ഷകരുടെ ഉന്നമനം എന്നിവയ്‌ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയാറില്ല. പിന്നാക്ക പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് കൂട്ടി നല്‍കണമെന്നും, ഗ്രാമീണ വികസനത്തിന് പ്രത്യേക ഫണ്ടുകള്‍ അനുവദിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

Tags: alappuzhaതദ്ദേശ സ്വയംഭരണ സ്ഥാപനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.