Janmabhumi Editorial Desk

Janmabhumi Editorial Desk

അലങ്കാരമാക്കാം ഔഷധച്ചെടികള്‍

സ്വീകരണമുറികളിലും മുറ്റത്തെ കുട്ടിമതിലുകളിലുമായി ഉദ്യാനങ്ങള്‍ ഒതുങ്ങി. സിമന്റ് ചട്ടികളില്‍ മണ്ണും മണലും വര്‍ണക്കല്ലുകളും നിറച്ച് മരുഭൂമികളില്‍ കണ്ടു വരുന്ന കള്ളിമുള്‍ച്ചെടികള്‍ വലിയ വില കൊടുത്ത് വാങ്ങി അലങ്കാരച്ചെടികളെന്ന...

ഓസീസ് താരങ്ങള്‍ മാല്‍ദ്വീപിലെത്തി; ബിസിസിഐക്ക് നന്ദി പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്കിള്‍ ഹസിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റി. ചെന്നൈയുടെ ബാറ്റിങ് പരിശീലകനൊപ്പം ബൗളിങ് പരിശീലകന്‍...

ചാമ്പ്യന്‍സ് ലീഗില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍; റയലിനെ തകര്‍ത്ത് ചെല്‍സി

2012ല്‍ കിരീടം ചൂടിയ ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകന്‍ തോമസ് ടൂഷലിന് ഇക്കുറി ചെല്‍സിക്കൊപ്പം മറ്റൊരു ഫൈനല്‍....

കാപ്പന് സീറ്റ് നല്‍കാത്തത് തിരിച്ചടിയായി; പാലായിലെ തോല്‍വിയില്‍ നാണംകെട്ട് സിപിഎം; ന്യായീകരിച്ച് നേതൃത്വം

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ്...

പൂജ്യത്തില്‍ നിന്ന് മന്ത്രിസഭ രൂപികരിച്ച് ബിജെപി; പുതുച്ചേരിയില്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസിന് പത്ത് അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളും ഡിഎംകെയ്ക്ക് ആറ് അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്. ആറ് സ്വതന്ത്രന്മാരും വിജയിച്ചു. സ്വതന്ത്രന്മാരായി...

മനുഷ്യരാശിക്ക് ഭീഷണിയായി ചൈനീസ് റോക്കറ്റ്; നിയന്ത്രണം വിട്ട 21,000 കിലോയുള്ള ലോങ്ങ് മാര്‍ച്ച് ഭൂമിയിലേക്ക് പതിക്കുന്നു; മൂന്നു നഗരങ്ങള്‍ ആശങ്കയില്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന 21,000 കിലോ ഭാരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. നിയന്ത്രണം പാളിയ ഇത് അതിവേഗം വീഴുകയാണ്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോങ്...

ഓണ്‍ലൈന്‍ വഴി വീണ്ടും മണിചെയിന്‍ തട്ടിപ്പ്; പിന്നില്‍ വന്‍ സംഘമെന്ന് സൂചന

ഒരു ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യന്‍ കമ്പനി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപ്പോര്‍ട്ട്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു...

ഗാന്ധിജിയുടെ പിഎ കല്യാണം ഇനിയില്ല; സംസ്‌ക്കാരചടങ്ങുകള്‍ ബസന്ത് നഗര്‍ ശ്മശാനത്തില്‍

വിവിധ ഭാഷകളില്‍ ഗാന്ധിജി എഴുതിയ കത്തുകള്‍ ക്രോഡീകരിക്കുന്ന ചുമതലയാണ് വഹിച്ചിരുന്നത്. 48 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ബംഗാളിലെ സ്ഥിതിഗതികള്‍ രാജ്യവിഭജന കാലത്തിന് സമാനം: ജെ.പി. നദ്ദ

ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട...

മുന്നണിയുടെ പരാജയത്തിന് ലീഗ് നേതാക്കളും കാരണക്കാരാണെന്നാണ് അണികളുടെ വിമര്‍ശനം; തെരഞ്ഞെടുപ്പ് തോല്‍വി: ലീഗിലും ആഭ്യന്തരകലഹം രൂക്ഷം

മറ്റ് ഘടകകക്ഷികള്‍ക്ക് സംഭവിച്ചത് പോലെ കനത്ത ആഘാതമേറ്റില്ലെങ്കിലും മുന്നണിയുടെ പരാജയത്തിന് ലീഗ് നേതാക്കളും കാരണക്കാരാണെന്നാണ് അണികളുടെ വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള...

കൂടുതല്‍ നിയന്ത്രണം അനുവാര്യം; കൊവിഡിനെ തുരത്താന്‍ വീടിനുള്ളിലും ജാഗ്രത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ്. രോഗ വ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നു മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി...

എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി; കല്‍പ്പറ്റയിലെ പരാജയ കാരണം ന്യൂനപക്ഷ ഏകീകരണം: എം.വി. ശ്രേയാംസ് കുമാര്‍

എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഇടത് മുന്നേറ്റം ഉണ്ടായപ്പോള്‍ തന്നെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷങ്ങള്‍ ശ്രമിച്ചുവെന്ന് ശ്രേയാംസ് തുറന്നടിച്ചു. താന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ മണ്ഡലത്തില്‍...

പതനത്തിന്റെ പടുകുഴിയില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

കാലങ്ങളോളം ബംഗാള്‍ ഒറ്റയ്ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ്...

അധികാരം സമ്മാനിക്കുന്ന അഞ്ച് ജനവിധികള്‍

രാജ്യം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് പശ്ചിമബംഗാളില്‍ നടന്നത്. പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയഭീതി പിടികൂടിയിരുന്നു.മുഖ്യമന്ത്രിയെന്ന നില മറന്ന് അവര്‍ പെരുമാറി. ജനങ്ങളുടെ അനുഭാവം നേടാന്‍...

യജ്ഞം അറിവും സംസ്‌കാരവുമാണ്

െെഭഷജ്യയജ്ഞത്തിെല അതിവിശിഷ്ടമായ ഒരു ചടങ്ങാണ് ഘര്‍മ്മ്രകിയ. ഒരു ്രപേത്യക രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാവീരം എന്ന പാ്രതത്തില്‍ അത് േലാഹം െകാേണ്ടാ, മണ്ണുെകാേണ്ടാ ആകാം. അതില്‍ എരുക്കിന്‍പാല്, േശ്വതസര്‍ഷപം,...

ക്ലാസിക്കുകളെ കാലാതിവര്‍ത്തിയാക്കുന്നത്

പൗരാണികരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ മുഖ്യമായ പഠന വസ്തു മനുഷ്യന്‍ തന്നെയാണ്. പറയാനുള്ളത് നല്ല രീതിയില്‍ പറയുന്നതിനാല്‍ പൗരാണിക കൃതികള്‍ എത്ര പരിവൃത്തി വേണമെങ്കിലും കേള്‍ക്കാമെന്നതാണ് ക്ലാസിക്കുകളുടെ ഒരു...

കടച്ചി കണ്ണേട്ടന്‍ കര്‍ക്കശക്കാരനായ കര്‍മ്മയോഗി

തളിപ്പറമ്പ് നഗരസഭയിലേക്ക് സ്വന്തം വാര്‍ഡായ തൃച്ഛംബരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ജയിച്ചപ്പോഴും അതുതന്നെയായിരുന്നു പ്രതികരണം. ആഗ്രഹങ്ങളെല്ലാം സഫലമാക്കി വിടപറഞ്ഞത് സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്‍ക്കശ്യക്കാരനായ കര്‍മ്മയോഗിയാണ്.

ഈ കൈകളില്‍ രാജ്യം സുഭദ്രം

ഇന്നു നിലവില്‍ വരുന്ന ദേശീയ വാക്സിനേഷന്‍ നയത്തെക്കുറിച്ച് തെറ്റായ പ്രചരണം ഏറ്റവുമധികം നടക്കുന്നത് കേരളത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് കത്തെഴുതിയത്...

മഹാമാരിക്കാലത്തെ ‘മാരീചന്മാര്‍’

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പ്രചാരണത്തിനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് കൊവിഡ് മഹാമാരിയെ പ്രതിപക്ഷവും ചിലമാധ്യമങ്ങളും ഉപയോഗിക്കുന്നത്.മഹാമാരിയുടെ രണ്ടാം വരവ്, സുനാമിപോലെയാണ് ആഞ്ഞുവീശുന്നതെങ്കിലും ഭാരതം അതിനെ അതിജീവിക്കും

കൊവിഡ് ചികിത്സയിലെ സുപ്രധാന വഴിത്തിരിവ്

കൊവിഡിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന് എല്ലാവരും വിധേയരാവണം. ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് ആപത്തിനെ ക്ഷണിച്ചുവരുത്തും. അതേസമയം, ആരോഗ്യ വിദഗ്ദ്ധര്‍ പരീക്ഷിച്ച് ഫലപ്രദമെന്നു കണ്ടെത്തുന്ന ആയുര്‍വേദമുള്‍പ്പെടെയുള്ള മറ്റ്...

യൂറോപ്പ ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരെ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിന്റെ ആഹ്ലാദം

യുണൈറ്റഡ് ഫൈനലിനരികില്‍

എഡിസണ്‍ കവാനി, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ബ്രൂണോയാണ് സ്‌കോറിങ് തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ആദ്യ ഗോള്‍ അടിച്ചു.

മിന്നല്‍ രാഹുല്‍

ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്ത രാഹുല്‍ 91 റണ്‍സുമായി അജയ്യനായി നിന്നു. 57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്‌സറും പൊക്കി....

ഇന്ത്യയെ വേട്ടയാടുന്നവര്‍; ആശുപത്രികള്‍ കാട്ടിക്കൂട്ടിയ കുരുത്തക്കേടുകളുടെ പാപഭാരം കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവയ്‌ക്കുന്ന ആവിഷ്‌കാര വൈചിത്ര്യം

ഒരു ദിവസം ഓക്‌സിജന്‍ നല്‍കുന്നതിന് രോഗിയില്‍ നിന്ന് 5000 രൂപ ഈടാക്കുന്ന അതേ ആശുപത്രികളാണിത്! ഓക്‌സിജന്‍ ക്ഷാമമാണ് മരണത്തിനിടയാക്കുന്നതെന്ന കോലാഹലമല്ലാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി ആശുപത്രികള്‍ നടത്തുന്ന കൊള്ളയടിയെക്കുറിച്ച്...

ജോ ബൈഡന്‍, വ്‌ളാഡിമര്‍ പുഡിന്‍, ചാള്‍സ് രാജകുമാരന്‍

പ്രതിസന്ധിഘട്ടത്തില്‍ ലോകം ഭാരതത്തിനൊപ്പം

ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ നിലപാടുകള്‍ എടുക്കുന്നത് മറ്റ് രാജ്യങ്ങളെ അകറ്റുമെന്ന പ്രചാരണം അസ്ഥാനത്തായിരിക്കുന്നു. ഭാരതം സഹായത്തിനുവേണ്ടി കൈനീട്ടുകയല്ല. ആഗോളതലത്തില്‍ നമ്മുടെ രാഷ്ട്രത്തിന് കൈവന്നിരിക്കുന്ന കരുത്തും...

സിറ്റിയുടെ തേരോട്ടം

ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളുടെയും തുടക്കം. ഗോള്‍ വഴങ്ങാതെ മുന്നോട്ടു പോകാനുള്ള തന്ത്രം തുടക്കം മുതല്‍ തുറന്നുകാട്ടി. എന്നാല്‍ സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ 15-ാം മിനിറ്റില്‍ പിഎസ്ജി ആദ്യ...

ഐപിഎല്‍ വിട്ടതില്‍ പ്രതികരണവുമായി നിതിന്‍ മേനോന്‍

നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച അമ്പയറിങ് നടത്തിയതിന് നിതിന്‍ മേനോന്‍ പ്രശംസ നേടിയിരുന്നു. ഐപിഎല്ലിലെ മികച്ച അമ്പയര്‍മാരില്‍ ഒരാള്‍കൂടിയാണ്.

ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ്‌

ഡികോക്കിന്റെ കരുത്തില്‍…; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്

മുംബൈക്കായി ഡിക്കോക്ക് നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. മുന്‍നിര താരങ്ങളുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി...

വാക്‌സിനേഷന്‍ അട്ടിമറിച്ചും സിപിഎമ്മിന്റെ വര്‍ഗസമരം

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലാണ് കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത് അതത് സംസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുകയാണെന്ന് വ്യക്തമായിട്ടും നടപടികളെടുക്കാന്‍ അധികൃതര്‍...

വാക്‌സിന്‍ വിതരണത്തിന്റെ നീതിശാസ്ത്രം

രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങുന്ന വാക്‌സിന്‍ ലോകത്തേറ്റവും കുറഞ്ഞ വിലയില്‍തന്നെ കരസ്ഥമാക്കുകയും അത് സൗജന്യമായി വിതരണം ചെയ്യുക മാത്രമല്ല, ഏറ്റവും ആവശ്യമുള്ള പൗരന്‍മാര്‍ക്ക് മുന്‍ഗണനാക്രമത്തില്‍...

ഓക്സിജന്‍ ക്ഷാമത്തിന് പിന്നില്‍

പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് പരിഹാരമായതെങ്ങനെ? ഒറ്റയടിക്ക് ഉത്പാദനത്തേക്കാള്‍ കൂടുതല്‍ ആവശ്യം ഉയര്‍ന്നപ്പോള്‍ പകച്ചു നില്‍ക്കുകയായിരുന്നില്ല വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഉത്പാദനത്തിനും വിതരണത്തിനും അടിയന്തര നടപടികള്‍...

ഐസിസി റാങ്കിങ്ങ് ടി 20 ബാറ്റ്‌സ്മാന്‍; വിരാട് കോഹ്‌ലി അഞ്ചില്‍ തന്നെ

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ ഒന്നാം റാങ്കില്‍ തുടരുകയാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനാണ് മൂന്നാം റാങ്ക്.

എ.ബി. ഡിവില്ലിയേഴ്‌സ് അയ്യായിരം ക്ലബ്ബില്‍

161 ഇന്നിങ്‌സിലാണ് അയ്യായിരം തികച്ചത്. 135 ഇന്നിങ്ങ്‌സില്‍ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ്...

മനീഷ് മാജിക്ക്

മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സഹിതം 61 റണ്‍സ് എടുത്തു. വാര്‍ണര്‍ 55 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് ഫോറും...

റയലിനെ പൂട്ടി ചെല്‍സി; റയല്‍ മാഡ്രിഡ് -1, ചെല്‍സി -1

സമസ്തമേഖലകളിലും ആധിപത്യം സ്ഥാപിച്ച ചെല്‍സിയുടെ തുടക്കം ഗംഭീരമായിരുന്നു. പതിനാലാം മിനിറ്റില്‍ അവര്‍ റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ വെടിയും പൊട്ടിച്ചു.

മാധ്യമ അകലം അനിവാര്യം

രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ ശക്തമായി നേരിടുകയാണ്. ജനങ്ങളില്‍ ആത്മവിശ്വാസവും കരുതലുമാണ് സൃഷ്ടിക്കേണ്ടത്. ഭയം സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. കൊവിഡിനെ നേരിടാന്‍ ചില മാധ്യമങ്ങളില്‍...

വാക്‌സിന്‍ നല്‍കുന്നതിലെ സര്‍ക്കാര്‍ അനാസ്ഥ

വാക്‌സിന്‍ സ്വന്തമായി നിര്‍മിക്കുമെന്നും, ക്യൂബയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നുമൊക്കെ വീമ്പിളക്കിയവരാണ് കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കാന്‍ ഈ കുപ്രചാരണം നടത്തിയത്. വാക്‌സിന്‍ വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. കാരണം ജനങ്ങളുടെ...

റോയല്‍ ഡിവില്ലിയേഴ്‌സ്

തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 42 പന്തില്‍ 75 റണ്‍സുമായി അജയ്യനായി നിന്നു. മൂന്ന് ഫോറും അഞ്ചു സിക്‌സറും പൊക്കി. രജത് പാട്ടിദര്‍ (31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25) എന്നിവരും...

13 കാരിയെ പീഡിപ്പിച്ചു; സിപിഎം പഞ്ചായത്ത് അംഗംവും സുഹൃത്തും അറസ്റ്റില്‍

മരുതിക്കുന്ന് സ്വദേശിയായ എട്ടാംക്ലാസ് കാരിയെ പ്രലോഭിപ്പിച്ചും, കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തിയും കഴിഞ്ഞ ആറുമാസമായി ഇരുവരും മാറിമാറി പീഡിപ്പിച്ചു വരികയായിരുന്നു. ആദ്യം ഷമീര്‍ ആണ് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം...

വാക്‌സിന്‍ നയം: സംസ്ഥാനങ്ങള്‍ ചോദിച്ചതാണ് കേന്ദ്രം ചെയ്തത്

കോവിഡ് വാക്‌സിന്‍ നയത്തിന്റെ പേരില്‍, കേന്ദ്ര സര്‍ക്കാരിനു കണ്ണില്‍ച്ചോരയില്ലെന്ന് ഒരു സംഘം മാധ്യമങ്ങളും പ്രതിപക്ഷപ്പാര്‍ട്ടികളും വിളിച്ചു പറയുന്നു. പറഞ്ഞതു ന്യായീകരിക്കാന്‍ പച്ചനുണകള്‍ വിളമ്പുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

സിദ്ദിഖ് കാപ്പനുവേണ്ടി കണ്ണീര്‍വാര്‍ക്കുന്നവരോട്

കാപ്പന്റെ താടിയെല്ല് തകര്‍ന്നിരിക്കുകയാണെന്നും, ചങ്ങലക്കിട്ടിരിക്കുകയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് മദനി മോഡല്‍ കാമ്പയിനാണ്. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോഴും, കര്‍ണാടകയിലെ പരപ്പന അഗ്രഹഹാര ജയിലിലായിരിക്കുമ്പോഴും മദനി മരണാസന്നനാണെന്നു പ്രചരിപ്പിച്ച് പണപ്പിരിവ്...

സാമ്പയും റിച്ചാര്‍ഡ്‌സണും പിന്മാറി

രാജസ്ഥാന്‍ റോയല്‍സിന്റെ ഓസീസ് പേസറായ ആന്‍ഡ്രൂ ടൈ നേരത്തെ തന്നെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ടൈ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോയത്. വ്യക്തിപരമായ...

സിപിഎമ്മില്‍ വിഭാഗീയതയുടെ പുതിയ തലം; ജി. സുധാകരനെതിരെ വര്‍ഗീയ കുറുമുന്നണി; പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ മതപോരാട്ടം

ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു...

കാലിക്കറ്റില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ യുജിസി അംഗീകാരം നഷ്ടപ്പെട്ടു; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇതോടെ അവതാളത്തിലാകുന്നത്. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അംഗീകാരമില്ലെന്ന പ്രശ്‌നം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള അപേക്ഷ സമയം അവസാനിച്ചത്.

മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഒന്നിച്ചു പോരാടും; ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഊര്‍ജ്ജസ്വലവും വൈവിധ്യപൂര്‍ണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ചും നിര്‍ണായക വസ്തുക്കളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നതിലും ഉരു രാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ചും...

ഇരുട്ടിന്റെ രാജാവ് ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍; നവാഗതര്‍ അണിച്ചൊരുക്കുന്ന ‘കരുവ്’ വരുന്നു

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ കണ്ണന്‍ പട്ടാമ്പി, പെരുമടിയൂര്‍ സുമേഷ്, വിനു തോമസ്, റിയാസ് എം. ടി, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖരും...

എപോസിറ്റീവ് അപ്രോച്ച്: വൈഷ്ണ കൊറോണയിലെ പോസിറ്റീവ് മന്ത്ര

പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഡെലിവറി കഴിഞ്ഞും വയര്‍ പോകാതെ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട് നില്‍ക്കുന്ന സ്ത്രീകളെയാണ്. അത്തരം സ്ത്രീകള്‍ അനുഭവിക്കുന്ന ഡിപ്രഷന്‍ ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് ഇവര്‍ പറയുന്നു

ലോക സര്‍വകലാശാല റാങ്കിങ്: അപൂര്‍വ്വ നേട്ടവുമായി അമൃത

അംഗ രാജ്യങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുമായി ഐക്യാരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതില്‍ ഗവേഷണ, അധ്യാപന പ്രകടനത്തിനു പുറമെ...

വാക്സിന്‍ പിരിവ് ജീവനക്കാരിലേക്കും; സഹകരണ മേഖലയ്‌ക്കുള്ള ടാര്‍ജറ്റ് ആദ്യ ഘട്ടം 200 കോടി

രണ്ട് ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്‍കണം. ഒരു ദിവസത്തെ ശമ്പളം ഏപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തില്‍...

Page 38 of 89 1 37 38 39 89

പുതിയ വാര്‍ത്തകള്‍