Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആക്കുളം ബോട്ട് ക്ലബ്ബ് സ്വകാര്യ സംരംഭത്തിന് നല്‍കാന്‍ വീണ്ടും നീക്കം

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Nov 27, 2024, 11:58 am IST
inThiruvananthapuram
ആക്കുളം ബോട്ട് ക്ലബ്ബില്‍ സിനി കഫേ അടച്ചുപൂട്ടിയ നിലയില്‍

ആക്കുളം ബോട്ട് ക്ലബ്ബില്‍ സിനി കഫേ അടച്ചുപൂട്ടിയ നിലയില്‍

തിരുവനന്തപുരം: ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ട് ക്ലബ്ബ് വീണ്ടും സ്വകാര്യ സംരംഭത്തിന് മറിച്ച് നല്‍കാന്‍ നീക്കം. സിനി ആര്‍ട്ട് കഫേയ്‌ക്ക് നല്‍കിയത് തന്നെ അനധികൃതമായിരുന്നുവെന്ന വസ്തുതയാണുള്ളത്. ഇതേ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ മൂന്നാമതൊരു സ്വകാര്യ വ്യക്തിക്ക് പ്രദേശം കൈമാറാന്‍ നീക്കം നടക്കുന്നത്.

2022ലാണ് ബോട്ട് ക്ലബ്ബ് പ്രദേശം വകുപ്പ് മന്ത്രിയും മുന്‍ ഡിറ്റിപിസി സെക്രട്ടറി ഷാരോണും ചേര്‍ന്ന് സിനി ആര്‍ട്ട് കഫേ നടത്തിപ്പിന് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിലച്ചതോടെ മറ്റൊരു വ്യക്തിക്ക് ടീ സ്റ്റാള്‍ കൂടി നടത്താന്‍ നല്‍കി. ഇതു രണ്ടും നിലച്ചതോടെയാണ് വീണ്ടും മറ്റൊരു വ്യക്തിക്ക് തീറെഴുതാന്‍ പദ്ധതിയൊരുക്കുന്നത്. സിനിമാ സീരിയല്‍ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ചര്‍ച്ച നടത്താനും കാമ്പയിന്‍ നടത്താനുള്ള വേദിയെന്ന രീതിയിലായിരുന്നു ബോട്ട് ക്ലബ്ബ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമുള്‍പ്പെടെ സിനി ആര്‍ട്ട് കഫേക്ക് നല്‍കിയത്. ബോട്ട് ക്ലബ്ബിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം അതിര്‍ത്തി അടച്ച് താത്ക്കാലിക ഷെഡും നിര്‍മിച്ചാണ് കഫേ പ്രവര്‍ത്തനം തുടങ്ങിയത്. ഭക്ഷണസാധനങ്ങളുടെ വില്‍പനയും ഇതോടൊപ്പം നടത്തിയിരുന്നു. എന്നാല്‍ ഇതുനല്‍കിയതു തന്നെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നാണ് ഡിറ്റിപിസിയില്‍ നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനോദ് കുമാറിനാണ് കഫേ നടത്തിപ്പിന് നല്‍കിയത്. വര്‍ഷംതോറും പുതുക്കുന്ന രീതിയിലുള്ള കരാറിലാണ് നല്‍കിയത്. എന്നാല്‍ ഇവിടെ താത്ക്കാലിക ഷെഡ് നിര്‍മാണത്തിന് ഡിറ്റിപിസി രേഖാമൂലം അനുമതി നല്‍കിയിട്ടില്ല. മാത്രവുമല്ല ഭക്ഷണവസ്തുക്കളുടെ വില്‍പ്പനയ്‌ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടിയുടെ സര്‍ട്ടിഫിക്കറ്റു പോലും ഇല്ലാതെയാണ് കഫേ പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ നഗരസഭയുടെ അനുമതിയും ഇക്കാര്യത്തിലുണ്ടായിരുന്നില്ല. ഇത് അടച്ചു പൂട്ടിയതോടെയാണ് മറ്റൊരു വ്യക്തി ഇവിടെ ടീസ്റ്റാള്‍ തുടങ്ങുന്നത്. ടീസ്റ്റാളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഡിറ്റിപിസിയില്‍ രേഖകളൊന്നുമില്ല. നിയമവിരുദ്ധമായി വിനോദ് തന്നെ ടീസ്റ്റാളിന് നല്‍കിയെന്നാണ് പറയുന്നത്. ഡിറ്റിപിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഡിറ്റിപിസിയുടെ അനുമതിയില്ലാതെ കരാറെടുക്കുന്ന വ്യക്തി മറ്റൊരു വ്യക്തിക്ക് ഏതെങ്കിലും സംരംഭത്തിന് കൈമാറിയാല്‍ ഡിറ്റിപിസിക്ക് തിരിച്ച് പിടിക്കാവുന്നതാണ്. ഇവിടെ അതുണ്ടായിട്ടില്ല. മാത്രവുമല്ല ഡിറ്റിപിസിയുടെ നിയമപ്രകാരമുള്ള അനുമതിയില്ലാതെ ഡിറ്റിപിസി സെക്രട്ടറിയായിരുന്ന ഷാരോണ്‍ വീട്ടില്‍ താത്ക്കാലിക ഷെഡ് പണിത് സിനി കഫേ നടത്താന്‍ നല്‍കിയതും ദുരൂഹതയുയര്‍ത്തുകയാണ്. വന്‍ ക്രമക്കേടാണ് ടൂറിസത്തിന്റെ മറവില്‍ നടത്തിയതെന്നതാണ് വസ്തുത. ഇപ്പോള്‍ വീണ്ടും സ്വകാര്യ വ്യക്തിക്ക് തീറെഴുതാനുള്ള നീക്കം നടത്തുന്നതും നിയമവിരുദ്ധമായിട്ടാണെന്നു പറയുന്നു.

Tags: Akkulam Boat Clubprivate enterpriseTourism kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.