Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പതനത്തിന്റെ പടുകുഴിയില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

കാലങ്ങളോളം ബംഗാള്‍ ഒറ്റയ്‌ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ് ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. ഇക്കാലയളവില്‍ ഒരിക്കലും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വന്നതോടെ കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 44 സീറ്റുകള്‍. 12.25 ശതമാനം വോട്ടും. ഇക്കുറി ലഭിച്ചത് കേവലം ഒരു സീറ്റ്. രാഹുലും പ്രിയങ്ക വാദ്രയും അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2021, 05:10 am IST
inArticle

ന്യൂദല്‍ഹി:  അധികാരം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരളം പോയി. ആസാമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കനത്ത തോല്‍വി. ബംഗാളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നും മുസ്ലിം  വര്‍ഗീയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ടിനെ കൂടെക്കൂട്ടിയും ഇറങ്ങിയിട്ടും വമ്പന്‍ പരാജയം. ഡിഎംകെയുടെ ചെലവില്‍ തമിഴ്‌നാട്ടില്‍ ലഭിച്ച ഏതാനും സീറ്റുകളാണ് ആകെയുളള ആശ്വാസം. ദേശീയ പാര്‍ട്ടിയെന്നും രാജ്യത്തെ പ്രതിപക്ഷ കക്ഷിയെന്നും  പറയുന്ന കോണ്‍ഗ്രസിന്റെ  തോല്‍വിയെ പതനമെന്നു പറഞ്ഞാല്‍ പോലും മതിയാവില്ല.  പ്രാദേശിക പാര്‍ട്ടികളുടെ പോലും ബലമോ ശക്തിയോ രാഷ്‌ട്രീയ തന്ത്രമോ ഇച്ഛാശക്തിയോ ഇല്ലാത്ത പാര്‍ട്ടിക്ക് ഇതില്‍ കൂടുതല്‍ എന്തു ലഭിക്കാന്‍ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രതികരണം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ പദ്ധതി ഒരു പടി കൂടി അടുത്തുവെന്നു പറയുന്നതില്‍ അല്പ്പം പോലും അതിശയോക്തിയില്ല.  പദ്ധതി ഇനി അതിവേഗം കേരളത്തിലേക്കും പടരും.

കാലങ്ങളോളം ബംഗാള്‍ ഒറ്റയ്‌ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.  പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍  എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ്  ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. ഇക്കാലയളവില്‍ ഒരിക്കലും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വന്നതോടെ കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിച്ചു.  2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 44 സീറ്റുകള്‍. 12.25 ശതമാനം വോട്ടും. ഇക്കുറി ലഭിച്ചത് കേവലം ഒരു സീറ്റ്. രാഹുലും പ്രിയങ്ക വാദ്രയും  അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ആസാമില്‍ 2016ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണത്തിേലറിയത്. അന്ന് , അതുവരെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ലഭിച്ചത് വെറും 26 സീറ്റുകള്‍.  അജ്മല്‍ ബദറുദ്ദീന്റെ എഐയുഡിഎഫ് എന്ന വര്‍ഗീയ കക്ഷിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ചിട്ടുപോലും സഖ്യത്തിന് നേടാനായത് 38 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ എട്ടു സീറ്റ് ലഭിച്ചു. ഇക്കുറി അത് 12 സീറ്റായി വര്‍ദ്ധിച്ചുവെന്നതാണ് ആശ്വാസം.

പുതച്ചേരിയില്‍  കോണ്‍ഗ്രസിനായിരുന്നു ഭരണം. ആകെയുള്ള 30 സീറ്റുകളില്‍ 15 സീറ്റ് കോണ്‍ഗ്രസിനു മാത്രം ഉണ്ടായിരുന്നു. ഇക്കുറി ഓള്‍ ഇന്ത്യാ എന്‍ ആര്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ ഭരണം പിടിച്ചു. സോണിയയും രാഹുലും പ്രിയങ്ക വാദ്രയും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്  കേരളം അടക്കം ഒരിടത്തും ശക്തമായ മല്‍സരം കാഴ്ചവയ്‌ക്കാന്‍ പോലും സാധിച്ചില്ല.  

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന  ആവശ്യം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. നേതൃമാറ്റം തേടി ഗുലാംനബി ആസാദും കപില്‍ സിബലും അടക്കം 23 നേതാക്കള്‍ മുന്‍പ് സോണിയക്ക് കത്തു നല്‍കിയിരുന്നു. ഇത് രാഷ്‌ട്രീയ രംഗങ്ങളില്‍ വന്‍ കോളിളക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വലിയൊരു വിമത വിഭാഗം തന്നെയുണ്ട്. അവര്‍ വീണ്ടും നേതൃമാറ്റമെന്ന ആവശ്യവുമായി പാര്‍ട്ടിയില്‍കലാപം അഴിച്ചുവിടാം. പക്ഷെ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് വിമതര്‍ കരുതുന്നു.

Tags: keralaelectioncongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.