Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ സ്ഥിതിഗതികള്‍ രാജ്യവിഭജന കാലത്തിന് സമാനം: ജെ.പി. നദ്ദ

ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട ശേഷം നദ്ദ പ്രതികരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 5, 2021, 01:20 pm IST
inIndia

കൊല്‍ക്കത്ത: വ്യാപക അക്രമങ്ങള്‍ നടന്ന ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ സന്ദര്‍ശനം ആരംഭിച്ചു. വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ അക്രമങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം സന്ദര്‍ശിച്ചു തുടങ്ങി. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളിലെത്തിയ നദ്ദയും സംഘവും തൃണമൂല്‍ നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്രയധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.

ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട ശേഷം നദ്ദ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളില്‍ എത്തിയ ബിജെപി ദേശീയ പ്രതിനിധി സംഘത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവ പ്രകാശ് ജി എന്നിവരും കേന്ദ്രമന്ത്രി വി. മുരളീധരനുമുണ്ട്. സിപിഎം ഭരണം തകര്‍ത്തെറിഞ്ഞ ബംഗാളില്‍ വീണ്ടും ദുരിതം വിതയ്‌ക്കുകയാണ് മമത ബാനര്‍ജിയുടെ ഏകാധിപത്യമെന്ന് വി. മുരളീധരന്‍ കുറ്റപ്പെടുത്തി. വംഗനാട്ടില്‍ സമാധാന സ്ഥാപനമെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്നും മുരളീധരന്‍ പറഞ്ഞു.

Tags: bjpമമതാ ബാനര്‍ജിടിഎംസിജെ.പി.നദ്ദWest Bengal violenceബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.