Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മിന്നല്‍ രാഹുല്‍

ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്ത രാഹുല്‍ 91 റണ്‍സുമായി അജയ്യനായി നിന്നു. 57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്‌സറും പൊക്കി. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും തിളങ്ങി. 24 പന്തില്‍ 46 റണ്‍സ് അടിച്ചെടുത്താണ് കളിക്കളം വിട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 30, 2021, 10:41 pm IST
inCricket

അഹമ്മദാബാദ്: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 180 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ അടിപൊളി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍  അഞ്ചു വിക്കറ്റിന് 179  റണ്‍സ് എടുത്തു.

ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്ത രാഹുല്‍ 91 റണ്‍സുമായി അജയ്യനായി നിന്നു. 57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്‌സറും പൊക്കി. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും തിളങ്ങി. 24 പന്തില്‍ 46 റണ്‍സ് അടിച്ചെടുത്താണ് കളിക്കളം വിട്ടത്.  

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ പ്രഭാസിമ്രാന്‍ സിങ്ങിനെ നഷ്ടമായി. ഏഴു റണ്‍സ് എടുത്ത സിങ്ങിനെ പേസര്‍ ജാമീസണിന്റെ പന്തില്‍ വിരാട് കോഹ്‌ലി പിടികൂടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ പഞ്ചാബിന്റ സ്്‌കോര്‍ പത്തൊമ്പത് റണ്‍സ്. എന്നാല്‍ മൂന്നമതായി ബാറ്റിങ്ങിനിറങ്ങിയ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ക്യാപ്റ്റനും ഓപ്പണറുമായ കെ.എല്‍. രാഹുലിനൊപ്പം പൊരുതിയതോടെ പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ന്നു.

തകര്‍ത്തടിച്ച ഗെയ്ല്‍ ഒടുവില്‍ ഡാനില്‍ സാംസിന് കീഴടങ്ങി. ഡിവില്ലിഴേ്‌സ് ക്യാച്ചെടുത്തു.  24 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സറും സഹിതം 46 റണ്‍സ് എടുത്തു. രണ്ടാം വിക്കറ്റിന് രാഹുലിനൊപ്പം 80 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഗെയ്ല്‍ മടങ്ങിയതിന് പിന്നാലെ തുടരെ തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി പഞ്ചാബിന് നഷ്ടമായി. നിക്കോളസ് പൂരനും ഷാരൂഖ് ഖാനും പൂജ്യത്തിന് ബാറ്റ് താഴ്‌ത്തി. ദീപക് ഹൂഡ അഞ്ചു റണ്‍സിന് കീടങ്ങി. ഇതോടെ രണ്ടിന് 99 റണ്‍സെന്ന നിലയില്‍ നിന്ന്് അഞ്ചിന് 118 റസെന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു. ഏഴാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ രാഹുലിനൊപ്പം പിടിച്ചുനിന്നതോടെയാണ് പാ്ഞ്ചാബിന്റെ സ്‌കോര്‍ 179 റണ്‍സിലെത്തിയത്. അഭേദ്യമായ ആറാം വിക്കറ്റിന് രാഹുലും ഹര്‍പ്രീത് ബ്രാറും 61 റണ്‍സ് അടിച്ചെടുത്തു.  

റോയല്‍ ചലഞ്ചേഴ്്‌സിനായി പേസര്‍ ജെയ്ല്‍ ജാമിസണ്‍ മൂന്ന് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഡാനിയല്‍ സാംസ്, യുസ്‌വേന്ദ്ര ചഹല്‍, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.