Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണ്‍ലൈന്‍ വഴി വീണ്ടും മണിചെയിന്‍ തട്ടിപ്പ്; പിന്നില്‍ വന്‍ സംഘമെന്ന് സൂചന

ഒരു ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യന്‍ കമ്പനി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപ്പോര്‍ട്ട്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു ചുരുങ്ങിയ സമയത്തിനകം വന്‍ ലാഭം നേടാമെന്ന് ഇവര്‍ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം ആറ് ഡോളര്‍ ലഭിക്കുമെന്നാണ് വാഗ്ദാനം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 5, 2021, 02:17 pm IST
inKerala

കാസര്‍കോട്: പത്തിരട്ടി വരെ ലാഭം വാഗ്ദാനം ചെയ്ത് മലേഷ്യന്‍ കമ്പനിയെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി വന്‍ മണിചെയിന്‍ തട്ടിപ്പ് കാസര്‍കോട് ജില്ലയില്‍ നടന്നതായി പരാതി. നിരവധി പേര്‍ക്ക് ഇതിലൂടെ പണം നഷ്ടമായെന്ന് സൂചന. പിന്നില്‍ വലിയ സംഘമെന്ന് പോലീസ് നിഗമനം.

ഒരു ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യന്‍ കമ്പനി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപ്പോര്‍ട്ട്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു ചുരുങ്ങിയ സമയത്തിനകം വന്‍ ലാഭം നേടാമെന്ന് ഇവര്‍ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം ആറ് ഡോളര്‍ ലഭിക്കുമെന്നാണ് വാഗ്ദാനം.  

ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കി അവരെ വിശ്വാസത്തിലെടുക്കുന്നു. പിന്നീട് ഇവരിലൂടെ 10 ശതമാനം വരെ കമ്മീഷന്‍ നല്‍കി കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ലാഭവിഹിതം ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നത്.

നിരവധി നിക്ഷേപകരെ ചേര്‍ത്ത് വഞ്ചിച്ചതായി സീതാംഗോളി, ചെര്‍ക്കള സ്വദേശികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന പ്രലോഭനത്തില്‍ പണം നിക്ഷേപിച്ചതായും എന്നാല്‍ വാഗ്ദാനം ചെയ്തത് പോയിട്ട് മുതല്‍മുടക്ക് പോലും ലഭിച്ചില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

ഹൊസങ്കടി, ഉള്ളാള്‍ കെസി റോഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കാസര്‍കോട് സ്വദേശികളടക്കം ഏഴ് പേര്‍ മംഗളൂരുവില്‍ പോലീസ് പിടിയിലായ സംഭവവും ഈ മണിചെയിന്‍ ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു. പ്രതികളിലൊരാളോട് തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍ ഈ ഓണ്‍ലൈന്‍ ആപ്പില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവര്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് 27 ലക്ഷം രൂപ നിക്ഷേപിച്ചു. ലാഭമുള്‍പ്പെടെ 99 ലക്ഷം രൂപയാണ് നല്‍കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍, 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയത്.പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും യുവാക്കളാണ്. ഉയര്‍ന്ന സമ്പാദ്യം നേടാമെന്ന മോഹത്തില്‍ പലരും കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് പണം നിക്ഷേപിച്ചത്.

Tags: അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.