Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയല്‍ ഡിവില്ലിയേഴ്‌സ്

തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 42 പന്തില്‍ 75 റണ്‍സുമായി അജയ്യനായി നിന്നു. മൂന്ന് ഫോറും അഞ്ചു സിക്‌സറും പൊക്കി. രജത് പാട്ടിദര്‍ (31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 12 റണ്‍സിന് പുറത്തായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2021, 11:38 pm IST
inCricket

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്  172 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് എ ബി ഡിവില്ലിയേഴ്‌സിന്റെ അടിപൊളി ബാറ്റിങ്ങിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍  അഞ്ച്  വിക്കറ്റിന് 171  റണ്‍സ് എടുത്തു.  

തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 42 പന്തില്‍ 75 റണ്‍സുമായി അജയ്യനായി നിന്നു. മൂന്ന് ഫോറും അഞ്ചു സിക്‌സറും പൊക്കി. രജത് പാട്ടിദര്‍ (31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 12 റണ്‍സിന് പുറത്തായി.  

ബാറ്റിങ്ങിനയക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സിന്റെ തുടക്കം പാളി. മുപ്പത് റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഓപ്പണര്‍ ദേവ്ദത്ത് പിടിക്കലും വീണു. കോഹ് ലിയാണ് ആദ്യ പുറത്തായത്. ആവേശ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പതിനൊന്ന് പന്ത് നേരിട്ട കോഹ്‌ലി രണ്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ പന്ത്രണ്ട് റണ്‍സ് എടുത്തു.

ക്യാപ്റ്റന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മുപ്പത് റണ്‍സ് മാത്രം. അതേ സ്‌കോറില്‍ റോയല്‍സിന്റെ രണ്ടാം വിക്കറ്റും നിലംപൊത്തി. കോഹ് ലിക്ക് പിന്നാലെ പടിക്കലും പടിയിറങ്ങി. സ്പിന്നര്‍ ആര്‍. അശ്വിന് പകരം ദല്‍ഹി ടീമിലെത്തിയ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പടിക്കലിന്റെ സ്റ്റമ്പ് തെറിച്ചു.  

പതിനാല് പന്ത് നേരിട്ട പടിക്കല്‍ മൂന്ന് ബൗണ്ടറിയുടെ മികവില്‍ 17 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ രജതിനൊപ്പം മൂന്നാം വിക്കറ്റില്‍ മുപ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്പിന്നര്‍ മിശ്ര മാക്‌സ്‌വെല്ലിനെ മടക്കി ഈ പാര്‍ട്‌നര്‍ഷിപ്പ് പൊളിച്ചു. ഇരുപത് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും അടക്കം മാക്‌സ്‌വെല്‍ 25 റണ്‍സ് നേടി.  

എ.ബി ഡിവില്ലിയേഴ്‌സും രജതും നാലാം വിക്കറ്റില്‍ 54 റണ്‍സ് അടിച്ചെടുത്ത് സ്കോര്‍ റോയല്‍സിന്റെ സ്‌കോര്‍ നൂറ് കടത്തി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ രജത് പുറത്തായി. 22 പന്തില്‍ 31 റണ്‍സ് എടുത്തു. രണ്ട് പന്ത് സിക്‌സര്‍ പൊക്കി. വാഷിങ്ടണ്‍ സുന്ദര്‍ ആറു റണ്‍സിന് വീണു. റബയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി.  

ദല്‍ഹിക്കായി ഇഷാന്ത് ശര്‍മ, കഗിസോ റബഡ, ആവേശ് ഖാന്‍, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.