ധ്വജ സ്തംഭത്തിന്റെ സ്ഥാനം
വാസ്തുവിദ്യ 58
വാസ്തുവിദ്യ 58
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന...
ഇന്ന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാല്‍ നാളെയും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകള്‍ ഒഴിവാക്കുന്നത്.
കേരളത്തിലെ ഹിന്ദു സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ജനകീയ പ്രതിഷേധ പരിപാടി സ്വഭവനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഹിന്ദുക്കള്‍ കൊല്ലപ്പെടേണ്ടവരോ എന്ന ചോദ്യം എഴുതിയ പ്ലക്കാര്‍ഡുകളുമായി കേരളത്തിലെ...
മൂന്ന് നാല് തലമുറകള്‍ മാടമ്പിനെ ഓര്‍ക്കും. അതില്‍ ഇളം തലമുറക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ആബാലവൃദ്ധം, തമ്പുരാനെ ഓര്‍ക്കുന്നത് ആനകളുടെ അവതാരകനും ആധികാരികനുമായിട്ടായിരിക്കും. ടെലിവിഷന്‍ പരിപാടിയായ ഇ-ഫോര്‍ എലിഫെന്റുമായി...
മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം...
ജീവിതത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനെയും എഴുത്തില്‍ കോവിലനെയും മാതൃകയാക്കിയ മാടമ്പ് കാതലുള്ള ധിക്കാരിയായിരുന്നു. കൃതികളിലും ജീവിതത്തിലും തന്റെ ബോധ്യങ്ങള്‍ വിളിച്ചുപറയാന്‍ യാതൊരു മടിയും കാണിച്ചില്ല. സംസ്‌കൃതത്തിലും തന്ത്രശാസ്ത്രത്തിലും അപാരമായ...
ഉച്ചയോടെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററിലാണ് ഓക്‌സിജന്‍ ക്ഷാമം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ അവശേഷിച്ചത് വെറും നാല് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു....
കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല....
1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു....
റേഷന്‍ കാര്‍ഡുകള്‍ വഴി സൗജന്യമായി കേന്ദ്രം വിതരണം ചെയ്ത കടല നിരവധി പേര്‍ വാങ്ങിയിരുന്നില്ല. ഇത്തരത്തില്‍ ബാക്കിയായതാണ് നാലുമാസമായി റേഷന്‍കടകളില്‍വെച്ച് കേടായത്. ബാക്കിവന്ന കടല സംസ്ഥാന സര്‍ക്കാര്‍...
സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ നടത്തിയാല്‍ മതി...
ചാന്ദ്രമാസ പ്രകാരം വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി വരുന്നമാസമാണ് വൈശാഖം. ആ കാലഗണന അനുസരിച്ച് അതിശ്രേഷ്ഠമായ വൈശാഖമാസാരംഭം ഇന്നാണ്.
മന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിച്ച ഭരണപാടവവും ആജ്ഞാ ശക്തിയും ദീര്‍ഘവീക്ഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്
ജൂലൈയിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിക്കുക. മൂന്ന്് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നടക്കുന്നതിനാല്‍...
മുംബൈയില്‍ എത്തുന്നതുവരെ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ കഴിയാതെ നോക്കാന്‍ കളിക്കാര്‍ക്ക് ടീമിന്റെ ഫസിയോ യോഗേഷ് പാര്‍മര്‍ നിര്‍ദേശം നല്‍കി. മുംബൈയിലെ ആര്‍.ടി- പി.സി.ആര്‍ പരിശോധനയില്‍ ആരെങ്കിലും പോസീറ്റീവ് ആകുകയാണെങ്കില്‍...
വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വാഴുന്നു. അഗ്രത്തില്‍ കുടികൊള്ളുന്നത് ലക്ഷ്മീദേവി. മധ്യത്തില്‍ സരസ്വതി
ആ ഒരു പ്രക്രിയയില്‍ എന്തും മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയും. അത് ബോധപൂര്‍വ്വം നടക്കുകയാണെങ്കില്‍ ചുറ്റും സംഭവിക്കുന്നതെന്തെന്ന് പരിഗണിക്കാതെ നിങ്ങളത് മനോഹരമായി സൂക്ഷിക്കും. എന്നാല്‍ അത് നിര്‍ബന്ധിത പ്രേരണയാല്‍...
'നേരോടെ നിര്‍ഭയം നിരന്തരം' ഐ എസ് പരിശീലനമാണോ അവിടെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്നത്? നേരോടെ നിര്‍ഭയം നിരന്തരം അവര്‍ നടത്തുന്നത് കൊലപാതക ജേര്‍ണലിസമാണോ? അതോ അത്തരം ശക്തികളുടെ കൈയയച്ചുള്ള...
ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ...
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ചരിത്രപ്രാധാന്യം കേരളത്തിലെ ഇടതു മുന്നണി വിജയമല്ല മറിച്ച് പതിറ്റാണ്ടുകളായി പശ്ചിമബംഗാളിനെ അടക്കി ഭരിച്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഉന്മൂലനമാണ്. മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍...
അറിഞ്ഞോ അറിയാതെയോ സര്‍പ്പദോഷങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. സര്‍പ്പക്കാവുകളിലെ വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിക്കുന്നത് സര്‍പ്പകോപത്തിന് വഴിയൊരുക്കും. സര്‍പ്പക്കുഞ്ഞുങ്ങളെ അല്ലെങ്കില്‍ അതിന്റെ മുട്ടകള്‍ നശിപ്പിക്കരുത്. പരിപാവനമായി സംരക്ഷിക്കേണ്ട ഇടങ്ങളാണ് സര്‍പ്പക്കാവുകള്‍. അവിടെ കിളയ്ക്കുക,...
അതിനു പുറമേ, പാലക്കാട് വടക്കഞ്ചേരിയില്‍ ഓക്‌സീലിയം പ്രോഡക്ട്‌സ് എല്‍എല്‍പി കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ഉല്‍പ്പാദനം തുടങ്ങും. ദിവസം 235 ലിറ്റര്‍ സംശുദ്ധ ഓക്‌സിജന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. 260...
പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയും കാലിത്തിറ്റയും എത്തുന്നത്. പല ന്യായങ്ങളും നിരത്തിയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. മുന്‍പ് 20 രൂപ വിലയുണ്ടായിരുന്ന ഗോതമ്പ് ഉമിക്ക് 26 രൂപയായി....
'ആടുജീവിതം' എന്ന നോവല്‍ വിമര്‍ശനമേറ്റ് പുളയുമ്പോള്‍, 11 കൊല്ലം മുമ്പ് സൗദി അറേബ്യയിലെ 'മലയാളം ന്യൂസ്' പത്രത്തില്‍ ഞാനെഴുതിയ ലേഖനം പല കൂട്ടുകാരും ഓര്‍ത്തു. അന്ന് 'ആടുജീവിതം'...
സ്‌ഫോടനം എങ്ങനെ, സംഭവിച്ചതെന്താണ് തുടങ്ങിയവ കണ്ടെത്താനോ, ബോംബ് സൂക്ഷിച്ചവര്‍ ആരെന്ന് കണ്ടെത്താനോ കേസ് അന്വേഷിക്കുന്ന ലോക്കല്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ടെക്‌നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐസിയുകളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണം. അത്യാഹിതം...
ഒരു ലക്ഷത്തിലധികം പേരാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇന്നലെ വരെ pass.bsafe.kerala.gov.in എന്ന പോലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കിയത്. കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നിസാര കാരണങ്ങളാണ് അധികവും. തിരുവനന്തപുരത്ത്...
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും...
ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്. കൊവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പോലീസുകാര്‍ക്കിടയില്‍...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവയുടെ പരിധിയില്‍ കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തയാറാക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണം. കണ്‍ട്രോള്‍ റൂമില്‍ കൊവിഡ്...
തീവ്രവാദ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് തുറന്നു പറഞ്ഞു. അതുപോരെ ഒരാളെ ഒറ്റപ്പെടുത്താന്‍, വളഞ്ഞിട്ടാക്രമിക്കാന്‍. മതവര്‍ഗീയ ശക്തികള്‍ ഒന്നിച്ചെതിര്‍ത്താണ് പി.സി എന്ന പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. കേരളം...
ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. ചിലയിടത്ത് മുന്‍കൂര്‍ പണം കെട്ടിവയ്ക്കണമെന്ന നിബന്ധനയുമുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കാതെ, സിംഗിംള്‍ റൂമില്‍ കിടത്തി ചികിത്സ വേണ്ടി...
ആടുജീവിതം എന്ന പുസ്തകത്തിന് പ്രചാരണം കിട്ടിയത് സാഹിത്യമൂല്യം കൊണ്ടല്ല, ചിന്തയില്‍ പോലും കഴിയാത്ത യാതനകള്‍ പുസ്തകത്തില്‍ വിവരിക്കുന്നതു കൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണം വായനക്കാരുടെ...
കമ്യൂണിസ്റ്റ് നരകത്തില്‍ നിന്ന് മോചനം നേടിയ ബംഗാള്‍ ഇന്ന് മമതയുടെ വേട്ടയാടലിന് വിധേയമാകുന്നു. നരഹത്യയുടെ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു. മിണ്ടാന്‍ പോലും ചിലര്‍ മടിക്കുമ്പോള്‍ നിലപാടുകളുമായി...
സംസ്ഥാനത്ത് 315 കനിവ് ആംബുലന്‍സുകളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ള ആംബുലന്‍സുകളുടെ എണ്ണം അഞ്ഞൂറോളം വരും. പോരാത്തതിന് പതിനായിരത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍. ഇവയെ എല്ലാം ക്രമീകരിക്കാന്‍ സംവിധനവും ഉണ്ടാക്കി....
ബംഗാളില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണ്. ജിഹാദികളുടെ ആക്രമണത്തെ ഭയന്ന് ജനം പലായനം ചെയ്യുന്നു. ബംഗാളിലെ തൃണമൂല്‍ ആക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല....
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) എന്ന ഈ പദ്ധതിക്ക് കീഴില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്‌സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ...
മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്ന മമതാ ബാനര്‍ജിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് അക്രമങ്ങള്‍ നടക്കുന്നത്. ഭരണാധികാരിക്ക് ചേരുന്നവിധം നിയമപരമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍ മമതാ...
രോഗബാധിതര്‍ക്ക് ചികിത്സയ്ക്കുവേണ്ട ആശുപത്രികള്‍ കണ്ടെത്തി രോഗികളെ കൃത്യമായി ആശുപത്രികളില്‍ എത്തിക്കുക, കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്ക് കൈമാറുക, വാക്സിനേഷന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങള്‍ ചെയ്യുക,...
രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല....
മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ഏ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്ന ഫഌക്‌സുമായാണ് യൂത്ത് കോണ്‍ഗ്രസ് സംഘം പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി സ്വയം ഒഴിഞ്ഞു...
പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി രണ്ടര ദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിയില്‍ നിന്ന് ഈടാക്കിയത് 45,600 രൂപ. പാറശ്ശാല എസ്പി ആശുപത്രിയാണ് ഈ ബില്‍ നല്‍കിയത്. നസീമ എന്ന...
കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പ്പന, കണക്കില്‍പ്പെടാതെയുള്ള വില്‍പ്പന, വിലകൂട്ടി നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവയ്ക്കുക ഇവയെല്ലാം ദുരന്തനിവാരണ നിയമപ്രകാരം കുറ്റകരമാണ്. ഉപയോഗിച്ചശേഷം സിലിണ്ടറുകള്‍...
സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 337 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് സംഭരിച്ചിട്ടുണ്ട്. പാലക്കാട്ടെ ഐനോക്‌സില്‍ മെയ് അഞ്ചിലെ കണക്ക് പ്രകാരം 95 മെട്രിക് ടണ്‍ ലിക്വിഡ്...
കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പ്രാദേശിക ഭാഷ വാദവും ഉയര്‍ന്നത് നഗരവാസികളെ അങ്ങേയറ്റം ഭീതിയിലാക്കി. ബഹുഭാഷാ സമൂഹങ്ങള്‍ നില നില്‍ക്കുന്ന കൊല്‍ക്കത്ത മഹാനഗരത്തില്‍ ഇതാദ്യമായാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ...
തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്....
കണ്‍ന്റോണ്‍മെന്റ് ബോര്‍ഡേഴ്സ് തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ്...
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും, ദരിദ്രര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അധിക ഭക്ഷ്യധാന്യംകൊണ്ട് പരിഹരിക്കും. ഒരു ദരിദ്ര കുടുംബവും ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് ഗരീബ്...
ഇവയില്‍ ബ്രഹ്മാവിന്റെ പ്രതീകമാണ് സരസ്വതി. സപ്തനദികളില്‍ നാലാമത്. മറ്റെല്ലാ നദികളും ഭൂമുഖത്ത് പ്രത്യക്ഷമെങ്കിലും പുരാണങ്ങളിലും വേദങ്ങളിലും വിളങ്ങി നില്‍ക്കുന്ന സരസ്വതീ നദിയുടെ അസ്തിത്വം ഇന്നും വ്യക്തമല്ല. 5000...