Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ; കൊവിഡ് ബാധിച്ചാല്‍ ടീമിന് പുറത്ത്

മുംബൈയില്‍ എത്തുന്നതുവരെ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ കഴിയാതെ നോക്കാന്‍ കളിക്കാര്‍ക്ക് ടീമിന്റെ ഫസിയോ യോഗേഷ് പാര്‍മര്‍ നിര്‍ദേശം നല്‍കി. മുംബൈയിലെ ആര്‍.ടി- പി.സി.ആര്‍ പരിശോധനയില്‍ ആരെങ്കിലും പോസീറ്റീവ് ആകുകയാണെങ്കില്‍ അവരെ നെഗറ്റീവ് ആയശേഷം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകില്ല. പകരം അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിസിസിഐ വെളിപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2021, 10:37 pm IST
inCricket

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ബിസിസിഐ. ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് മുംബൈയില്‍ നടത്തുന്ന പരിശോധനയില്‍ കൊവിഡ് പോസീറ്റീവ് ആകുന്നവരെ ടീമില്‍ നിന്ന് പുറത്താകുമെന്ന് ബിസിസിഐ വ്യക്തമാക്കി.  

മുംബൈയില്‍ എത്തുന്നതുവരെ  മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ കഴിയാതെ നോക്കാന്‍ കളിക്കാര്‍ക്ക് ടീമിന്റെ ഫസിയോ യോഗേഷ് പാര്‍മര്‍ നിര്‍ദേശം നല്‍കി. മുംബൈയിലെ ആര്‍.ടി- പി.സി.ആര്‍ പരിശോധനയില്‍ ആരെങ്കിലും പോസീറ്റീവ് ആകുകയാണെങ്കില്‍ അവരെ നെഗറ്റീവ് ആയശേഷം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകില്ല. പകരം അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിസിസിഐ  വെളിപ്പെടുത്തി.  

കൊവീഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുക്കാന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ എടുക്കാന്‍ സൗകര്യമൊരുക്കുമെന്നും ബിസിസിഐ അറിയിച്ചു. കളിക്കാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും മുംബൈയില്‍ ആര്‍.ടി- പി.സി.ആര്‍  ടെസ്റ്റിന് വിധേയരാകണം. കുടുംബാംഗങ്ങളും മുംബൈയിലെത്തുന്നതുവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.  

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടുമായുളള ടെസ്റ്റ് പരമ്പരയ്‌ക്കുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തമാസം രണ്ടിന് യാത്രതിരിക്കും. ന്യൂസിലന്‍ഡുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ പതിനെട്ടിന് സതാംപ്റ്റണില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമില്‍ ആരംഭിക്കും.

Tags: ബിസിസിഐcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.