Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; നേതൃമാറ്റത്തിനായി യൂത്ത് കോണ്‍ഗ്രസും രംഗത്ത്

മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ഏ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്ന ഫഌക്‌സുമായാണ് യൂത്ത് കോണ്‍ഗ്രസ് സംഘം പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി സ്വയം ഒഴിഞ്ഞു പോകുന്നതിനായി എല്ലാ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധവും. എന്നാല്‍ പ്രതിഷേധം സംഘടിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്നാണ് നേതൃത്വം അറിയിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 01:35 pm IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വിഴുപ്പലക്കലിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യം വച്ച് ഏ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനെയും കുറ്റപ്പെടുത്തി കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്  പ്രതിഷേധം സംഘടിപ്പിച്ചു.

മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ  അനുഗ്രഹിച്ച ഏ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്ന ഫഌക്‌സുമായാണ് യൂത്ത് കോണ്‍ഗ്രസ് സംഘം പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി സ്വയം ഒഴിഞ്ഞു പോകുന്നതിനായി എല്ലാ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധവും. എന്നാല്‍ പ്രതിഷേധം സംഘടിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്നാണ് നേതൃത്വം അറിയിച്ചത്.

നിയമസഭാ തോല്‍വിയുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ മുല്ലപ്പള്ളി ഏറ്റെടുത്തിരുന്നു.  ഇതോടെ  എ, ഐ ഗ്രൂപ്പുകള്‍ മുല്ലപ്പള്ളി ഒഴിയണമെന്ന ആവശ്യവും മുന്നോട്ടു വച്ചു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അപ്പോള്‍ താന്‍ സ്ഥാനം ഒഴിയാം എന്ന നിലപാടിലാണ് മുല്ലപ്പള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് തന്നെ ക്രൂശിലേറ്റുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മറന്ന് പോകരുതെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി ഇന്ന് രാഷ്‌ട്രീയ കാര്യ സമിതി യോഗം ചേരുന്നുണ്ട്. എന്നാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തുടര്‍ യോഗങ്ങള്‍ നടക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ തീരുമാനങ്ങളും വൈകും.

Tags: congressയൂത്ത് കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.