Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാന്തിനികേതനിലും പരിസരങ്ങളിലും ഗുണ്ടകള്‍ അഴിഞ്ഞാടി; ടാഗോറിന്റെ നാട്ടിലെങ്ങും തൃണമൂല്‍ അക്രമങ്ങള്‍

കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പ്രാദേശിക ഭാഷ വാദവും ഉയര്‍ന്നത് നഗരവാസികളെ അങ്ങേയറ്റം ഭീതിയിലാക്കി. ബഹുഭാഷാ സമൂഹങ്ങള്‍ നില നില്‍ക്കുന്ന കൊല്‍ക്കത്ത മഹാനഗരത്തില്‍ ഇതാദ്യമായാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹത്തിനു നേരെ അക്രമങ്ങള്‍ രൂക്ഷമാകുന്നുണ്ട്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഭവാനിപൂര്‍, സെന്‍ട്രല്‍ കൊല്‍ക്കത്ത പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഉള്ള അക്രമങ്ങള്‍ അരങ്ങേറുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 12:02 pm IST
inIndia

കൊല്‍ക്കത്ത: രബീന്ദ്ര നാഥ് ടാഗോര്‍ സ്ഥാപിച്ച വിശ്വപ്രസിദ്ധമായ ശാന്തി നികേതനിലും പരിസരങ്ങളിലും അരങ്ങേറിയ അക്രമ സംഭവങ്ങള്‍ നാണക്കേടായി.  തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച ആക്രമണങ്ങള്‍ ടാഗോറിന്റെ നാടിന് തന്നെ അപമാനമായി മാറി. ശാന്തി നികേതനിലെ ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ത്തു. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശാന്തിനികേതനിലെ  ശകുന്തള വില്ലജ് റിസോര്‍ട്ട് അടക്കം അക്രമികള്‍ തല്ലിത്തകര്‍ത്തു.  ബിജെപി അനുഭാവി ആയ ഗണേഷ് ഘോഷിന്റെയാണിത്.

കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പ്രാദേശിക ഭാഷ വാദവും ഉയര്‍ന്നത് നഗരവാസികളെ അങ്ങേയറ്റം ഭീതിയിലാക്കി. ബഹുഭാഷാ സമൂഹങ്ങള്‍ നില നില്‍ക്കുന്ന കൊല്‍ക്കത്ത മഹാനഗരത്തില്‍ ഇതാദ്യമായാണ് ഇത്തരം  അക്രമങ്ങള്‍ അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹത്തിനു നേരെ അക്രമങ്ങള്‍ രൂക്ഷമാകുന്നുണ്ട്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഭവാനിപൂര്‍, സെന്‍ട്രല്‍ കൊല്‍ക്കത്ത പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഉള്ള അക്രമങ്ങള്‍ അരങ്ങേറുന്നത്.

തലസ്ഥാനമായ കൊല്‍ക്കത്തയിലും ഗ്രാമ പ്രദേശങ്ങളിലും സമാനതകളില്ലാത്ത അക്രമ സംഭവങ്ങള്‍ ആണ് അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഹിന്ദു കുടുംബങ്ങള്‍ക്കും ബിജെ പി പ്രവര്‍ത്തകര്‍ക്കും ഇതുവരെ തിരിച്ച് തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സംഘര്‍ഷങ്ങള്‍ മിക്കയിടത്തും മതപരമായ അക്രമങ്ങളായി മാറിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അതിക്രൂരമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.

Tags: ടിഎംസിരവീന്ദ്രനാഥ ടാഗോര്‍ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രണ്ട് സ്ത്രീകളുടെ തുണിയുരിച്ച സംഭവം: തുണിയുരിച്ചത് മോഷണത്തിന്റെ പേരിലെന്ന തൃണമൂല്‍ നേതാവിന്റെ പ്രസ്താവന വിവാദമായി

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

India

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തൃണമൂലില്‍ നിന്നും തല്ലു വാങ്ങുന്നു; ബെംഗളൂരില്‍ പ്രതിപക്ഷഐക്യത്തിനായി ഒന്നിച്ചിരിക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.